തിരുവനന്തപുരം: പോലിസ് വാഹനങ്ങളില്‍ ഇന്ധനം അടിച്ചതില്‍ ഒന്നരക്കോടി രൂപ കുടിശ്ശിക അടയ്ക്കാനുള്ളതിനാല്‍ തിരുവനന്തപുരത്തെ പോലിസ് പമ്പിലേക്ക് ഇന്ധനവിതരണം നിര്‍ത്തിവച്ച് കമ്പനികള്‍.
Category: SubMain
അനധികൃത കുടിയേറ്റം: കാനഡ അതിര്‍ത്തിയില്‍ ബോട്ടപകടത്തില്‍ ഇന്ത്യക്കാരടക്കം എട്ട് പേര്‍ മരിച്ച നിലയില്‍
കാനഡ: കാനഡ-യു.എസ് കാനഡ അതിര്‍ത്തിയില്‍ ഇന്ത്യക്കാരടക്കം എട്ട്‌പേര്‍ മരിച്ച നിലയില്‍. കാനഡ-യുഎസ് അതിര്‍ത്തിക്ക് സമീപമുള്ള ചതുപ്പില്‍ മറിഞ്ഞ നിലയില്‍ കാണപ്പെട്ട ബോട്ടിന്
ജയ്പൂര്‍ സ്ഫോടന കേസ്: സുപ്രീംകോടതിയില്‍ സ്പെഷ്യല്‍ ലീവ് ഹര്‍ജി നല്‍കുമെന്ന് അശോക് ഗെഹ്ലോട്ട്
ന്യൂഡല്‍ഹി: 2008ലെ ജയ്പൂര്‍ സ്ഫോടന കേസിലെ പ്രതികളെ വെറുതെ വിട്ട രാജസ്ഥാന് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയില്‍ സ്പെഷ്യല്‍ ലീവ്
വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സാമൂഹിക നവോത്ഥാന ചരിത്രത്തിലെ നാഴികക്കല്ല് വൈക്കത്തെ പെരിയാര്‍ സ്മാരകം പുനരുദ്ധരിക്കാന്‍ എട്ടു കോടി പ്രഖ്യാപിച്ച് തമിഴ്നാട് മുഖ്യമന്ത്രി
ചെന്നൈ: വൈക്കം സത്യാഗ്രഹം ഇന്ത്യന്‍ സാമൂഹിക നവോത്ഥാനത്തിന്റെ നാഴികക്കല്ലെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്. പില്ക്കാലത്ത് നടന്ന എല്ലാ ക്ഷേത്രപ്രവേശന
‘ഹിന്ദുഫോബിയ’ അംഗീകരിച്ച് പ്രമേയം പാസാക്കി ജോര്‍ജിയ അസംബ്ലി
വാഷിങ്ടണ്‍: ഹിന്ദുഫോബിയയെ അംഗീകരിച്ച് ജോര്‍ജിയ അസംബ്ലി നിയമം പാസാക്കി. ഹിന്ദുഫോബിയയേയും ഹിന്ദുവിരുദ്ധ മതഭ്രാന്തിനേയും അപലപിച്ചുകൊണ്ട് പ്രമേയം പാസാക്കിയ ജോര്‍ജിയയാണ് ഹിന്ദുഫോബിയ
ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവം: വയനാട്ടില്‍ ഡോക്ടറെ പിരിച്ചുവിട്ടു
മാനന്തവാടി: ചികിത്സ കിട്ടാതെ ആറ് മാസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തില്‍ ഡോക്ടറെ പിരിച്ചുവിട്ട് ആരോഗ്യവകുപ്പ്. വെള്ളമുണ്ട കാരാട്ടുക്കുന്ന് ആദിവാസി
മോദി പരാമര്‍ശം: രാഹുല്‍ ഗാന്ധി ഹാജരാകണമെന്ന് പട്‌ന പ്രത്യേക കോടതി
പട്‌ന: മോദി പരാമര്‍ശവുമായി ബന്ധപ്പെട്ട് ബിഹാറിലെ ബി.ജെ.പി നേതാവും രാജ്യസഭാ എം.പി യുമായ സുശീല്‍ കുമാര്‍ മോദി നല്‍കിയ പരാതിയില്‍
സംസ്ഥാന സ്‌കൂള്‍ കലോത്സവ സ്വാഗതഗാന വിവാദം: നടക്കാവ് പോലിസ് 11 പേര്‍ക്കെതിരേ കേസെടുത്തു
കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ സ്വാഗതഗാന ദൃശ്യാവിഷ്‌കാര വിവാദത്തില്‍ 11 പേര്‍ക്കെതിരേ കേസെടുത്ത് പോലിസ്. മാതാ പേരാമ്പ്രയുടെ ഡയറക്ടറടക്കം 11
സ്വപ്‌നക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകും: എം.വി ഗോവിന്ദന്‍
തിരുവനന്തപുരം: സ്വപ്‌നക്കെതിരേ മാനനഷ്ടക്കേസുമായി മുന്നോട്ടുപോകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സ്വപ്‌നയുടെ നിലപാട് ശരിയല്ല. അതിനാല്‍ വിട്ടുകൊടുക്കില്ലെന്നും അദ്ദേഹം
രാഹുല്‍ ഗാന്ധിക്ക് ഡല്‍ഹിയില്‍ തന്നെ വീട് രജിസ്റ്റര്‍ ചെയ്തു നല്‍കുമെന്ന് സേവാദള്‍ വനിതാ നേതാവ്
ന്യൂഡല്‍ഹി: എം.പി സ്ഥാനത്തു നിന്ന് അയോഗ്യനാക്കപ്പെട്ടതിനെ തുടര്‍ന്ന് ഔദ്യോഗിക വസതി ഒഴിഞ്ഞ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിക്ക് വീട് രജിസ്റ്റര്‍
