ആര്‍ട്ടിക്കിള്‍ 370: ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി

ന്യൂഡല്‍ഹി: ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെതിരേയുള്ള ഹര്‍ജികള്‍ ഉടന്‍ പരിഗണിക്കുമെന്ന് സുപ്രീം കോടതി. ജമ്മുകശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിളായിരുന്നു 370.

ദിലീപിന് തിരിച്ചടി; സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന് തിരിച്ചടി. സാക്ഷി വിസ്താരത്തില്‍ ഇടപെടില്ലെന്ന് സുപ്രീംകോടതി. മഞ്ജു വാര്യര്‍ അടക്കമുള്ള സാക്ഷി വിസ്താരവുമായി

പശുക്കടത്ത് ആരോപിച്ച് രണ്ട് യുവാക്കളെ ചുട്ടുകൊന്നു; ബജ്‌റംഗദള്‍ പ്രവര്‍ത്തകര്‍ക്കെതിരേ കേസ്

ഭോപ്പാല്‍: ഹരിയാനയില്‍ രാജസ്ഥാനില്‍ നിന്ന് കാണാതായ രണ്ട് യുവാക്കളെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആറ് ബജ്‌റംഗ്ദള്‍ പ്രവര്‍ത്തര്‍ക്കെതിരെ കേസ്.

സി.പി.എമ്മിന് ശിവശങ്കറുമായി ബന്ധമില്ല; ശുഹൈബ് കേസില്‍ സി.ബി.ഐ അന്വേഷണം വേണ്ട: എം.വി ഗോവിന്ദന്‍

കണ്ണൂര്‍: ശിവശങ്കറുമായി സി.പി.എമ്മും തമ്മില്‍ ബന്ധമില്ലെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. ലൈഫ് മിഷന്‍ കേസിലെ ശിവശങ്കറിന്റെ അറസ്റ്റിന് പിന്നാലെ

കശ്മീരിലെ കത്രയില്‍ ഭൂചലനം; ആളപായമില്ല

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭൂചലനം. കശ്മീരിലെ കത്രയിലാണ് ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം പുലര്‍ച്ചെ അഞ്ചോടെയാണ്

പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പ്: വോട്ടുപെട്ടി കാണാതായതില്‍ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവ്

മലപ്പുറം: പെരിന്തല്‍മണ്ണ തെരഞ്ഞെടുപ്പിലെ വോട്ടുപെട്ടി കാണാതായതില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. തെരഞ്ഞെടുപ്പ് കമ്മീഷനോട് അന്വേഷണം നടത്തി, നാലാഴ്ചക്കകം അന്വേഷണ റിപ്പോര്‍ട്ട്

കണ്ണൂരില്‍ സി.പി.എം പിണറായി അറിയാതെ ഒരു കൊലപാതകവും നടത്തിയിട്ടില്ല, ആകാശ് ആ കണ്ണിയിലെ അവസാനത്തെ ആള്‍: കെ. സുധാകരന്‍

തിരുവനന്തപുരം: ഷുഹൈബ് വധക്കേസിന് പിന്നില്‍ സി.പി.എമ്മാണെന്ന് അറിയാന്‍ ആകാശ് തില്ലങ്കേരിയുടെ വെളിപ്പെടുത്തലിന്റെ ആവശ്യമില്ലെന്ന് കെ.പി.സി.സി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍. പിണറായി വിജയന്‍