കൊച്ചിയില്‍ മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി വേണം: ഹൈക്കോടതി

കൊച്ചി: കൊച്ചിയുടെ വികസനത്തിനായി മെട്രോപൊളിറ്റന്‍ ഡെവലപ്‌മെന്റ് അതോറിറ്റി രൂപീകരിക്കണമെന്ന് ഹൈക്കോടതി. കൊച്ചി നഗര വികസനത്തിനായി നാലുമാസത്തിനകം അതോറിറ്റി രൂപീകരിക്കണമെന്നാണ് ഹൈക്കോടതി

മോദി സമുദായത്തിന് അപമാനം; മാനനഷ്ടക്കേസില്‍ രാഹുലിന് രണ്ട് വര്‍ഷം തടവ്‌

സൂറത്ത്: തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി സമുദായത്തെ അപമാനിച്ചെന്ന പരാതിയില്‍ രാഹുല്‍ ഗാന്ധി കുറ്റക്കാരനെന്ന് സൂറത്ത് സി.ജെ.എം കോടതി.എല്ലാ കള്ളന്മാരുടേയും

ജാര്‍ഖണ്ഡില്‍ റെയ്ഡിനിടെ നവജാത ശിശുവിനെ പോലീസ് ചവിട്ടിക്കൊന്നു

റാഞ്ചി: മനസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത കാണിച്ച് ജാര്‍ഖണ്ഡ് പോലീസ്. ജാര്‍ഖണ്ഡിലെ ഗിരിഥ് ജില്ലയിലെ കൊഷോഡിംഗി ഗ്രാമത്തില്‍ റെയ്ഡിനിടെ നവജാത ശിശുവിനെ

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ പീഡനം; പരാതി പിന്‍വലിക്കാന്‍ സമ്മര്‍ദ്ദമെന്ന് പരാതി

പരാതി സ്ഥിരീകരിച്ച് സൂപ്രണ്ട് അതിജീവിതയ്ക്ക് സുരക്ഷ ഏര്‍പ്പെടുത്തി കോഴിക്കോട്: ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മെഡി. കോളേജില്‍ പീഡിപ്പിച്ച സംഭവത്തില്‍ പരാതി

കൊവിഡ് കേസുകളില്‍ വര്‍ധന; ഒരുക്കം നടത്താന്‍ ആശുപത്രികള്‍ക്ക്‌ നിര്‍ദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന കൊവിഡ് കേസുകളില്‍ നേരിയ വര്‍ധന. കൊവിഡ് കേസുകളിലെ വര്‍ധനവ് കണക്കിലെടുത്ത് സംസ്ഥാനത്ത് ജാഗ്രതാ നിര്‍ദേശം.

കെ.പി.സി.സി പുനഃസംഘടനയ്ക്ക് ഏഴംഗ ഉപസമിതി രൂപീകരിച്ചു

തിരുവനന്തപുരം: കെ.പി.സി.സിയുടെ പുനഃസംഘടനയ്ക്കായി ഏഴംഗ ഉപസമിതി രൂപീകരിച്ചു. ഡി.സി.സി, ബ്ലോക്ക് പുനഃസംഘടന പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായാണ് സമിതിയെ രൂപീകരിച്ചത്. കൊടിക്കുന്നില്‍ സുരേഷ്

ഏകീകൃത കുര്‍ബാന തര്‍ക്കം; സര്‍ക്കാര്‍ മധ്യസ്ഥത വേണ്ട: സിറോ മലബാര്‍ സഭ

കൊച്ചി: ഏകീകൃത കുര്‍ബാന സംബന്ധിച്ച തര്‍ക്കത്തില്‍ സര്‍ക്കാര്‍ മധ്യസ്ഥത വേണ്ടെന്ന് സിറോ മലബാര്‍ സഭ. സഭയിലെ തര്‍ക്കങ്ങളില്‍ സംസ്ഥാന സര്‍ക്കാരിനോ,