ആന്‍മരിയ യാത്രയായി; കുര്‍ബാനക്കിടെ ഹൃദയാഘാതം വന്ന് ചികിത്സയിലായിരുന്ന 17കാരി അന്തരിച്ചു

ഹൃദയാഘാതത്തെ തുടര്‍ന്ന് രണ്ട് മാസത്തിലേറെയായി ചികിത്സയിലായിരുന്ന ആന്‍മരിയ ജോസ് എന്ന 17കാരി അന്തരിച്ചു. കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ ഇന്ന് പുലര്‍ച്ചെയാണ്

രാഹുല്‍ ഗാന്ധിയുടെ എം.പി സ്ഥാനം; കോണ്‍ഗ്രസ് ലോക്‌സഭ സെക്രട്ടേറിയേറ്റിന് കത്ത് നല്‍കി

ന്യൂഡല്‍ഹി: സുപ്രീം കോടതി വിധിയില്‍ അയോഗ്യത നീങ്ങിയതിനാല്‍ രാഹുല്‍ ഗാന്ധിയുടെ അയോഗ്യത നീക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം

ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗം; ജയ്ക്ക് സി. തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്

തൃശ്ശൂര്‍: ഏഷ്യാനെറ്റ് ന്യൂസിനെതിരായ പ്രകോപന പ്രസംഗത്തില്‍ സി.പി.എം, ഡി.വൈ.എഫ്.ഐ നേതാവ് ജയ്ക്ക് സി. തോമസിനെതിരെ കേസെടുക്കാന്‍ കോടതി ഉത്തരവ്. സി.പി.എം

നൂഹിലെ വര്‍ഗീയ കലാപത്തിന് പിന്നില്‍ ഗൂഢാലോചനയെന്ന് ഹരിയാന ആഭ്യന്തരമന്ത്രി

ഛണ്ഡീഗഡ്: ഹരിയാനയിലെ നൂഹിലുണ്ടായ വര്‍ഗീയ സംഘര്‍ഷത്തിന് പിന്നില്‍ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി അനില്‍ വിജ്. ആക്രമണങ്ങളില്‍ നിന്ന് മനസിലാകുന്നതാണിതെന്ന്

കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിന് മാത്രം; നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല

തിരുവനന്തപുരം: സപ്ലൈകോയുടെ കീഴിലുള്ള ഔട്ട്‌ലെറ്റുകള്‍ക്ക് പുറമേ കെ സ്റ്റോറുകളിലും നിത്യോപയോഗ സാധനങ്ങള്‍ കിട്ടാനില്ല. കെ-സ്റ്റോറുകള്‍ മിക്കയിടങ്ങളിലും പേരിനു മാത്രമായി മാറി.

ജമ്മു കശ്മീരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഭീകരരുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ മൂന്ന് സൈനികര്‍ക്ക് വീരമൃത്യു. കുല്‍ഗാം ജില്ലയിലെ ഹനാന്‍ മേഖലയിലാണ് ഇന്ന് പുലര്‍ച്ചയോടെ

മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം; മൂന്ന് മെയ്തികള്‍ കൊല്ലപ്പെട്ടു

ഇംഫാല്‍: മണിപ്പൂരില്‍ വീണ്ടും സംഘര്‍ഷം. സംഘര്‍ഷത്തില്‍ മൂന്ന് പേര്‍ കൊല്ലപ്പെട്ടു. മെയ്തി വിഭാഗത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടവര്‍. ബിഷ്പൂരില്‍ കഴിഞ്ഞ ദിവസമുണ്ടായ സംഘര്‍ഷങ്ങളിലാണ്

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമം; വീട്ടമ്മ അറസ്റ്റില്‍

അയല്‍വാസികളായ അച്ഛനെയും മകനെയും വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ വീട്ടമ്മ അറസ്റ്റില്‍. എറണാകുളം വടക്കേക്കര പട്ടണം കിഴക്കേത്തറ ബേബിയാണ്(56) അറസ്റ്റിലായത്. കഴിഞ്ഞ

ഡ്യുറന്റ് കപ്പ്; കേരള ബ്ലാസ്റ്റേഴ്സ് ടീമിനെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും

കൊച്ചി: ഡ്യൂറൻറ് കപ്പിനുള്ള കേരള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിനെ രണ്ട് ദിവസത്തിനുള്ളിൽ പ്രഖ്യാപിക്കും. യുവതാരങ്ങൾക്ക് മുൻഗണന നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. കൊൽക്കത്തയിൽ ആരംഭിച്ച