തിരുവനന്തപുരം: ന്യൂമോണിയ ബാധിച്ച് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹം ഡോക്ടര്‍മാരോട്
Category: SubMain
ഇന്ധന സെസിനെതിരേ യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം; കൊച്ചിയിലും പത്തനംതിട്ടയിലും നിരവധി പേര്‍ക്ക് പരുക്കേറ്റു
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് പത്തനംതിട്ടയിലും കൊച്ചിയിലും നടത്തിയ പ്രതിഷേധമാര്‍ച്ചില്‍ സംഘര്‍ഷം. സംഘര്‍ഷത്തില്‍ നിരവധി പേര്‍ക്ക് പരുക്കേറ്റു. ഇന്ധന സെസിലും നികുതി
മോദിയുടെ വിദേശസന്ദര്‍ശനത്തിന്റെ ലാഭം ലഭിച്ചത് അദാനിക്ക്; അദാനി-മോദി ബന്ധത്തെ ആക്രമിച്ച് പാര്‍ലമെന്റില്‍ രാഹുല്‍ ഗാന്ധി
ന്യൂഡല്‍ഹി: രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന് മേലുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ അദാനി-മോദി ബന്ധത്തെയും കേന്ദ്രസര്‍ക്കാരിനെയും വിമര്‍ശിച്ച് രാഹുല്‍ ഗാന്ധി. നന്ദി പ്രമേയ
ബസിനുള്ളില്‍ വച്ച് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമം; യുവാവ് അറസ്റ്റില്‍
തൃശൂര്‍: വിദ്യാര്‍ത്ഥിനിയെ ബസില്‍വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ച യുവാവ് അറസ്റ്റില്‍. വടമഐ വീട്ടില്‍ രാജീവാണ് അറസ്റ്റിലായത്. പോക്സോ കേസ് ചുമത്തിയാണ് പ്രതിയ
വെള്ളക്കരം കൂട്ടിയത് ആദ്യം സഭയില്‍ പ്രഖ്യാപിക്കാത്തതില്‍ മന്ത്രി റോഷി അഗസ്റ്റിനെതിരേ സ്പീക്കറുടെ റൂളിങ്
തിരുവനന്തപുരം: വെള്ളക്കരം കൂട്ടിയത് ആദ്യം നിയമസഭയില്‍ പ്രഖ്യാപിക്കാത്തതില്‍ ജലവിഭവ മന്ത്രി റോഷി അഗസ്റ്റിനെതിരേ സ്പീക്കറുടെ റൂളിങ്. ‘വെള്ളക്കരം വര്‍ധിപ്പിക്കുന്നത് തികച്ചും
കൊളീജിയം തീരുമാനം റദ്ദാക്കാനാവില്ല, വിക്ടോറിയ ഗൗരിയുടെ നിയമനം ശരിവച്ച് സുപ്രീം കോടതി; രാഷ്ട്രീയക്കാരെ മുന്‍പും ജഡ്ജിയായി നിയമിച്ചിട്ടുണ്ട്
ഹര്‍ജികള്‍ തള്ളി സുപ്രീംകോടതി ന്യൂഡല്‍ഹി: വിക്ടോറിയ ഗൗരിയുടെ നിയമനത്തിനെതിരേയുള്ള ഹര്‍ജികള്‍ തള്ളി സുപ്രീം കോടതി. മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജായുള്ള
ഭാരത് ജോഡോ യാത്ര രണ്ടാംഘട്ടം; ഗുജറാത്തില്‍നിന്ന് അസമിലേക്ക്
അദ്യഘട്ടം പോലെ പദയാത്ര വേണ്ടെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനായി കോണ്‍ഗ്രസ്. ഗുജറാത്തിലെ പോര്‍ബന്ദറില്‍
ഉമ്മന്‍ചാണ്ടിയെ ആശുപത്രിയില്‍ സന്ദര്‍ശിച്ച് ആരോഗ്യമന്ത്രി
മെഡിക്കല്‍ ബോര്‍ഡ് രൂപീകരിക്കും തിരുവനന്തപുരം: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ സംസ്ഥാന ആരോഗ്യമന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു. നെയ്യാറ്റിന്‍കര നിംസ് ആശുപത്രിയില്‍
ഭൂചലനത്തില്‍ ദുരന്തഭൂമിയായി തുര്‍ക്കിയും സിറിയയും; മരണം 4300 കടന്നു, സഹായഹസ്തവുമായി ഇന്ത്യ
മരണസംഖ്യ ഇരട്ടിയായി വര്‍ധിച്ചേക്കും: ലോകാരോഗ്യ സംഘടന അങ്കാറ: തുര്‍ക്കി-സിറിയന്‍ അതിര്‍ത്തി മേഖലയിലെ അതിശക്തമായ ഭൂചലനത്തില്‍ മരിച്ചവരുടെ എണ്ണം 4300 കടന്നു.
ജനിക്കാത്ത കുട്ടിയുടെ പേരില്‍ ജനന സര്‍ട്ടിഫിക്കറ്റ്; മെഡിക്കല്‍ കോളേജ് ജീവനക്കാരനെതിരേ കേസ്
കൊച്ചി: ജനിക്കാത്ത കുട്ടിയുടെ പേരില്‍ വ്യാജമായി ജനന സര്‍ട്ടിഫിക്കറ്റ് നിര്‍മ്മിച്ചെന്ന പരാതിയില്‍ പോലിസ് നടപടി. കളമശേരി മെഡിക്കല്‍കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ്
