രാജ്‌കോട്ടില്‍ ഇന്ത്യക്ക് റെക്കോര്‍ഡ് ജയം

രാജ്‌കോട്ട് ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ഇന്ത്യയ്ക്ക് റെക്കോര്‍ഡ് ജയം. ഇന്ത്യക്ക് 434 റണ്‍സിന്റെ റെക്കോഡ് ജയം. 557 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ

അധികാരം ആസ്വദിക്കാനല്ല, കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തം; മോദി

അടുത്ത തവണയും ബിജെപി അധികാരത്തിലെത്തണമെന്ന് പറയുന്നത് അധികാരം ആസ്വദിക്കാനല്ലെന്നും കോടിക്കണക്കിന് ജനങ്ങളുടെ സ്വപ്‌ന സാക്ഷാത്കാരം തന്റെ ഉത്തരവാദിത്തമാണെന്നും അതിന് വേണ്ടിയാണ്

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഇതിഹാസം മൈക് പ്രോക്ടര്‍ അന്തരിച്ചു

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റിലെ ഇതിഹാസ താരം മൈക് പ്രോക്ടര്‍ അന്തരിച്ചു. 77 വയസായിരുന്നു. ഹൃദയസംബന്ധമായ അസുഖത്തിനെടുത്ത ശസ്ത്രക്രിയയെത്തുടര്‍ന്ന് വിശ്രമത്തിലിരിക്കെയുണ്ടായ നെഞ്ചുവേദനയാണ് മരണത്തിന്

പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു; പത്തുലക്ഷം നഷ്ടപരിഹാരം ഇന്നു നല്‍കും

പുല്‍പ്പള്ളി: കാട്ടാനയാക്രമണത്തില്‍ മരണപ്പെട്ടഇക്കോ ടൂറിസം ജീവനക്കാരന്‍ പോളിന്റെ മൃതദേഹം വീട്ടിലെത്തിച്ചു. ആദ്യം മൃതദേഹം ആംബുലന്‍സില്‍ നിന്ന് പുറത്തിറക്കാന്‍ നാട്ടുകാര്‍ അനുവദിച്ചിരുന്നില്ല.

കെ.സുരേന്ദ്രന്റെ പദയാത്ര 20 ജില്ലകളില്‍

എന്‍ഡിഎ ചെയര്‍മാന്‍ കെ.സുരേന്ദ്രന്‍ നയിക്കുന്ന കേരള പദയാത്ര 20ന് കോഴിക്കോട്ടെത്തുമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് വി.കെ.സജീവന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. തൊണ്ടയാട്

മഹല്ലുകളുടെ പുരോഗതിക്ക് പാണക്കാട് ഖാസി ഫൗണ്ടേഷന്‍ മുന്നേറ്റമൊരുക്കും;പാണക്കാട് സാദിക്കലി ശിഹാബ് തങ്ങള്‍

കോഴിക്കോട്:സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയെ പിന്‍പറ്റി, മഹല്ലുകളുടെ പുരോഗതിക്ക് മുന്നേറ്റമൊരുക്കലാണ് പാണക്കാട് ഖാസി ഫൗണ്ടേഷനിലൂടെ വിഭാവന ചെയ്യുന്നതെന്ന് പാണക്കാട് സാദിക്കലിശിഹാബ്

സ്വകാര്യ മേഖലകള്‍ക്ക് ഫെബ്രുവരി 22ന് അവധി; അറിയിപ്പുമായി സൗദി മന്ത്രാലയം

റിയാദ്: സഊദി അറേബ്യയുടെ സ്ഥാപക ദിനം പ്രമാണിച്ച് വരുന്ന വ്യാഴാഴ്ച (ഫെബ്രുവരി 22) രാജ്യത്തെ പൊതു, സ്വകാര്യമേഖലകളില്‍ അവധിയായിരിക്കുമെന്ന് മാനവ

സുഗമമായ ഹൈവേ യാത്രയ്ക്ക് ഫാസ്ടാഗ് 32 ബാങ്കുകളില്‍ നിന്നു മാത്രം; പേടിഎം പുറത്ത്

ദേശീയപാതകളിലെ ടോള്‍ നല്‍കുന്നതിനുള്ള ഫാസ്ടാഗ് പുറത്തിറക്കാന്‍ അനുവാദമുള്ള ബാങ്കുകളുടെ പട്ടികയില്‍ നിന്നും പേടിഎം പേയ്‌മെന്റ് ബാങ്കിനെ ഒഴിവാക്കി. പേടിഎമ്മിനെതിരായ റിസര്‍വ്

പരിശുദ്ധ പ്രണയത്തെ ദൃഢമാക്കാന്‍ ഒരു വാലന്റൈസ് ഡേ കൂടി

പ്രണയത്തോളം പവിത്രവും, നിര്‍്മ്മലവുമായ മറ്റൊരു വികാരം മനുഷ്യര്‍ക്കിടയിലില്ല. പരിധികളില്ലാത്ത സ്‌നേഹം പരസ്പരം കൈമാറുന്നത് തന്നെയാണ് പ്രണയം. അതില്‍ വിട്ടുവീഴ്ചകളും, കൈമാറലുകളും,