കേരള നിയമസഭ ലൈബ്രറി രാജ്യത്ത് ഏറ്റവും മികച്ചത്: സ്പീക്കര്‍ എ.എന്‍ ഷംസീര്‍

കോഴിക്കോട്: രാജ്യത്തെ മികച്ച നിയമസഭയും നിയമസഭാ ലൈബ്രറിയും കേരളത്തിന്റേതാണെന്ന് നിയമസഭ സ്പീക്കര്‍ എ.എന്‍ ഷംസീര്‍. കേരള നിയമസഭാ ലൈബ്രറി നൂറാം

റോഡ് തകരാന്‍ കാരണം മഴയുടെ പുതിയ പാറ്റേണ്‍: മന്ത്രി മുഹമ്മദ് റിയാസ്

തിരുവനന്തപുരം: കേരളത്തിലെ റോഡുകള്‍ തകരാന്‍ കാരണം മഴയുടെ പുതിയ പാറ്റേണാണെന്ന വാദവുമായി പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.

സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവം: പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്

ലക്‌നൗ: ലഖിംപൂര്‍ ഖേരിയില്‍ ദളിത് സഹോദരിമാരെ ബലാത്സംഗം ചെയ്ത് കൊന്ന് കെട്ടിത്തൂക്കിയ സംഭവത്തില്‍ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്. പെണ്‍കുട്ടികള്‍ ബലാത്സംഗത്തിന്

മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവം: നാവിക സേനയുടെ തോക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു

കൊച്ചി: ഫോര്‍ട്ട്‌കൊച്ചിയില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ നാവിക സേനയുടെ തോക്കുകള്‍ പോലിസ് കസ്റ്റഡിയിലെടുത്തു. അഞ്ച് തോക്കുകളാണ് കസ്റ്റഡിയിലെടുത്തത്. തോക്കുകള്‍ ബാലിസ്റ്റിക്

ജഡ്ജിയെ മാറ്റണമെന്ന് അതിജീവിത; നടിയെ ആക്രമിച്ച കേസ് ഇന്ന് വീണ്ടും ഹൈക്കോടതിയില്‍

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിത നല്‍കിയ ഹരജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. കേസ് അട്ടമറിക്കുന്നുവെന്നും വിചാരണ കോടതി ജഡ്ജി

ഗോവയില്‍ കോണ്‍ഗ്രസ് എം.എല്‍.എമാര്‍ കൂട്ടത്തോടെ ബി.ജെ.പിയില്‍ ചേര്‍ന്നു

പനജി: രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ ഭാരത് ജോഡോ യാത്ര നടത്തുന്ന വേളയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയായി ഗോവയില്‍ ബി.ജെ.പി പക്ഷത്തേക്ക് ചാഞ്ഞ്

റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി

തിരുവനന്തപുരം: റോഡിലെ കുഴികള്‍ക്ക് കാരണം കാലാവസ്ഥാ വ്യതിയാനമെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് നിര്‍മാണത്തിലെ തെറ്റായ പ്രവണതകള്‍

മധു കൊലക്കേസ്; 29,31 സാക്ഷികള്‍ കൂറുമാറി

പാലക്കാട്: മധു കൊലക്കേസില്‍ വിചാരണയ്ക്കിടെ 29ാം സാക്ഷിയും 31ാം സാക്ഷിയും കൂറുമാറി. കോടതിയില്‍വച്ച് മധുവിനെ പ്രതികള്‍ കൊണ്ടുവരുന്ന വീഡിയോ ദൃശ്യം

ചാലക്കുടിയില്‍ മിന്നല്‍ ചുഴലി; വീടുകള്‍ക്കും കൃഷിയിടങ്ങള്‍ക്കും നാശനഷ്ടം

തൃശ്ശൂര്‍: ചാലക്കുടിയില്‍ വീണ്ടും ചുഴലിക്കാറ്റ്. ചാലക്കുടി പുഴയുടെ ഇരു കരകളിലുമാണ് കാറ്റ് ആഞ്ഞുവീശിയത്. കാറ്റില്‍ വീടുകളുടെ ഷീറ്റ് മറിഞ്ഞ് വീണു.