മലിനജലം കുടിച്ച 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം;പരാതിയുമായി ഗ്രാമവാസികള്‍

ഗുജറാത്ത്: മലിനജലം കുടിച്ചതിനെ തുടര്‍ന്ന് ഗുജറാത്തിലെ 25 ഒട്ടകങ്ങള്‍ക്ക് ദാരുണാന്ത്യം.ബറൂച്ച് ജില്ലയിലെ കച്ചിപുര ഗ്രാമത്തിലാണ് സംഭവം. കനത്ത ചൂടില്‍ നിന്ന്

ലൈംഗികത്തൊഴിലാളികളെ തടങ്കലില്‍ പാര്‍പ്പിക്കാന്‍ കഴിയില്ല; മുംബൈ സെഷന്‍സ് കോടതി

ന്യൂഡല്‍ഹി: ലൈംഗികത്തൊഴില്‍ കുറ്റകരമല്ലെന്നും പൊതുസ്ഥലത്തുവച്ച് മറ്റുള്ളവര്‍ക്ക് ശല്യമുണ്ടാക്കുന്ന തരത്തില്‍ ലൈംഗികത്തൊഴിലില്‍ ഏര്‍പ്പെടുന്നത് കുറ്റകരമാണെന്നും സെഷന്‍സ് കോടതി. മുന്‍കാല പ്രവൃത്തികളുടെ അടിസ്ഥാനത്തില്‍

കര്‍ണാടക കോണ്‍ഗ്രസ് തര്‍ക്കം: മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍

ബെംഗളൂരു: കര്‍ണാടകയില്‍ മന്ത്രിസ്ഥാനത്തിനായി സമ്മര്‍ദ്ദം ശക്തമാക്കി കോണ്‍ഗ്രസ് നേതാക്കള്‍. മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ വീടിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധം സംഘടിപ്പിച്ചു.

‘മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍’ ബോംബുമായി യുഎസ്

വാഷിങ്ടന്‍: ഇറാന്റെ ഭൂഗര്‍ഭ ആണവ കേന്ദ്രങ്ങള്‍ തകര്‍ക്കാന്‍ ശേഷിയുള്ള ബോംബിന്റെ ചിത്രം യുഎസ് വ്യോമസേന പ്രസിദ്ധീകരിച്ചു.’മാസീവ് ഓര്‍ഡനന്‍സ് പെനട്രേറ്റര്‍’ എന്നറിയപ്പെടുന്ന

ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ തയ്‌വാനെ തള്ളി ഡബ്ല്യുഎച്ച്ഒ

ജനീവ: ലോകാരോഗ്യ സംഘടനയുടെ വാര്‍ഷിക സമ്മേളനത്തില്‍ ചൈനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് തയ്‌വാനെ ക്ഷണിച്ചില്ല. 30 വരെ നടക്കുന്ന സമ്മേളനത്തിലേക്കാണ് തയ്‌വാന്

ബഹിരാകാശത്തേക്ക് ആദ്യമായി അറബ് വനിത; ചരിത്രം കുറിച്ച് സൗദി

ജിദ്ദ: ആദ്യമായി അറബ് വനിതയെ ബഹിരാകാശത്തേക്ക് അയച്ച് ചരിത്രംകുറിച്ച് സൗദി അറേബ്യ.സ്തനാര്‍ബുദഗവേഷകയും സൗദി സ്വദേശിനിയുമായ റയാന അല്‍ ബര്‍നാവി(33)യാണ് മറ്റ്

‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തങ്ങള്‍ നടത്തുന്നതായി റഷ്യ

മോസ്‌കോ: യുക്രെയ്ന്‍ സൈന്യം രൂപം നല്‍കിയ ‘അട്ടിമറിസംഘം’ അതിര്‍ത്തി കടന്നെത്തി ഭീകരപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായി റഷ്യ ആരോപിച്ചു. രണ്ട് റഷ്യന്‍ പ്രദേശങ്ങള്‍