ഇടത്, ബി.ജെ.പി അംഗങ്ങള്‍ വിട്ടുനിന്നു; കൊച്ചി കോര്‍പ്പറേഷനില്‍ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയം തള്ളി

കൊച്ചി: യു.ഡി.എഫ് കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ എം. അനില്‍കുമാറിനെതിരേ കൊണ്ടുവന്ന അവിശ്വാസപ്രമേയം തള്ളി. കോര്‍പ്പറേഷനിലെ ബി.ജെ.പി, ഇടത് അംഗങ്ങളുടെ അസാന്നിധ്യത്തില്‍

ഉത്തരാഖണ്ഡ് ജയിലില്‍ 41 പേര്‍ക്ക് എച്ച്. ഐ. വി;  വിശദമായ അന്വേഷണത്തിന്‌  ഉത്തരവിട്ടു

ഡെറാഡൂണ്‍: ഉത്തരാഖണ്ഡില്‍ വനിതാ തടവുകാരിയടക്കം 41 പേര്‍ക്ക് എച്ച. ഐ. വി ബാധ സ്ഥിരീകരിച്ചു. ഹല്‍ദാനി ജില്ലയിലെ ജയിലിലെ തടവുകാര്‍ക്കിടയിലാണ്

മോദിയുടെ ബിരുദസര്‍ട്ടിഫിക്കറ്റ്:  ചര്‍ച്ചകള്‍ അനാവശ്യമെന്ന് ശരദ് പവാര്‍

ന്യൂഡല്‍ഹി:  പ്രതിപക്ഷനിരയില്‍ വീണ്ടും എതിര്‍ശബ്ദമായി എന്‍. സി. പി നേതാവ് ശരദ്പവാര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റാണോ രാജ്യം നേരിടുന്ന

കോവിഡ് വ്യാപനം രൂക്ഷം:  പോസിറ്റിവിറ്റി നിരക്ക് 6 ശതമാനത്തിന് മുകളില്‍

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ ദിവസത്തെ റിപ്പോര്‍ട്ട് അനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക 6.91 ശതമാനമായി ഉയര്‍ന്നു.

രാഹുല്‍ഗാന്ധിയുടെ വയനാട് സന്ദര്‍ശനം നാളെ; വന്‍ സ്വീകരണമൊരുക്കാന്‍ കെ.പി.സി.സി

കോഴിക്കോട്: രാഹുല്‍ ഗാന്ധിക്ക് ഗംഭീര സ്വീകരണം ഒരുക്കാന്‍ കെ.പി.സി.സി. എം.പി സ്ഥാനത്ത് നിന്ന് അയോഗ്യനാക്കപ്പെട്ടതിന് ശേഷമുള്ള ആദ്യ വയനാട് സന്ദര്‍ശനത്തിനായി

രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് കൂടുമെന്ന് മുന്നറിയിപ്പ്

ന്യൂഡല്‍ഹി: രാജ്യത്ത് അടുത്ത അഞ്ച് ദിവസം ചൂട് കൂടുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. മൂന്ന് മുതല്‍ അഞ്ച് ഡിഗ്രി സെല്‍ഷ്യസ്

ക്രൈസ്തവരായ അയല്‍ക്കാരെ വിഷുവിന് വീട്ടിലേക്ക് ക്ഷണിക്കാന്‍ ബി.ജെ.പി

കൊച്ചി: ന്യൂനപക്ഷ വിഭാഗങ്ങളെ കൂടെകൂട്ടുക ലക്ഷ്യമിട്ട് ബി.ജെ.പി. ഇതിന്റെ ഭാഗമായി ഈസ്റ്റര്‍ ദിനത്തില്‍ സംഘടിപ്പിച്ച ‘സ്നേഹയാത്ര’ വലിയ വിജയമായെന്ന വിലയിരുത്തലിലാണ്

പതിമൂന്നുകാരനെ തീ ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവം; ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കണ്ണൂര്‍: കണ്ണൂരില്‍ പതിമൂന്ന് വയസുകാരനെക്കൊണ്ട് തീ ചാമുണ്ഡി തെയ്യം കെട്ടിച്ച സംഭവത്തില്‍ ബാലാവകാശ കമ്മീഷന്‍ കെ.വി മനോജ് കുമാര്‍ കേസെടുത്തു.

സാധാരണക്കാരനെ സര്‍ക്കാര്‍ ഞെക്കിപ്പിഴിയരുത്; കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധന പിന്‍വലിക്കണം: വി.ഡി സതീശന്‍

തിരുവനന്തപുരം: കുത്തനെ വര്‍ധിപ്പിച്ച കെട്ടിട പെര്‍മിറ്റ് ഫീസ് വര്‍ധനവിലൂടെ സര്‍ക്കാര്‍ ജനങ്ങളെ ഞെക്കിപ്പിഴിയുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സ്വന്തമായി

സംസ്ഥാനത്ത് നാല് ദിവസം കൂടി മഴയ്ക്ക് സാധ്യത

തിരുവനന്തപുരം: അടുത്ത നാല് ദിവസം കൂടി സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയര്‍ന്ന തിരമാലയ്ക്കും