ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി ലിസ് ട്രസ്; പദവിയിലെത്തുന്ന മൂന്നാമത്തെ വനിത

ഇന്ത്യന്‍ വംശജന്‍ ഋഷി സുനാക്കിന് തോല്‍വി ലണ്ടന്‍: ബ്രിട്ടണ് പുതിയ പ്രധാനമന്ത്രി. ഇന്ത്യന്‍ വംശജനായ ഋഷി സുനാക്കിനെ പിന്തള്ളി ലിസ്

കാബൂളില്‍ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു

കാബൂള്‍: അഫ്ഗാന്‍ തലസ്ഥാനമായ കാബൂളിലുണ്ടായ ചാവേറാക്രമണത്തില്‍ 20 പേര്‍ കൊല്ലപ്പെട്ടു. റഷ്യന്‍ എംബസിക്ക് സമീപമാണ് സ്‌ഫോടനമുണ്ടായത്. കൊല്ലപ്പെട്ടവരില്‍ രണ്ട് എംബസി

വേതനവര്‍ധനവ് ആവശ്യപ്പെട്ട് ലുഫ്താന്‍സ പൈലറ്റുമാര്‍ സമരത്തില്‍; 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി

ബെര്‍ലിന്‍: ജര്‍മന്‍ എയര്‍ലൈന്‍സ് ലുഫ്താന്‍സയുടെ 800 ഫ്‌ളൈറ്റുകള്‍ റദ്ദാക്കി. വേതനവര്‍ധനവ് ആവശ്യപ്പെട്ട് പൈലറ്റുമാര്‍ കൂട്ടത്തോടെ സമരത്തിലേര്‍പ്പെട്ടതോടെയാണ് ലുഫ്താന്‍സയുടെ ഫ്‌ളൈറ്റുകള്‍ റദ്ദാക്കിയത്.

വിവാദമായ ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ ഫൗസിയ ഹസന്‍ അന്തരിച്ചു

കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം.

സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു

മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്

മങ്കി പോക്‌സ് വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രദമല്ല; ലോകാരോഗ്യ സംഘടന

ജനീവ: മങ്കി പോക്‌സ് തടയുന്നതിന് ഉപയോഗിക്കുന്ന വാക്‌സിനുകള്‍ 100 ശതമാനം ഫലപ്രാപ്തി പ്രതീക്ഷിക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടനയുടെ സാങ്കേതിക നേതാവ് റോസമണ്ട്

ആക്രമണത്തില്‍ പരുക്കേറ്റ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍; കരളിന് ഗുരുതര പരുക്ക്

കണ്ണിന്റെ കാഴ്ച നഷ്ടപ്പെട്ടേക്കും ന്യൂയോര്‍ക്ക്: ഇന്ത്യന്‍ വംശജനായ പ്രശസ്ത ആംഗലേയ സാഹിത്യകാരന്‍ സല്‍മാന്‍ റുഷ്ദി വെന്റിലേറ്ററില്‍. അമേരിക്കയിലെ ന്യൂയോര്‍ക്കില്‍ വെച്ച്

മുംബൈ ഭീകരാക്രമണം; സൂത്രധാരന് 15 വര്‍ഷം തടവ് വിധിച്ച് കോടതി

ഇസ്ലാമാബാദ്: 2008ലെ മുംബൈ ഭീകരാക്രമണത്തിലെ സൂത്രധാരന് 15വര്‍ഷം തടവ് വിധിച്ച് കോടതി. പാകിസ്താനിലെ ഭീകരവിരുദ്ധ കോടതിയുടേതാണ് വിധി. 2008 നവംബര്‍

ദിനേഷ് ഗുണവര്‍ധന ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രി

കൊളംബോ: ശ്രീലങ്കയുടെ പുതിയ പ്രധാനമന്ത്രിയായി ദിനേഷ് ഗുണവര്‍ധന സ്ഥാനമേറ്റു. പ്രസിഡന്റ് റനില്‍ വിക്രമസിംഗെയുടെ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്താണ് അദ്ദേഹം അധികാരമേറ്റെടുത്തത്.