കൊളംബോ: ഐ.എസ്.ആര്‍.ഒ ചാരക്കേസില്‍ കുറ്റവിമുക്തയായ മാലദ്വീപ് വനിത ഫൗസിയ ഹസന്‍ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് ശ്രീലങ്കയില്‍ വച്ചായിരുന്നു അന്ത്യം.
Category: SubMain
സോവിയേറ്റ് യൂണിയന്റെ അവസാന പ്രസിഡന്റ് മിഖായേല്‍ ഗോര്‍ബച്ചേവ് അന്തരിച്ചു
മോസ്‌കോ: സോവിയറ്റ് യൂണിയന്റെ അവസാന പ്രസിഡന്റായിരുന്ന മിഖായേല്‍ ഗൊര്‍ബച്ചേവ് (91) അന്തരിച്ചു. മോസ്‌കോയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന്
കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ കൈയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍; ശമ്പളം നല്കാന് സര്‍ക്കാരിന് ബാധ്യതയില്ലെന്ന് വ്യക്തമാക്കി ഹൈക്കോടതിയില്‍ അപ്പീല്‍ നല്കി
കൊച്ചി: കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ വീണ്ടും കൈയ്യൊഴിഞ്ഞ് സംസ്ഥാന സര്‍ക്കാര്‍. ജീവനക്കാര്‍ക്ക് ശമ്പളം നല്കാന് ബാധ്യതയില്ലെന്ന അപ്പീലുമായി ഹൈക്കോടതിയിയെ സമീപിച്ചിരിക്കുകയാണ് സര്‍ക്കാര്‍.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ഇലക്ഷനില്ല; പുതുച്ചേരിക്ക് നഷ്ടം 4000 കോടി, മാഹിക്ക് 200 കോടി
ചാലക്കര പുരുഷു മാഹി: മാഹി ഉള്‍പ്പടെ പുതുച്ചേരി സംസ്ഥാനത്തിന് വര്‍ഷങ്ങളായി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ തെരഞ്ഞെടുപ്പ് നടക്കാത്തത് മൂലം നാലായിരം
സംസ്ഥാനത്ത് വീണ്ടും മഴ ആശങ്ക; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ആശങ്ക വിട്ടൊഴിയുന്നില്ല. കേരളത്തില്‍ അടുത്ത അഞ്ച് ദിവസം ശക്തമായ മഴക്ക് മഴക്ക് സാധ്യതയുണ്ടെന്ന കേന്ദ്ര കാലാവസ്ഥ
നഗരത്തില്‍ വീണ്ടും കഞ്ചാവ് വേട്ട; വധശ്രമക്കേസ് പ്രതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍
കോഴിക്കോട്: ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ വന്‍തോതില്‍ കഞ്ചാവ് എത്തിച്ചു നല്‍കുന്ന റാക്കറ്റില്‍പെട്ട മൂന്ന് യുവാക്കള്‍ അറസ്റ്റില്‍. നാര്‍ക്കോട്ടിക് സെല്‍ അസിസ്റ്റന്റ്
ഗോതമ്പ് മാവിന്റെ കയറ്റുമതി രാജ്യത്ത് നിരോധിച്ചു
ന്യൂഡല്‍ഹി: വിലക്കയറ്റം പിടിച്ചു നിര്‍ത്താന്‍ രാജ്യത്ത് ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിച്ചു. ഗോതമ്പ് മാവിന്റെ കയറ്റുമതി നിരോധിക്കരുത് എന്നായിരുന്നു നേരത്തെയുള്ള
ഖനി അഴിമതി: ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറിന്റെ നിയമസഭാംഗത്വം റദ്ദാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശം
ജാര്‍ഖണ്ഡ്: ഖനി അഴിമതി കേസില്‍ ഹേമന്ത് സോറന്റെ നിയമസഭാഗത്വം റദ്ദാക്കാമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്കി. നിയമസഭാംഗത്വം റദ്ദാകുന്ന
ഇ.ഡിയുടെ വിശാല അധികാരം: പുനഃപരിശോധിക്കുമെന്ന് സുപ്രീംകോടതി
ന്യൂഡല്‍ഹി : എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന് വിപുലമായ അധികാരങ്ങള്‍നല്‍കുന്ന വിധിക്കെതിരായ പുന:പരിശോധനാ ഹരജിയില്‍ സുപ്രീം കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ചീഫ് ജസ്റ്റിസ്
വിഴിഞ്ഞം തുറമുഖ സമരം തുടരും; മന്ത്രിസഭാ ഉപസമിതിയുമായുള്ള ചര്‍ച്ച പരാജയം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ സമരം പരിഹരിക്കാനുള്ള രണ്ടാമത്തെ ചര്‍ച്ചയും പരാജയം. മന്ത്രിസഭാ ഉപസമിതിയും സമരക്കാരുമായുള്ള ചര്‍ച്ചയാണ് പരാജയപ്പെട്ടത്. തുറമുഖ നിര്‍മാണം
