മുംബൈ: യു.എ.ഇ.യില്‍നിന്നും ഇറക്കുമതി ചെയ്ത അസംസ്‌കൃത എണ്ണക്ക് പണം ആദ്യമായി രൂപയില്‍ നല്‍കി ഇന്ത്യ. യു.എ.ഇ.യില്‍നിന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍
Category: MainNews
സ്ഫോടനം: ഇന്ത്യയിലെ ഇസ്രയേലി പൗരന്മാര്‍ ജാഗ്രത പാലിക്കണം ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലുള്ള ഇസ്രയേല്‍ പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് ഇസ്രയേല്‍ നാഷണല്‍ കൗണ്‍സില്‍.
ചരക്കു കപ്പലുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനെതിരെ കടുത്ത നടപടിയെടുക്കും രാജ്‌നാഥ് സിങ്
ന്യൂഡല്‍ഹി: അറബിക്കടലില്‍ ചരക്കു കപ്പലുകള്‍ക്കു നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തിനെതിരെ കടുത്ത നടപടിയെടുക്കുമെന്നു കേന്ദ്ര പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്. കപ്പലുകളെ
പാക്കിസ്ഥാനില്‍ ആദ്യമായി പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഹിന്ദു യുവതി
ഇസ്‌ലാമബാദ്: പാക്കിസ്ഥാന്റെ ചരിത്രത്തില്‍ ആദ്യമായി ഹിന്ദു സ്ത്രീ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ഒരുങ്ങുന്നു. 2024 ഫെബ്രുവരി എട്ടിന് നടക്കുന്ന പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കാനാണ്
ഇന്ത്യന്‍ തീരത്ത് കപ്പല്‍ അക്രമിക്കപ്പെട്ടതായി സ്ഥിരീകരിച്ച് നാവികസേന; പ്രതിരോധം ശക്തമാക്കി ഇന്ത്യന്‍ നാവികസേന
മുംബൈ: അറബിക്കടലില്‍ ആക്രമിക്കപ്പെട്ട വാണിജ്യകപ്പല് മുംബൈ തീരത്ത് നങ്കൂരമിട്ടു. ഇന്ത്യന്‍ തീരത്ത് നിന്ന് 400 കിലോമീറ്റര്‍ അകലെ വെച്ച് ഡ്രോണ്‍
ഗാസയില്‍ ആക്രമണം ശക്തമാക്കും ഈജിപ്തിന്റെ നിര്‍ദേശത്തിനുപിന്നാലെ നെതന്യാഹു
ടെല്‍ അവീവ്: ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കണമെന്ന് ആഹ്വാനങ്ങള്‍ ശക്തമാകുന്നതിനിടെ ആക്രമണം കടുപ്പിക്കുമെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച്
ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ സൈനിക ഉപദേഷ്ടാവ് കൊല്ലപ്പെട്ടു
ടെഹ്റാന്‍: സിറിയയില്‍ ഇസ്രയേല്‍ ആക്രമണത്തില്‍ ഇറാന്‍ റെവല്യൂഷണറി ഗാര്‍ഡിന്റെ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു. ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്സിന്റെ
കോണ്‍ഗ്രസ് മാര്‍ച്ച് തെരുവുയുദ്ധമായി; ജലപീരങ്കിയില്‍ സുധാകരന് ദേഹാസ്വാസ്ഥ്യം
തിരുവനന്തപുരം: ഡിജിപി ഓഫീസിലേക്കുള്ള കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം. പൊലീസ് ടിയര്‍ ഗ്യാസും ജലപീരങ്കിയും പ്രയോഗിച്ചു. പ്രതിപക്ഷ നേതാവ് സംസാരിക്കുന്നതിനിടെയാണ് സംഘര്‍ശമുണ്ടായത്.
ഹിജാബ്: ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍
ബംഗളൂരു: ക്ലാസ് മുറികളില്‍ ഹിജാബ് ധരിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബിജെപി സര്‍ക്കാര്‍ ഇറക്കിയ ഉത്തരവ് പിന്‍വലിക്കാന്‍ നടപടികള്‍ തുടങ്ങി കര്‍ണാടക സര്‍ക്കാര്‍.
ആപ്പിളിന്റെ വിലക്ക് തുടരും; സ്റ്റേ അപേക്ഷ ഐടിസി തള്ളി
ആപ്പിള്‍ വാച്ച് മോഡലുകളുടെ ഇറക്കുമതിയ്ക്കും വില്‍പ്പനയ്ക്കും ഏര്‍പ്പെടുത്തിയ വിലക്ക് സ്റ്റേ ചെയ്യണമെന്ന അപേക്ഷ യുഎസ് ഇന്റര്‍നാഷണല്‍ ട്രേഡ് കമ്മീഷന്‍ (ഐടിസി)