മുംബൈയില്‍ ഭീകരാക്രമണം നടത്തും: പാകിസ്താനില്‍ നിന്ന് ഭീഷണി

മുംബൈ: മുംബൈയില്‍ നഗരത്തില്‍ ഭീകരാക്രമണം നടത്തുമെന്ന് ഭീഷണി. മുംബൈ ട്രാഫിക് പോലിസിന്റെ വാട്‌സ്ആപ്പ് നമ്പറിലേക്ക് ഭീഷണി സന്ദേശം ലഭിച്ചത്. തുടര്‍ന്ന്

മധുകൊലക്കേസ്: 12 പ്രതികളുടെ ജാമ്യം റദ്ദാക്കി

പാലക്കാട്: അട്ടപ്പാടി മധു കൊലക്കേസിലെ 12 പ്രതികളുടെ ജാമ്യം കോടതി റദ്ദാക്കി. ജാമ്യവ്യവസ്ഥ ലംഘിച്ച് സാക്ഷികളെ സ്വാധീനിച്ചെന്ന പ്രോസിക്യൂഷന്റെ വാദം

യു.പിയില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ഭൂചലനം. ലഖിംപൂരിന് സമീപമുള്ള ബാറായ്ച്ച് പ്രദേശത്ത് റിക്ടര്‍ സ്‌കെയിലില്‍ 5.2 തീവത്ര രേഖപ്പെടുത്തി. ലഖ്‌നൗവിന്റെ വടക്ക് കിഴക്കന്‍

സംസ്ഥാനത്ത് വീണ്ടും മഴ; നാളെ മുതല്‍ മൂന്ന് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: നാളെ മുതല്‍ മൂന്ന് ദിവസം കനത്തമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ശകത്മായ മഴയുണ്ടാകുമെന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണമെന്നാണ്

കേരള സര്‍വകലാശാല ഗവര്‍ണര്‍ക്കെതിരേ; ഇന്ന് സെനറ്റ് യോഗം

കണ്ണൂര്‍: കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമന വിവാദങ്ങള്‍ നിലില്‍ക്കെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരേ കേരള സര്‍വകലാശാല. വി.സിയെ തിരഞ്ഞെുക്കാനുള്ള സെര്‍ച്ച്

സംഘര്‍ഷഭരിതമായി വിഴിഞ്ഞം; ബാരിക്കേഡ് മറികടന്ന് സുരക്ഷാമേഖലയിലേക്ക് കയറി പ്രതിഷേധക്കാര്‍

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവയ്ക്കണം, തീരശോഷണത്തിന് ശാശ്വത പരിഹാരം വേണം, വീട് നഷ്ടപ്പെട്ടവരുടെ പുനരധിവാസം ഉറപ്പാക്കണം എന്നീ ആവശ്യങ്ങള്‍

‘എട്ട് പ്രതികളും ബിജെപി അനുഭാവികള്‍ ‘, ഷാജഹാന്‍ കൊലപാതകം രാഷ്ട്രീയ പ്രേരിതം തന്നെയെന്ന് പൊലീസ്

പാലക്കാട്: പാലക്കാട്ടെ സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഷാജഹാന്റെ കൊലപാതകത്തില്‍ അറസ്റ്റിലായ എട്ട് പ്രതികളും ബി.ജെ.പി അനുഭാവികളെന്ന് പോലിസ്. പ്രതികളുടെ കസ്റ്റഡി

സ്വപ്‌നയുടെ ഹരജികള്‍ ഹൈക്കോടതി തള്ളി; ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ റദ്ദാക്കില്ല

കൊച്ചി: പോലിസ് രജിസ്റ്റര്‍ ചെയ്ത ഗൂഢാലോചന, കലാപാഹ്വാന കേസുകള്‍ കേസുള്‍ റദ്ദാക്കണം എന്നാവശ്യപ്പെട്ട് സ്വപ്‌ന സുരേഷ് സമര്‍പ്പിച്ച ഹരജികള്‍ ഹൈക്കോടതി

കൊച്ചിയിലെ ഫ്ളാറ്റുകളില്‍ സി.സി.ടി.വി നിര്‍ബന്ധമാക്കും: സിറ്റി പോലിസ് കമ്മീഷ്ണര്‍

കൊച്ചി: ഫ്ളാറ്റുകളില്‍ സി.സി.ടി.വി ക്യാമറകള്‍ നിര്‍ബന്ധമാക്കുമെന്ന് സിറ്റി പോലിസ് കമ്മീഷ്ണര്‍ സി.എച്ച്. നാഗരാജു. ഇത് സംബന്ധിച്ച് അസോസിയേഷനുകള്‍ക്ക് മാര്‍ഗ നിര്‍ദേശം