ന്യൂഡല്‍ഹി: ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഭൂചലനം. 5.4 രേഖപ്പെടുത്തിയ റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം 30 സെക്കന്‍ഡ് നേരം നീണ്ടുനിന്നു.
Category: SubMain
ഭാരത് ജോഡോ യാത്ര വിജയം; സത്യത്തെ അടിച്ചമര്‍ത്താനാവില്ല, ഡോക്യുമെന്ററി വിവാദത്തില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: തന്റെ നേതൃത്വത്തില്‍ രാജ്യത്ത് നടത്തിയ ഭാരത് ജോഡോ യാത്ര വിജയകരമായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി. ഭാരത് ജോഡോ യാത്ര രാജ്യത്ത്
കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം
കൊച്ചി: നഗരത്തില്‍ യുവാവ് യുവതിയെ ആക്രമിച്ചു. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു.
ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി
കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സി.ജെ.എം കോടതിയാണ് ഹൈക്കോടതിയുടെ
എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണം, പോപുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ നീതിയില്ല: കെ.എം ഷാജി
കോഴിക്കോട്: ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ ജ്പതി ചെയ്തതിനെതിരേ വിമര്‍ശനവുമായി
ബി.ബി.സി ഡോക്യുമെന്ററി: സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ യുവജനസംഘടനകള്‍, പരാതിയുമായി കെ. സുരേന്ദ്രന്‍
തിരുവനന്തപുരം: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയായ ‘ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ സംസ്ഥാനത്തുടനീളം വ്യാപക പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി യുവജനസംഘടനകള്‍. യൂത്ത്
ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേക്ഷണം ചെയ്യും; കേരളത്തില്‍ പ്രദര്‍ശിപ്പിക്കുമെന്ന് ഡി.വൈ.എഫ്.ഐ
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് എതിരായ ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയുടെ രണ്ടാം ഭാഗം ഇന്ന് സംപ്രേക്ഷണം ചെയ്യും. 2019ലെ തെരഞ്ഞെടുപ്പിലടക്കം മോദി
അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു
കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നിടത്തുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അയോവയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.
ജമ്മുവിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും: രാഹുല്‍ ഗാന്ധി
ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക
പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു
തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ പതിനാല്
