ന്യൂഡല്‍ഹി: ജനുവരി 9 നടക്കുന്ന യുജിസി നെറ്റ് അഡ്മിറ്റ് കാര്‍ഡ് വെബ്സൈറ്റില്‍. നെറ്റ് പരീക്ഷയുടെ അഡ്മിറ്റ് കാര്‍ഡ് ugcnet.nta.ac.in ല്‍
Category: MainNews
ഓസ്‌കാര്‍ പ്രാഥമിക പരിഗണനാ പട്ടികയില്‍ ആടുജീവിതം
തൊണ്ണൂറ്റി ഏഴാമത് ഓസ്‌കര്‍ അവാര്‍ഡിലെ പ്രാഥമിക പരിഗണനാപട്ടികയിലേക്ക് ബ്ലസി ചിത്രം ആടുജീവിതം്. അവാര്‍ഡ് നിര്‍ണയത്തിനായുള്ള പ്രൈമറി റൗണ്ടിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടത്.
വി.സി.നിയമനം ഗവര്‍ണര്‍മാര്‍ക്ക കൂടുതല്‍ അധികാരം നല്‍കി യു.ജി.സി
ന്യൂഡല്‍ഹി: രാജ്യത്തെ സര്‍വകലാശാല വൈസ് ചാന്‍സലര്‍മാരുടെയും അധ്യാപകരുടെയും അക്കാദമിക് സ്റ്റാഫുകളുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിലും ഗവര്‍ണര്‍ക്ക് കൂടുതല്‍ അധികാരം നല്‍കി യു.ജി.സി.
എച്ച്.എം.പി.ആശങ്ക വേണ്ടെന്ന് ആരോഗ്യമന്ത്രി കേരളത്തിലടക്കം നേരത്തേയുള്ളത്
തിരുവനന്തപുരം: ചൈനയില്‍ വ്യാപകമായ എച്ച്.എം.പി. വൈറസ് സംബന്ധിച്ച് ആശങ്കപ്പെടേണ്ടെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. കേരളത്തില്‍ ഉള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളിലും
റിജിത്ത് വധം: 9 ആര്‍എസ്എസ് -ബിജെപി-പ്രവര്‍ത്തകര്‍ക്ക് ജീവപര്യന്തം
തലശ്ശേരി: കണ്ണപുരം ചുണ്ടയില്‍ സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അലിച്ചി ഹൗസില്‍ റിജിത്ത് ശങ്കരനെ (25) വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ 9
ഡല്‍ഹി നിയമാ സഭാ തിരഞ്ഞെടുപ്പ് തീയതി ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: ഡല്‍ഹി നിയമാ സഭാ തിരഞ്ഞെടുപ്പ് തിയതി ഇന്ന് ഉച്ചക്ക്‌ശേഷം പ്രഖ്യാപിക്കും. തിയതി പ്രഖ്യാപിക്കാന്‍ ഇന്ന് ഉച്ചക്ക് രണ്ട് മണിക്ക്
നേപ്പാളിലും ടിബറ്റിലും ശക്തമായ ഭൂചലനം, തീവ്രത 7.1
കാഠ്മണ്ഡു: നേപ്പാളിലും ടിബറ്റിലും ശക്തമായ ഭൂചലനം. 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണുണ്ടായത്. കാഠ്മണ്ഡു അടക്കം പ്രധാന നഗരങ്ങളില്‍ ഭൂചലനം അനുഭവപ്പെട്ടു.
പിവി അന്‍വറിന് ജാമ്യം
മലപ്പുറം: നിലമ്പൂര്‍ നോര്‍ത്ത് വനം വകുപ്പ് ഓഫീസ് അടിച്ചു തകര്‍ത്ത കേസില്‍ ഇന്നലെ അറസ്റ്റിലായ പിവി അന്‍വര്‍ എം.ല്‍െ.എക്ക് ഉപാധികളില്ലാതെ
മാവോയിസ്റ്റ് ആക്രമണം; ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു
റായ്പൂര്‍: ഛത്തീസ്ഗഢിലെ ബീജപൂരില്‍ സുരക്ഷാ സംഘത്തിനു നേരെയുള്ള മാവോയിസ്റ്റുകളുടെ ആക്രമണത്തില്‍ ഒന്‍പത് സൈനികര്‍ക്ക് വീരമൃത്യു.തിങ്കളാഴ്ച ഉച്ചക്ക് രണ്ട് മണിയോടെയാണ് സംഭവം.
ഹൂതി സര്‍ക്കാരാണ് നിമിഷ പ്രിയയുടെ വധശിക്ഷ തീരുമാനിക്കേണ്ടത്;യെമന്‍ പ്രസിഡണ്ട് അംഗീകരിച്ചിട്ടില്ലെന്ന് എംബസി
ന്യൂഡല്‍ഹി: യെമന്‍ ജയിലില്‍ കഴിയുന്ന മലയാളി നഴ്സ് നിമിഷപ്രിയയുടെ വധശിക്ഷ പ്രസിഡന്റ് റാഷീദ് അല്‍ അലിമി അംഗീകരിച്ചിട്ടില്ലെന്ന് ഇന്ത്യയിലെ യെമന്‍
