തിരുവനന്തപുരം: സ്പീക്കറുടെ ഓഫിസിന് മുന്നില്‍ നടന്ന യു.ഡി.എഫ് പ്രതിഷേധത്തിനിടെ നാല് യു.ഡി.എഫ് എം.എല്‍.എമാരെ വാച്ച് ആന്റ് വാര്‍ഡും സി.പി.എം എം.എല്‍.എമാരും
Category: SubMain
എണ്ണക്കമ്പനിക്ക് കുടിശ്ശിക; തലസ്ഥാനത്ത് പോലിസില്‍ വീണ്ടും ഇന്ധന ക്ഷാമം
തിരുവനന്തപുരം: സംസ്ഥാന പോലിസില്‍ വീണ്ടും ഇന്ധന ക്ഷാമം. തിരുവനന്തപുരത്ത് എസ്.എ.പി ക്യാമ്പിലെ പമ്പില്‍ ഡീസല്‍ തീര്‍ന്നു. എണ്ണക്കമ്പനിക്ക് കുടിശികയുള്ളതിനാല്‍ ഡീസല്‍
അദാനി, രാഹുല്‍ വിഷയങ്ങളില്‍ ലോക്സഭയില്‍ വീണ്ടും ബഹളം
ന്യൂഡല്‍ഹി : തുടര്‍ച്ചയായ മൂന്നാം ദിവസവും രാഹുല്‍ ഗാന്ധി ,അദാനി വിഷയങ്ങളില്‍ ലോക്സഭയില്‍ ഭരണ പ്രതിപക്ഷ ബഹളം. പാര്‍ലമെന്റില്‍ ബഹളം
തൊഴിലാളികള്‍ക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ നടപ്പിലാവാതെ കിടക്കുന്നു : വി.ഡി.സതീശന്
തിരുവനന്തപുരം : വിവിധ കാലങ്ങളില്‍ തൊഴിലാളികള്‍ക്കായി സര്‍ക്കാരുകള്‍ പ്രഖ്യാപിച്ച പദ്ധതികള്‍ പൂര്‍ണമായും നടപ്പിലാവാതെ കിടക്കുകയാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്. സ്ഥിരപ്പെടുത്തല്‍,
സ്വപ്ന ആരോപണം പിന്‍വലിച്ച് മാപ്പ് പറയണം; സ്വപ്നക്ക് വക്കീല്‍ നോട്ടീസ് അയയ്ച്ച് എം.വി ഗോവിന്ദന്
കണ്ണൂര്‍: സ്വര്‍ണക്കടത്ത് കേസില്‍ ആരോപണം പിന്‍വലിക്കാന്‍ പണം വാഗ്ദാനം ചെയ്തെന്ന വെളിപ്പെടുത്തലില്‍ സ്വപ്ന സുരേഷിന് വക്കീല്‍ നോട്ടീസ് അയച്ച് എം.വി
പാരീസിലെ തെരുവുകളില്‍ മാലിന്യക്കുന്ന്
പാരീസ്: പാരീസ് നഗരത്തിലെ തെരുവുകളില്‍ മാലിന്യം കുന്നുകൂടുന്നു. മാര്‍ച്ച് ആറു മുതല്‍ ശുചീകരണത്തൊഴിലാളികളുടെ പണിമുടക്ക് തുടരുന്നതിനാലാണ് തെരുവോരങ്ങളില്‍ ചീഞ്ഞുനാറി ഈച്ചയാര്‍ക്കുന്ന
ജോലിക്ക് പകരം ഭൂമി : കോഴക്കേസില്‍ ലാലുപ്രസാദ് യാദവിനും ഭാര്യക്കുമുള്‍പ്പെടെ 14 പേര്‍ക്ക് ജാമ്യം
ന്യൂഡല്‍ഹി : ജോലിക്ക് പകരം ഭൂമി കൈക്കൂലിയായി വാങ്ങിയ കേസില്‍ ലാലുപ്രസാദ് യാദവിനും ഭാര്യ റാബ്രി ദേവിയുമുള്‍പ്പെടെ 14 പേര്‍ക്ക്
തരിഗാമിയുടെ വീട്ടുതടങ്കല്‍ : കേന്ദ്രത്തിന്റെ മറുപടി തേടി സുപ്രീംകോടതി
ന്യൂഡല്‍ഹി: 2019 ല്‍ ജമ്മു കശ്മീരിന് പ്രത്യേക പദവി നല്കുന്ന 370-ാം വകുപ്പ് എടുത്തു കളഞ്ഞതിനു പിന്നാലെ സി.പി.എം നേതാവ്
ബുക്കര്‍ പ്രൈസ് പട്ടികയില്‍ പെരുമാള്‍ മുരുഗന്റെ പൂകുഴി; തമിഴ് സാഹിത്യത്തിന് അഭിമാന നേട്ടം
ന്യൂഡല്‍ഹി : 2023 ലെ ബുക്കര്‍ പ്രൈസിനായുള്ള പട്ടികയില്‍ പ്രശസ്ത തമിഴ് സാഹിത്യകാരന് പെരുമാള്‍ മുരുഗന്റെ ‘പൂകുഴി’ എന്ന നോവല്‍
സ്പീക്കര്‍ പിണറായിയുടെ വാല്യക്കാരനാകുന്നു; സ്പീക്കറുടെ ഓഫിസിന് മുന്നില്‍ പ്രതിപക്ഷ പ്രതിഷേധം, തടഞ്ഞ് വാച്ച് ആന്റ് വാര്‍ഡ്
തിരുവനന്തപുരം: നിയമസഭയില്‍ സ്പീക്കര്‍ എ.എന്‍ ഷംസീറിന്റെ ഓഫീസിന് മുന്നില്‍ അസാധാരണ പ്രതിഷേധവുമായി പ്രതിപക്ഷം. പിണറായിയുടെ വാല്യക്കാരനാകുന്നുവെന്ന് സ്പീക്കറെ പ്രതിപക്ഷം വിമര്‍ശിച്ചു.
