ദില്ലിയില്‍ കോളറ വ്യാപകമാകുന്നതായി റിപ്പോര്‍ട്ട്. മലിനജലവും ശുചിത്വമില്ലായ്മയുമാണ് പ്രധാന കാരണം. വയറിളക്കം, നിര്‍ജ്ജലീകരണം തുടങ്ങിയ ലക്ഷണങ്ങളോടെ നിരവധി പേര്‍ ചികിത്സയിലാണ്.
Category: MainNews
ജനജീവിതം സ്തംഭിപ്പിക്കുന്ന ട്രംപിന്റെ ഷട്ട്ഡൗണ്‍
വാഷിംഗ്ടണ്‍: ഡൊണാള്‍ഡ് ട്രംപ് അമേരിക്കയില്‍ തുടരുന്ന ഷട്ട് ഡൗണ്‍ ജനജീവിതത്തെ സ്തംഭിപ്പിച്ചിരിക്കുകയാണ്. സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ധനസഹായം നിര്‍ത്തിക്കൊണ്ടുള്ള അടച്ചുപൂട്ടലാണ് ജന
പണയം വെച്ചാല്‍ പലിശ കൊടുത്ത് പുതുക്കാമെന്ന് കരുതേണ്ട; നിയന്ത്രണം പുതുക്കി ആര്‍ബിഐ
മുംബൈ: പണയം വെച്ചാല്‍ പലിശ കൊടുത്ത് കുറേക്കാലം പിടിച്ചു നില്‍ക്കാമെന്ന് കരുതേണ്ട, സ്വര്‍ണം, വെള്ളി പണയ വായ്പകളുടെ വ്യവസ്ഥകള്‍ പുതുക്കി
ഇന്ത്യയില്‍ ഓരോ മണിക്കൂറിലും ഒരു കര്‍ഷകന്‍ ആത്മഹത്യ ചെയ്യുന്നു: എന്‍സിആര്‍ബി റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: രാജ്യത്ത് ഓരോ മണിക്കൂറിലും കാര്‍ഷിക മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ഒരാള്‍ ജീവനൊടുക്കുന്നു എന്ന് നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ
കെ പി മോഹനന്‍ എംഎല്‍എയെ കയ്യേറ്റം ചെയ്ത് നാട്ടുകാര്‍
കണ്ണൂര്‍: കൂത്തുപറമ്പ് എംഎല്‍എ കെ പി മോഹനന് നേരെ നാട്ടുകാരുടെ കയ്യേറ്റ ശ്രമം. പ്രദേശത്തെ മാലിന്യ പ്രശ്‌നം പരിഹരിക്കാന്‍ ഇടപെട്ടില്ലെന്ന്
എവിഎഎസ് സംവിധാനം; ഇലക്ട്രിക് വാഹനങ്ങള്‍ക്കും ശബ്ദം നിര്‍ബന്ധമാക്കുന്നു,
ന്യൂഡല്‍ഹി: ഇലക്ട്രിക്, ഹൈബ്രിഡ് വാഹനങ്ങള്‍ക്ക് ശബ്ദം നിര്‍ബന്ധമാക്കുന്നു. ഇന്റേണല്‍ കമ്പസ്റ്റ്യന്‍ എഞ്ചിനുകളുള്ള വാഹനങ്ങളെക്കാള്‍ നിശബ്ദമായി സഞ്ചരിക്കന്ന ഇലക്ട്രിക് വാഹനങ്ങള്‍ വരുമ്പോള്‍
വീഴ്ച സംഭവിച്ചു: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്
പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തില്‍ പ്രതികരണവുമായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. 2019 മായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തില്‍
പാകിസ്ഥാനിലെ ക്വറ്റയില്‍ കാര്‍ ബോംബ് സ്‌ഫോടനം 13 പേര്‍ കൊല്ലപ്പെട്ടു
ക്വറ്റ: പാകിസ്ഥാനിലെ ബലൂചിസ്ഥാന്‍ പ്രവിശ്യയില്‍ കാര്‍ ബോംബ് സ്‌ഫോടനം. 13 പേര്‍ കൊല്ലപ്പെട്ടു. 32 പേര്‍ക്ക് പരിക്കേറ്റു. ഇന്ന് ഉച്ചക്ക്
പലസ്തീന്‍ ജനതയ്ക്ക് കേരളത്തിന്റെ ഐക്യദാര്‍ഢ്യം പലസ്തീന്‍ അംബാസഡറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ഇന്ത്യയിലെ പലസ്തീന്‍ അംബാസഡറായ അബ്ദുള്ള അബു ഷാവേഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി. നിയമസഭയിലെ മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു കൂടിക്കാഴ്ച. കേരളം
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ
ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും; യൂണിറ്റിന് സര്‍ചാര്‍ജ് പത്തുപൈസ തിരുവനന്തപുരം: ഒക്ടോബറിലും വൈദ്യുതി ബില്‍ കൂടും. യൂണിറ്റിന് 10 പൈസ
