പോപുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ഇതുവരെ കാണാത്ത ആക്രമണങ്ങള്‍: മുഖ്യമന്ത്രി

തിരുവനന്തപുരം: കഴിഞ്ഞ ദിവസം പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലില്‍ നടത്തിയത് ആസൂത്രിത അക്രമങ്ങളെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരളത്തില്‍ ഇതുവരെ നടക്കാത്തതരത്തിലുള്ള

സ്‌കൂള്‍ സമയമാറ്റം: ശുപര്‍ശ തള്ളണമെന്ന് അബ്ദുദുസ്സമദ് പൂക്കോട്ടൂര്‍

കോഴിക്കോട്: സ്‌കൂള്‍ സമയം മാറ്റാനുള്ള ശുപാര്‍ശ തള്ളണമെന്ന് സമസ്ത നേതാവ് അബ്ദുസ്സമദ് പൂക്കോട്ടൂര്‍. നിലവിലെ കേരളത്തിലെ വിദ്യാഭ്യാസ രീതി മാതൃകാപരമാണ്.

പത്രിക വാങ്ങാന്‍ പ്രതിനിധി എത്തി; ശശി തരൂര്‍ മത്സരിക്കും

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പില്‍ ശശി തരൂര്‍ മത്സരിക്കും. തരൂര്‍ ഉള്‍പ്പെടെയുള്ള മൂന്ന് പേര്‍ നാമനിര്‍ദേശ പത്രിക ഫോം വാങ്ങി.

5ജി ഒക്ടോബര്‍ ഒന്നുമുതല്‍; പ്രധാനമന്ത്രി നരേന്ദ്രമോദി തുടക്കമിടും

ന്യൂഡല്‍ഹി: ഒക്ടോബര്‍ ഒന്നിന് രാജ്യത്ത് 5ജി സേവനങ്ങള്‍ക്ക് തുടക്കമാകും. ഒന്നിന് നടക്കുന്ന ഇന്ത്യന്‍ മൊബൈല്‍ കോണ്‍ഗ്രസ്സില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് 5ജി

അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ ഏഴ് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു

ന്യൂഡല്‍ഹി: കഴിഞ്ഞ ദിവസം എന്‍.ഐ.എ നടത്തിയ റെയ്ഡില്‍ അറസ്റ്റിലായ പോപുലര്‍ ഫ്രണ്ട് നേതാക്കളെ കസ്റ്റഡിയില്‍ വിട്ടു. ഏഴ് ദിവസത്തെ എന്‍.ഐ.എ

ബലാത്സംഗ കേസ്: പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യമില്ല ബില്‍ പാസാക്കി യു.പി

ലക്‌നൗ: ബലാത്സംഗ കേസുകളിലെ പ്രതികള്‍ക്ക് ഇനിമുതല്‍ ഉത്തര്‍ പ്രദേശില്‍ മുന്‍കൂര്‍ ജാമ്യം ലഭിക്കില്ല. ക്രിമിനല്‍ നടപടിച്ചട്ട നിയമ ഭേദഗതി ബില്‍

യുവമോര്‍ച്ച നേതാവിനെതിരേ കലാപാഹ്വാനത്തിന് കേസ്

കണ്ണൂര്‍: പോപുലര്‍ ഫ്രണ്ട് ആഹ്വാനം ചെയ്ത ഹര്‍ത്താലിനിടെ കലാപാഹ്വാനം ചെയ്ത യുവമോര്‍ച്ച നേതാവിനെതിരേ പോലിസ് കേസെടുത്തു. യുവമോര്‍ച്ച നേതാവ് സ്മിതേഷിനെതിരേയാണ്

മോദിയുടെയും ബി.ജെ.പിയുടെയും ക്വട്ടേഷനെടുത്ത മുഖ്യമന്ത്രി; പിണറായിക്കെതിരേ കെ.സി വേണുഗോപാല്‍

തൃശൂര്‍: ബി.ജെ.പിയുടെയും നരേന്ദ്ര മോദിയുടെയും ക്വട്ടേഷനെടുത്തിരിക്കുകയാണ് മുഖ്യമന്ത്രിയെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍. ബി.ജെ.പിക്കെതിരേ നിശിത വിമര്‍ശനമുന്നയിച്ചാണ് ജോഡോ

മുസ്‌ലിം ലീഗാണ് എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറം: എസ്.ഡി.പി.ഐയുടെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രു മുസ്‌ലിം ലീഗാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി. ലീഗിനെ ഒതുക്കാന്‍ തീവ്രസംഘടനകളെ കൂട്ടുപിടിച്ച സി.പി.എം