ഇന്ത്യയടക്കം ആറ് രാജ്യങ്ങളില്‍ ഭൂചലനം; ഒന്‍പത് മരണം, മുന്നൂറിലധികം പേര്‍ക്ക് പരുക്ക്

ന്യൂഡല്‍ഹി: ഇന്നലെയുണ്ടായ ശക്തമായ ഭൂകമ്പത്തില്‍ പാകിസ്താനിലും അഫ്ഗാനിസ്താനിലുമായി ഒന്‍പത് മരണം. മൂന്നൂറിലധികം പേര്‍ക്ക് പരുക്കേറ്റു. നിരവധി വീടുകള്‍ തകര്‍ന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

പഞ്ചാബില്‍ മോദിയുടെ സന്ദര്‍ശനത്തിനിടെയുണ്ടായ സുരക്ഷാവീഴ്ച: ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും

അമൃത്സര്‍: പഞ്ചാബില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സന്ദര്‍ശനത്തിനിടെ സുരക്ഷാ വീഴ്ചയുണ്ടായ സംഭവത്തില്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും. മുന്‍ പഞ്ചാബ് ഡിജിപി,

കനയ്യകുമാറിന് നേതൃനിരയില്‍ വലിയ ചുമതല നല്‍കാനൊരുങ്ങി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് നേതൃത്വത്തെ നയിക്കാന്‍ പുതുരക്തങ്ങളെത്തണമെന്ന കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്റെ വിലയിരുത്തലിന് ഉണര്‍വേകി യുവനേതാവ് കനയ്യകുമാറിന് വലിയ ഉത്തരവാദിത്തം നല്‍കാന്‍

ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ

കൊച്ചി: ദേവികുളം തെരഞ്ഞെടുപ്പ് റദ്ദാക്കിയ ഹൈക്കോടതി വിധിക്ക് സ്‌റ്റേ. ഇടക്കാല സ്‌റ്റേയാണ് ഹൈക്കോടതി അനുവദിച്ചിരിക്കുന്നത്. അയോഗ്യനാക്കപ്പെട്ട എ. രാജക്ക് സുപ്രിം

കാപികോ റിസോര്‍ട്ട് പൊളിക്കല്‍ ; അന്ത്യശാസനവുമായി സുപ്രീംകോടതി

ന്യൂഡല്‍ഹി: വേമ്പനാട് കായല്‍ത്തീരത്ത് പാണാവള്ളിയിലുള്ള കാപികോ റിസോര്‍ട്ട് പൊളിക്കലില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വീണ്ടും സ്വരം കടുപ്പിച്ച് സുപ്രീംകോടതി. കാപികോ റിസോര്‍ട്ടിന്റെ

ലോകം മുഴുവന്‍ ആഗോളതാപനത്തിന്റെ കെടുതികള്‍ അനുഭവിക്കുകയാണ്, കേരളവും : മുഖ്യമന്ത്രി

കാട്ടുതീയും കൊടുങ്കാറ്റും വെള്ളപ്പൊക്കവുമൊക്കെ അതിന്റെ ഭാഗം തിരുവനന്തപുരം: ലോകമാകെ ആഗോളതാപനവും അതിന്റെ ഫലമായി ഉണ്ടാകുന്ന കാലാവസ്ഥാ വ്യതിയാനവും അതിന്റെ കെടുതികളും

ഡല്‍ഹി മദ്യനയക്കേസ് തെളിവുകള്‍ നശിപ്പിച്ചെന്ന് ഇ.ഡി:  ഫോണുകള്‍ ഉയര്‍ത്തിക്കാട്ടി കവിത

ന്യൂഡല്‍ഹി:  ഡല്‍ഹി മദ്യനയക്കേസില്‍ ബി.ആര്‍.എസ് നേതാവും തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര്‍ റാവുവിന്റെ മകളുമായ കെ. കവിതയുടെ ചോദ്യം ചെയ്യല്‍

വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ റെഡ് കോര്‍ണര്‍ നോട്ടീസ് പിന്‍വലിച്ച് ഇന്റര്‍പോള്‍

ന്യൂഡല്‍ഹി: ഇന്ത്യയിലെ വിവിധ ബാങ്കുകളില്‍ നിന്ന് ഭീമന്‍ തുക വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി മെഹുല്‍ ചോക്‌സിക്കെതിരായ നടപടി പിന്‍വലിച്ച് ഇന്റര്‍പോള്‍.