കോഴിക്കോട്: കര്‍ഷക മോര്‍ച്ച നടക്കാവ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ചിങ്ങം ഒന്ന് കാര്‍ഷികോത്സവത്തിന്റെ ഭാഗമായി 22 കര്‍ഷകര്‍ക്ക് മൊമെന്റോയും ഡബിള്‍
Category: Local
യുവ കര്‍ഷകരെ ആകര്‍ഷിപ്പിക്കാന്‍ കൂടുതല്‍ സബ്‌സിഡി അനിവാര്യമെന്ന് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാമചന്ദ്രന്‍
ചിങ്ങപുലരിയില്‍ കാളവണ്ടിയുമായി ഘോഷയാത്ര അത്തോളി: യുവ കര്‍ഷകരെ കാര്‍ഷിക മേഖലയിലേക്ക് ആകര്‍ഷിപ്പിക്കാന്‍ കൂടുതല്‍ സബ്‌സിഡി അനിവാര്യമെന്ന് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്
വിദ്യാര്‍ത്ഥി കര്‍ഷകയെ ആദരിച്ചു
തലശ്ശേരി: യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജക മണ്ഡലം കമ്മിറ്റി യുവകര്‍ഷകയെ ആദരിച്ചു. യൂത്ത് കോണ്‍ഗ്രസ് തലശ്ശേരി നിയോജകമണ്ഡലം പ്രസിഡന്റ് എ.ആര്‍
മികച്ച യുവകര്‍ഷകയെ പ്രകൃതിസംരക്ഷണ സംഘം അവാര്‍ഡ് നല്‍കി ആദരിച്ചു
പെരുമ്പിലാവ്: കേരളത്തിന്റെ കാര്‍ഷിക സംസ്‌കൃതി തിരിച്ചുപിടിക്കാനും ജൈവകൃഷിയിലൂടെ ആരോഗ്യമുള്ള ജനതയെ വളര്‍ത്തിയെടുക്കാനും ഭക്ഷ്യ സുരക്ഷ ഉറപ്പുവരുത്തി നാടിന്റെ പൈതൃകം കാക്കാനും
കെ.ടി.കെ ബാലകൃഷ്ണനെ അനുസ്മരിച്ചു
മാഹി: പ്രമുഖ കോണ്‍ഗ്രസ് നേതാവും സഹകരണ പ്രസ്ഥാനങ്ങളുടെ അമരക്കാരനും സാമൂഹ്യ-സാംസ്‌ക്കാരിക രംഗത്തെ നിറസാന്നിദ്ധ്യവുമായിരുന്ന കെ.ടി.കെ ബാലകൃഷ്ണന്റെ എട്ടാം ചരമവാര്‍ഷികം വിപുലമായ
പാഠ്യ പദ്ധതി പരിഷ്‌ക്കരണം നയങ്ങൾ സമീപനങ്ങൾ സെമിനാർ നാളെ
കോഴിക്കോട്: പാഠ്യ പദ്ധതി പരിഷ്‌ക്കരണം നയങ്ങൾ സമീപനങ്ങൾ എന്ന വിഷയത്തിൽ കെഎസ്ടിയു സംഘടിപ്പിക്കുന്ന
ക്വട്ടേഷൻ ക്ഷണിച്ചു
കോഴിക്കോട്: ഓണാഘോഷത്തിന്റെ പരസ്യപ്രചാരണാർഥം വിവിധ പ്രവൃത്തികൾ ഏറ്റെടുത്ത് നടപ്പിലാക്കുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. മൊമെന്റോ, തുണിയിൽ തയ്യാർ ചെയ്ത കമാനങ്ങൾ, ബോർഡുകൾ,
പോലിസ് മെഡല്‍ നേടി
പുതുച്ചേരി മുഖ്യമന്ത്രിയില്‍ നിന്ന് പോലിസ് മെഡല്‍ നേടിയ പന്തക്കല്‍ സ്വദേശി സന്തോഷ് പി.പി
ധീരതയ്ക്കുള്ള സേനമെഡല്‍ നേടി
ധീരതയ്ക്കുള്ള സേനമെഡല്‍.. ഈ വര്‍ഷത്തെ ധീരതയ്ക്കുള്ള ‘സേന മെഡല്‍ ‘അര്‍ഹനായ ക്യാപ്റ്റന്‍ ആബിദ് സുഹൈല്‍… തലശ്ശേരി പെരിങ്ങാടി സ്വദേശി റിട്ടയേര്‍ഡ്
ധന്വന്തരി ഹോമം നടത്തി
ന്യൂ മാഹി പെരിങ്ങാടി ശ്രീ മാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തില്‍ നടന്ന ധന്വന്തരി ഹോമത്തിന് ക്ഷേത്രമേല്‍ശാന്തി നാരായണന്‍ നമ്പൂതിരി കാര്‍മികത്വം
