ബെംഗളൂരു: ഭരണവിരുദ്ധ വികാരം ശക്തമായി അലയടിച്ച കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബി. ജെ. പി ക്ക് കനത്ത തോല്‍വി നേരിട്ടതിനു പിന്നാലെ
Category: SubMain
സിദ്ധരാമയ്യ മുഖ്യമന്ത്രിയാകും; ഡി. കെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയാകും
ബെംഗലൂരു: ശക്തമായ ഭരണവിരുദ്ധവികാരം അലയടിച്ച കര്‍ണാടക നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിളക്കമാര്‍ന്ന വിജയത്തിനു പിന്നാലെ മുഖ്യമന്ത്രിയായി സിദ്ധരാമയ്യ ചുമതലയേല്‍ക്കുമെന്ന് സൂചന.
ബി. ജെ. പി യുടെ മതവര്‍ഗീയ രാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ ഗെറ്റൗട്ട് അടിച്ചു: മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം: കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ തിരിച്ചുവരവിനെ സ്വാഗതം ചെയത് ഇടതു നേതാക്കള്‍. കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ ബി. ജെ.
കര്‍ണാടക കൈയ്യിലൊതുക്കി കോണ്‍ഗ്രസ്
137 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നില്‍, ബി.ജെ.പിക്ക് 64 സീറ്റ് മാത്രം, ജെ.ഡി.എസിന് 20 ബംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ തരംഗമായി കോണ്‍ഗ്രസ്.
കര്‍ണാടകയില്‍ മുഖ്യമന്ത്രി സ്ഥാനം ആര്‍ക്ക്?
ബെംഗളൂരു: കര്‍ണാടക തെരഞ്ഞെടുപ്പില്‍ മിന്നുന്ന വിജയം നേടിയ കോണ്‍ഗ്രസ് 137 സീറ്റില്‍ ലീഡ് ചെയ്യുന്നു. ആകെയുള്ള 224 സീറ്റില്‍ കേവലഭൂരിപക്ഷമായ
കര്‍ണാടകയില്‍ പ്രതിഫലിച്ചത് ജനവികാരം: വി. ഡി. സതീശന്‍
തിരുവനന്തപുരം: കോണ്‍ഗ്രസിനും രാഹുലിനും ജനങ്ങള്‍ നല്‍കുന്ന ഐക്യദാര്‍ഢ്യമാണ് കര്‍ണാടക തെരഞ്ഞെടുപ്പ് ഫലമെന്ന് പ്രതിപക്ഷ നേതാവ് വി. ഡി. സതീശന്‍. ജനവികാരമാണ്
ഈ തോല്‍വി ഹനുമാന്റെ ഗദ കൊണ്ട് അഴിമതിയുടെ തലക്കിട്ട് കിട്ടിയ അടി: ഭൂപേഷ് ബാഗേല്‍
റായ്പൂര്‍ കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആഹ്ലാദം പ്രകടിപ്പിച്ച് വിവിധ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്. കര്‍ണാടകയിലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ വമ്പിച്ച വിജയത്തില്‍
എ. ഐ ക്യാമറ വിവാദത്തില്‍ പ്രതികരിച്ച് മുഖ്യമന്ത്രി
കൊച്ചി: എ. ഐ ക്യാമറ പദ്ധതി അഴിമതി ആരോപണത്തില്‍ ജനങ്ങളോട് മറുപടി പറയേണ്ട ബാധ്യതയേ സര്‍ക്കാരിനുള്ളൂവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.
സൂര്യപ്രഭയില്‍ മുംബൈ
സൂര്യകുമാര്‍ യാദവിന് തകര്‍പ്പന്‍ സെഞ്ചുറി (103*). ഗുജറാത്തിനെതിരേ മുംബൈക്ക് 27 റണ്‍സ് വിജയം. റാഷിദ് ഖാന്റെ (79*) പോരാട്ടം വിഫലം
കര്‍ണാടക തെരഞ്ഞെടുപ്പ് ഫലം വര്‍ഗീയ കാര്‍ഡു കൊണ്ട് എല്ലാം നേടാമെന്ന ബി. ജെ. പി കാഴ്ചപ്പാടിനുള്ള തിരിച്ചടിയെന്ന് ലീഗ്
മലപ്പുറം: കര്‍ണാടക തെരഞ്ഞെടുപ്പ് ഫലത്തില്‍ ആത്മവിശ്വാസം പ്രകടിപ്പിച്ച് യു. ഡി. എഫ് നേതാക്കള്‍. തെരഞ്ഞെടുപ്പ് ഫലം രാജ്യത്തൊട്ടാകെ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനത്തില്‍
