കോഴിക്കോട്: കോര്‍പറേഷന്റെ പഴയ ഓഫിസ് കെട്ടിടം പുരാവസ്തു വകുപ്പ് സംരക്ഷിത സ്മാരകമായി പ്രഖ്യാപിക്കുമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ്
Category: Local
മൊയ്തു മൗലവി സ്മാരക ചരിത്ര മ്യൂസിയം നവീകരിക്കും: മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: മൊയ്തു മൗലവി സ്മാരക ദേശീയ സ്വാതന്ത്ര്യ സമര ചരിത്ര മ്യൂസിയം നവീകരിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മ്യൂസിയം പുരാവസ്തു വകുപ്പ്
വട്ടോളിയില്‍ ഓണം ഖാദി മേളയ്ക്ക് തുടക്കം
കോഴിക്കോട്: സര്‍വ്വോദയ സംഘത്തിന്റെ കീഴില്‍ വട്ടോളി ബസാറില്‍ ആരംഭിച്ച ഓണം ഖാദി മേള – 2022ന്റെ ഉദ്ഘാടനം വനം വകുപ്പ്
ഇ-സേവന കേന്ദ്രങ്ങള്‍ വഴി താഴെ തട്ടിലുള്ള അഴിമതി കുറയ്ക്കാന്‍ സാധിക്കും: മന്ത്രി വി.അബ്ദുറഹിമാന്‍
കോഴിക്കോട്: ഇ-സേവന കേന്ദ്രങ്ങള്‍ വരുന്നതോടെ താഴെ തട്ടിലുള്ള അഴിമതികള്‍ കുറയ്ക്കാന്‍ സാധിക്കുമെന്ന് കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍. സംസ്ഥാനത്തെ ഒട്ടുമിക്ക
ഗുരുദേവ കാവ്യതീര്‍ത്ഥം പ്രകാശനം ചെയ്തു
മാഹി: പോണ്ടിച്ചേരി സഹോദരന്‍ അയ്യപ്പന്‍ മെമ്മോറിയല്‍ ശ്രീനാരായണ ഗുരു സമിതിയുടെ ആഭിമുഖ്യത്തില്‍ പുസ്തക പ്രകാശന ചടങ്ങ് നടന്നു. തലശ്ശേരി സുധാകര്‍ജി
ദശ ദിന സൈക്കിൾ റാലി സമാപിച്ചു
മാഹി: ജവഹര്‍ലാല്‍ നെഹ്‌റു ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്‍.എസ്.എസ് യൂണിറ്റ് ആസാദി ക അമൃത് മഹോത്സവ് ദശദിന പരിപാടികളുടെ
നടുവണ്ണൂര്‍ വോളിബോള്‍ അക്കാദമി പ്രവൃത്തികള്‍ സെപ്റ്റംബറില്‍ പൂര്‍ത്തിയാവും; മന്ത്രി വി.അബ്ദുറഹ്മാന് അക്കാദമി സന്ദര്‍ശിച്ചു
നടുവണ്ണൂര്‍: കാവുന്തറയിലെ വോളിബോള്‍ അക്കാദമി കായിക വകുപ്പ് മന്ത്രി വി. അബ്ദുറഹ്മാന് സന്ദര്‍ശിച്ചു. കെട്ടിടത്തില്‍ ഇനി നടത്താനുള്ള പ്രവൃത്തികളുമായി ബന്ധപ്പെട്ട്
ഡോ. നിശാന്ത് തോപ്പിലിനെ ആദരിച്ച് തിരുവിതാംകൂര്‍ രാജകുടുംബം
തിരുവനന്തപുരം: ദക്ഷിണേന്ത്യയിലെ പ്രമുഖ വാസ്തു ശാത്ര വിദഗ്ധനും വാസ്തു ഭാരതി വേദിക് റിസര്‍ച്ച് അക്കാദമി ചെയര്‍മാനുമായ ഡോ.നിശാന്ത് തോപ്പിലിനെ ആദരിച്ച്
രക്തദാനം: ജീവന്‍രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവണമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍
കോഴിക്കോട്: രക്തം ദാനം നല്‍കി ജീവന്‍ രക്ഷാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാവാന്‍ ആളുകള്‍ സന്നദ്ധരാവണമെന്ന് തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍.
കുന്നുമ്മല്‍ അമ്മാളു നിര്യാതയായി
മാഹി: ചാലക്കര സായിവിന്റെ കുന്നുമ്മല്‍ അമ്മാളു(92) നിര്യാതയായി. ഭര്‍ത്താവ് :പരേതനായ ഗോപാലന്‍ നായര്‍. മക്കള്‍:സൗമിനി, ശ്രീമതി, മുരളി, ലീന, സുരേന്ദ്രന്‍,
