കൊച്ചി: കേരളത്തില്‍ ഇന്നും വ്യാപകമായ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, വയനാട്, കണ്ണൂര്‍, കാസര്‍കോട്
Category: SubMain
പ്രവാചക നിന്ദ: രാജ്യത്തിനകത്തും പുറത്തും വന്‍ പ്രതിഷേധം
കേന്ദ്രം വെട്ടില്‍ ന്യൂഡല്‍ഹി: പ്രവാചകന്‍ മുഹമ്മദ് നബിക്കെതിരേ ബി.ജെ.പി ദേശീയ വക്താവ് നൂപുര്‍ ശര്‍മ നടത്തിയ വിവാദ പരാമര്‍ശത്തിനെതിരേ ലോകരാജ്യങ്ങള്‍
ബംഗ്ലാദേശില്‍ കണ്ടെയ്നര്‍ ടെര്‍മിനലില്‍ സ്ഫോടനം; 49 പേര്‍ മരിച്ചു; നിരവധി പേരുടെ നില ഗുരുതരം
ധാക്ക: ബംഗ്ലാദേശിലെ ചിറ്റഗോങ്ങിലെ കണ്ടയ്നെര്‍ ടെര്‍മിനലില്‍ ഉഗ്ര സ്ഫോടനം. സ്ഫോടനത്തന് 49 പേര്‍ മരണപ്പെട്ടു. സംഭവത്തില്‍ 450 ലധികം പേര്‍ക്ക്
ശമ്പള പ്രതിസന്ധി; കെ.എസ്.ആര്‍.ടി.സി ജീവനക്കാര്‍ ഇന്ന് മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക്
കോഴിക്കോട്: ശമ്പളം പ്രതിസന്ധിയിലായ സാഹചര്യത്തില്‍ പ്രതിഷേധവുമായി കെ.എസ്.ആര്‍.ടി.സി തൊഴിലാളി സംഘടനകള്‍ രംഗത്ത്. സി.ഐ.ടി.യു ഉള്‍പ്പെടെയുള്ള സംഘടനകള്‍ പ്രഖ്യാപിച്ച അനിശ്ചിതകാല സമരം
ഫ്രഞ്ച് ഓപണ്‍: 14ാം കീരിടം നേടി റാഫ
പാരിസ്: ഇന്നലെ റോളണ്ട് ഗാരോസില്‍ വീണ്ടും ആ പുഞ്ചിരി നിറഞ്ഞു. ഫ്രഞ്ച് ഓപണ്‍ പുരുഷ സിംഗിള്‍സ് ഫൈനലില്‍ കിരീടം സ്വന്തമാക്കി
കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി
കൊച്ചി: കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് സംഘം മദീനയില്‍ എത്തി. ഇന്ന് രാവിലെ 8.30നാണ് സൗദി എയര്‍വേയ്‌സിന്റെ വിമാനം ഹജജ്്
കാണ്‍പൂരില്‍ സംഘര്‍ഷം; 36 പേര്‍ അറസ്റ്റില്‍
കാണ്‍പൂര്‍: കഴിഞ്ഞ ദിവസം കാണ്‍പൂരിലുണ്ടായ സംഘര്‍ഷത്തില്‍ 13 പോലിസുകാര്‍ക്ക് പരുക്കേറ്റു. സംഭത്തില്‍ 36 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു. മുസ്‌ലിം
കായംകുളത്ത് സ്‌കൂളില്‍ ഭക്ഷ്യവിഷബാധ; 12 വിദ്യാര്‍ത്ഥികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു
കായംകുളം: ടൗണ്‍ ഗവ. യു.പി സ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ഭക്ഷ്യവിഷബാധ. കഴിഞ്ഞ ദിവസം സ്‌കൂളില്‍ നിന്ന് ഉച്ചഭക്ഷണം കഴിച്ച 12 വിദ്യാര്‍ത്ഥികള്‍ക്ക്
നടപ്പാക്കാത്ത പദ്ധതികളാണ് പ്രോഗ്രസ് റിപ്പോര്‍ട്ടിലൂടെ സര്‍ക്കാര്‍ പ്രചരിപ്പിക്കുന്നത്: വി.ഡി സതീശന്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിലെ വിജയം യു.ഡി.എഫിന് ഇനിയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കൂടുതല്‍ ഊര്‍ജം പകരുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. അതേ
വര്‍ഗീയ കാര്‍ഡിറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കര: പോള്‍തേലക്കാട്
കോട്ടയം: തെരഞ്ഞെടുപ്പില്‍ വര്‍ഗീയ കാര്‍ഡിറക്കിയവര്‍ക്കുള്ള മറുപടിയാണ് തൃക്കാക്കരയില്‍ സംഭവിച്ചതെന്ന് സീറോ മലബാര്‍ സഭ മുന്‍ വക്താവ് ഫാ. പോള്‍ തേലക്കാട്.
