ഏകീകൃത സിവില്‍ കോഡ്: കോണ്‍ഗ്രസിന് രാജ്യസഭയില്‍ വീഴ്ചപറ്റി: കെ.സി വേണുഗോപാല്‍

ന്യൂഡല്‍ഹി:  രാജ്യസഭയില്‍ ഏക സിവില്‍ കോഡ് അവതരിപ്പിച്ചപ്പോള്‍ കോണ്‍ഗ്രസ് അംഗംങ്ങളുടെ പ്രാതിനിധ്യം ഉറപ്പാക്കുന്ന കാര്യത്തില്‍ വീഴ്ചപറ്റിയെന്ന് കെ.സി വേണുഗോപാല്‍. ബി.ജെ.പി

ഗവര്‍ണറുടെ ക്രിസ്മസ് വിരുന്ന്; ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും

തിരുവനന്തപുരം: ഗവര്‍ണറുടെ ക്രിസ്മസ് വിരുന്നില്‍ ക്ഷണം നിരസിച്ച് മുഖ്യമന്ത്രിയും മന്ത്രിമാരും പ്രതിപക്ഷനേതാവും. ഡിസംബര്‍ 14ന് രാജ്ഭവനില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്

ശബരിമലയില്‍ നിയന്ത്രണം; പ്രതിദിനം 90,000 പേര്‍ക്ക് അനുമതി

ദര്‍ശന സമയം കൂട്ടി തിരുവനന്തപുരം: ശബരിമലയിലെ തിരക്ക് നിയന്ത്രിക്കാന്‍ നടപടികള്‍ ആരംഭിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്. പ്രതിദിനം ഇനിമുതല്‍ 90,000

ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല: നിരോധനത്തിന് ഒരുങ്ങി കേന്ദ്രം

ന്യൂഡല്‍ഹി: ഇനി മുതല്‍ ഒരു സിഗരറ്റ് മാത്രമായി വാങ്ങാന്‍ കഴിയില്ല. ഒരു സിഗരറ്റ് മാത്രമായി വില്‍ക്കുന്നത് നിരോധിക്കാനൊരുങ്ങി കേന്ദ്രം. ഒരു

സില്‍വര്‍ലൈന്‍ പദ്ധതിയില്‍ നിന്ന് പിന്നോട്ടില്ല; ഭൂമി സംബന്ധമായ നടപടികളൊന്നും പിന്‍വലിക്കില്ല: മുഖ്യമന്ത്രി

തിരുവനന്തപുരം: സില്‍വര്‍ലൈനില്‍ നിന്ന് പിന്നോട്ടില്ലെന്നും കേന്ദ്രത്തിന്റെ അനുമതിക്കായി കാത്തിരിക്കുകയാണെന്നും തുടര്‍ നടപടികള്‍ക്ക് കേന്ദ്രാനുമതി ലഭിക്കുമെന്ന് തന്നെയാണ് സംസ്ഥാനം പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി

പിണറായി സര്‍ക്കാരിന് ജനപിന്തുണയില്ലാത്തത് കൊണ്ടാണ് ലീഗിനെ ക്ഷണിച്ചതെന്ന് കെ.എം ഷാജി

മലപ്പുറം: രണ്ടാം പിണറായി സര്‍ക്കാരിന് ജനപിന്തുണ ഇല്ലാതായത് കൊണ്ടാണ് ലീഗിനെ മുന്നണിയിലേക്ക് ക്ഷണിക്കുന്നത്. എന്നാല്‍, വിശ്വാസ പ്രമാണങ്ങള്‍ അടിയറ വെക്കാന്‍

വി.സിമാരുടെ ഹിയറിങ് ഇന്ന്; പുറത്താകാതിരിക്കാന്‍ കാരണം കാണിക്കണം: ഗവര്‍ണര്‍

തിരുവനന്തപുരം: പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയ വൈസ് ചാന്‍സലര്‍മാരുടെ ഹിയറിങ് ഗവര്‍ണര്‍ ഇന്ന് നടത്തും. വി.സിമാര്‍ നേരിട്ടോ അല്ലെങ്കില്‍

മാന്‍ഡോസ് ചക്രവാതച്ചുഴിയായി; കേരളത്തില്‍ മഴ ശക്തിയാര്‍ജ്ജിക്കും; 11 ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: മാന്‍ഡോസ് ചുഴലിക്കാറ്റ് ദുര്‍ബലമായെങ്കിലും കേരളത്തില്‍ മഴ തുടരുമെന്ന് കാലാവസ്ഥ വകുപ്പ്. ചക്രവാതച്ചുഴിയായി മാന്‍ഡോസ് ചുഴലിക്കാറ്റ് വടക്കന്‍ തമിഴ്നാടിനും തെക്കന്‍

മാന്‍ഡോസ് ചുഴലിക്കാറ്റ്: 400 ലധികം മരങ്ങള്‍ കടപുഴകി, തമിഴ്‌നാട്ടില്‍ നാല് മരണം

ചെന്നൈ: തമിഴ്‌നാട്ടിലുണ്ടായ മാന്‍ഡോസ് ചുഴലിക്കാറ്റില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. തകര്‍ന്ന കെട്ടിടത്തിന് അടിയില്‍പ്പെട്ടും വൈദ്യുതാഘാതമേറ്റുമാണ് നാല് പേര്‍ മരിച്ചത്. ചെന്നൈ

കൊച്ചുവേളി യാര്‍ഡില്‍ നിര്‍മ്മാണ ജോലികള്‍; നിരവധി ട്രെയിനുകള്‍ ഞായറാഴ്ച റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി യാര്‍ഡില്‍ നിര്‍മാണ ജോലികള്‍ നടക്കുന്നതിനാല്‍ പല ട്രെയിനുകളും പൂര്‍ണമായോ ഭാഗികമായോ ഞായറാഴ്ച റദ്ദാക്കി. നിലമ്പൂര്‍- കൊച്ചുവേളി രാജ്യറാണി