ഇന്ത്യയുടേത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ്‌വ്യവസ്ഥ : മോദി

ന്യൂഡല്‍ഹി:  ഇന്ന് ലോകത്ത് ഏറ്റവും വേഗത്തില്‍ വളരുന്ന സമ്പദ് വ്യവസ്ഥയാണ് ഇന്ത്യയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡിന് ശേഷം ലോകത്ത് വിവിധ

വഴിയോര വിശ്രമ കേന്ദ്രം പദ്ധതിക്കെതിരേ ആരോപണവുമായി വീണ്ടും രമേശ് ചെന്നിത്തല

തിരുവനന്തപുരം: വഴിയോര വിശ്രമ കേന്ദ്രം പദ്ധതിയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി തട്ടിയെടുക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല.

ബെംഗളുരു സ്‌ഫോടന കേസ്; മഅദനിയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കും

ന്യൂഡല്‍ഹി: ബെംഗളുരു സ്‌ഫോടനക്കേസില്‍ രണ്ട് മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കുമെന്ന് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയെ അറിയിച്ചു. രാജ്യസുരക്ഷയ്ക്ക് എതിരായുള്ള കുറ്റകൃത്യമാണ്

ഫെമ നിയമം ലംഘിച്ചതിന് ബി. ബി. സിക്കെതിരേ ഇ ഡി കേസ്

ന്യൂഡല്‍ഹി: ഫോറിന്‍ എക്‌സചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘിച്ചതിന് ബി.ബി.സിക്കെതിരെ നടപടിയുമായി ഇഡി. സ്ഥാപനത്തിലെ രണ്ട് മുതിര്‍ന്ന ജീവനക്കാരോട് ഇഡി

ദളിത് ക്രൈസ്തവ, മുസ്ലീങ്ങളെ പട്ടിക വിഭാഗത്തില്‍ പെടുത്തല്‍ ഹര്‍ജികളില്‍ വാദം കേള്‍ക്കാന്‍ സുപ്രീംകോടതി

ന്യൂഡല്‍ഹി: ക്രിസ്തുമതത്തിലേയ്ക്കും മുസ്ലീം മതത്തിലേയ്ക്കും മാറിയ ദളിതര്‍ക്ക് പട്ടിക വിഭാഗത്തിന്റെ ആനുകൂല്യം നല്കണമെന്ന് ആവശ്യപ്പെട്ടുള്ള വിവിധ ഹര്‍ജികളില്‍ വാദം കേള്‍ക്കല്‍

ആയുധവും ലഹരിമരുന്നുമായി പാക് ഡ്രോണ്‍,  വെടിവച്ചിട്ട് കരസേന

ന്യൂഡല്‍ഹി : പഞ്ചാബിലെ ഭട്ടിന്‍ഡയിലെ സൈനിക കേന്ദ്രത്തിലെ ആര്‍ട്ടിലറി യൂനിറ്റില്‍ വെടിവെപ്പുണ്ടായതിനു പിന്നാലെ ജമ്മുവിലും പഞ്ചാബിലും ആയുധവും ലഹരിമരുന്നും പണവുമായി

ശ്രീറാം വെങ്കട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനില്‍ക്കും: ഹൈക്കോടതി

കൊച്ചി : മാധ്യമ പ്രവര്‍ത്തകന്‍ കെ.എം.ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി. സംസ്ഥാന

മഅദനിയുടെ ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കുന്നതിനെ എതിര്‍ത്ത് കര്‍ണാടക

ബെംഗളുരു : പി. ഡി. പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅദനി രാജ്യസുരക്ഷയേയും അഖണ്ഡതയേയും ബാധിക്കുന്ന കേസിലെ പ്രതിയാണെന്ന് കര്‍ണാടക

1500 വര്‍ഷങ്ങള്‍ക്ക് മുമ്പ് എഴുതപ്പെട്ട സുവിശേഷത്തിന്റെ മറച്ച് വയ്ക്കപ്പെട്ട ഭാഗം കണ്ടെത്തി

വത്തിക്കാന്‍: 1500 ലധികം വര്‍ഷങ്ങള്‍ക്ക് മുന്‍പ് എഴുതപ്പെട്ടതും മറച്ച് വച്ചതുമായി കരുതപ്പെടുന്ന ബൈബിള്‍ ഭാഗം കണ്ടെത്തിയതായി ഗവേഷകര്‍. വത്തിക്കാന്‍ ലൈബ്രറിയില്‍

വന്ദേഭാരത് ഉദ്ഘാടന ചടങ്ങില്‍ അശോക് ഗെഹ്‌ലോട്ടിനെ പുകഴ്ത്തി പ്രധാനമന്ത്രി

ജയ്പൂര്‍:  വന്ദേഭാരത് എക്‌സ്പ്രസിന്റെ ഫ്‌ളാഗ് ഓഫ് ചടങ്ങില്‍ പങ്കെടുക്കാനെത്തിയ രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെഹ്‌ലോട്ടിനെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി.