കൊച്ചി നഗരത്തില്‍ യുവതിയുടെ കഴുത്തറുത്തു; യുവതിയുടെ നില ഗുരുതരം

കൊച്ചി: നഗരത്തില്‍ യുവാവ് യുവതിയെ ആക്രമിച്ചു. രവിപുരത്തെ ട്രാവല്‍സിലെ ജീവനക്കാരിയായ യുവതിയ്ക്ക് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ യുവാവ് യുവതിയുടെ കഴുത്തറുത്തു.

ജാമ്യവ്യവസ്ഥ ലംഘിച്ചു; എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം അര്‍ഷോയുടെ ജാമ്യം റദ്ദാക്കി

കൊച്ചി: ജാമ്യവ്യവസ്ഥ ലംഘിച്ചതിനെ തുടര്‍ന്ന് എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആര്‍ഷോയുടെ ജാമ്യം റദ്ദാക്കി. എറണാകുളം സി.ജെ.എം കോടതിയാണ് ഹൈക്കോടതിയുടെ

എല്ലാ പാര്‍ട്ടികളോടും തുല്ല്യനീതി വേണം, പോപുലര്‍ ഫ്രണ്ടിനെതിരായ ജപ്തിയില്‍ നീതിയില്ല: കെ.എം ഷാജി

കോഴിക്കോട്: ഹര്‍ത്താലിനിടെ പൊതുമുതല്‍ നശിപ്പിച്ചെന്ന കേസില്‍ പോപുലര്‍ ഫ്രണ്ട് – എസ്.ഡി.പി.ഐ നേതാക്കളുടെയും പ്രവര്‍ത്തകരുടെയും സ്വത്തുക്കള്‍ ജ്പതി ചെയ്തതിനെതിരേ വിമര്‍ശനവുമായി

ബി.ബി.സി ഡോക്യുമെന്ററി: സംസ്ഥാനത്ത് പ്രദര്‍ശിപ്പിക്കാന്‍ യുവജനസംഘടനകള്‍, പരാതിയുമായി കെ. സുരേന്ദ്രന്‍

തിരുവനന്തപുരം: ബി.ബി.സിയുടെ വിവാദ ഡോക്യുമെന്ററിയായ ‘ ഇന്ത്യ ദി മോദി ക്വസ്റ്റിയന്‍’ സംസ്ഥാനത്തുടനീളം വ്യാപക പ്രദര്‍ശിപ്പിക്കാന്‍ ഒരുങ്ങി യുവജനസംഘടനകള്‍. യൂത്ത്

അമേരിക്കയില്‍ മൂന്നിടത്ത് വെടിവയ്പ്പ്; ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു

കൊല്ലപ്പെട്ടവരില്‍ വിദ്യാര്‍ത്ഥികളും ന്യൂയോര്‍ക്ക്: അമേരിക്കയില്‍ മൂന്നിടത്തുണ്ടായ വെടിവയ്പ്പില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെട്ടു. അയോവയിലെ സ്‌കൂളിലുണ്ടായ വെടിവയ്പ്പില്‍ രണ്ടു വിദ്യാര്‍ത്ഥികളാണ് കൊല്ലപ്പെട്ടത്.

ജമ്മുവിന്റെ പ്രത്യേക പദവി തിരികെ കൊണ്ടുവരും: രാഹുല്‍ ഗാന്ധി

ശ്രീനഗര്‍: ജമ്മുകശ്മീരിന്റെ പ്രത്യേക പരിരക്ഷയുള്ള സംസ്ഥാന പദവി കോണ്‍ഗ്രസ് തിരികെ കൊണ്ടുവരുമെന്ന് രാഹുല്‍ ഗാന്ധി. അടുത്തിടെ കേന്ദ്രസര്‍ക്കാര്‍ ജമ്മുകശ്മീരിന്റെ പ്രത്യേക

പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു

തിരുവനന്തപുരം: യൂത്ത് ലീഗ് നേതാവ് പി.കെ ഫിറോസിനെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. വഞ്ചിയൂര്‍ കോടതിയില്‍ ഹാജരാക്കിയ ഫിറോസിനെ പതിനാല്

നഴ്‌സുമാരുടെ വേതനം മൂന്നു മാസത്തിനകം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി; 2018ലെ ഉത്തരവ് റദ്ദാക്കി

കൊച്ചി: സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാരുടെ വേതനം പുനഃപരിശോധിക്കണമെന്ന് ഹൈക്കോടതി. 2018ലാണ് അവസാനമായി വേതനം പരിഷ്‌കരിച്ചത്. പുനഃപരിശോധനയ്ക്കായി മൂന്ന് മാസത്തെ

കൊച്ചിയില്‍ നോറോ വൈറസ്; മൂന്ന് വിദ്യാര്‍ഥികള്‍ക്ക് രോഗം സ്ഥിരീകരിച്ചു

രോഗലക്ഷണങ്ങള്‍ വ്യക്തമാക്കി ആരോഗ്യ വകുപ്പ് കാക്കനാട്ടെ സ്‌കൂള്‍ അടച്ചു കൊച്ചി: കൊച്ചിയില്‍ നോറോ വൈറസ് ബാധ സ്ഥിരീകരിച്ചു. മൂന്ന് വിദ്യാര്‍ഥികള്‍ക്ക്