വാഹനങ്ങള്‍ക്ക് ഹോളോഗ്രാം സ്റ്റിക്കറുകള്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിര്‍ബന്ധമാക്കും:സുപ്രീംകോടതി

ന്യൂഡല്‍ഹി: വായുമലിനീകരണവുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ വാഹനങ്ങള്‍ക്ക് വിവിധനിറത്തിലുള്ള ഹോളോഗ്രാം സ്റ്റിക്കറുകള്‍ നടപ്പിലാക്കിയത് കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിപ്പിക്കുമെന്ന് സുപ്രീംകോടതി. ഡല്‍ഹിയിലെ വായുമലിനീകരണവുമായി

അന്‍വറിനെതിരെയുള്ള കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട് പുറത്ത്

കോഴിക്കോട്:ഡി.എഫ്.ഒ. ഓഫീസ് ആക്രമിച്ചതുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത അന്‍വര്‍ എം.എല്‍.എക്കെതിരെയുള്ള പോലീസ് ഫയല്‍ ചെയ്തിരിക്കുന്ന കേസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്

പി.വി.അന്‍വര്‍ എംഎല്‍എയെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയം; വി.ഡി.സതീശന്‍

തിരുവനന്തപുരം: വീട് വളഞ്ഞ് പി.വി.അന്‍വര്‍ എംഎല്‍എയെ് അറസ്റ്റ് ചെയ്തത് സിപിഎമ്മിന്റെ പ്രതികാര രാഷ്ട്രീയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മുഖ്യമന്ത്രിയേയും അദ്ദേഹത്തിന്റെ

ചൈനയിലെ എച്ച്എംപിവി വൈറസ് ബംഗളൂരുവില്‍

എട്ടു മാസം പ്രായമുള്ള കുഞ്ഞിന് വൈറസ് ബാധ   ബംഗലൂരു: ചൈനയിലെ എച്ച്എംപിവി വൈറസ് ബംഗളൂരുവില്‍. ഇന്ത്യയില്‍ ആദ്യമായി ഹ്യൂമന്‍

നവീന്‍ ബാബുവിന്റെ മരണം; സിബിഐ അന്വേഷണമില്ല

കൊച്ചി: കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷിക്കണമെന്ന നവീന്‍ ബാബുവിന്റെ ഭാര്യയുടെ ആവശ്യം

പോലീസ് സേനയിലെ പ്രതിജ്ഞയില്‍ ഇനി ലിംഗ വിവേചനം ഇല്ല

കോഴിക്കോട്: പോലീസ് സേനയിലെ പ്രതിജ്ഞയില്‍ ഇനി ലിംഗ വിവേചനം ഇല്ല. സേനയിലെ ലിംഗവിവേചനം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി കേരളാ പോലീസിന്റെ പാസിങ്

നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടം;കിടിലന്‍ ഓഫറുകളിമായി ഡല്‍ഹി കോണ്‍ഗ്രസ്

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട കിടിലന്‍ ഓഫറുകളുമായി ഡല്‍ഹി കോണ്‍ഗ്രസ്. എഎപിയെയും ബിജെപിയെയും മറികടക്കുന്ന ഓഫറുകളാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസ്

കുടിശ്ശിക വര്‍ദ്ധന;മരുന്നുവിതരണം നിര്‍ത്തുമെന്ന് മൊത്ത വിതരണക്കാര്‍

കോഴിക്കോട്: കുടിശ്ശിക വര്‍ദ്ധന കാരണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കുള്ള മരുന്നുവിതരണംനിര്‍ത്തുമെന്ന് മൊത്ത വിതരണക്കാര്‍. ഒന്‍പതുമാസത്തെ കുടിശ്ശികയായി മെഡിക്കല്‍ കോളേജ് ആശുപത്രി

സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു

ശ്രീനഗര്‍: ജമ്മുവിലെ ബന്ദിപ്പോരയില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞ് രണ്ട് ജവാന്‍മാര്‍ക്ക് വീരമൃത്യു. അഞ്ച് സൈനികര്‍ക്ക് ഗരുരുതരമായി പരിക്കേറ്റു. പരിക്കേറ്റവരെ