അബ്ദുറഹ്മാന്‍ ഹാജി നിര്യാതനായി

ചൊക്ലി: ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിന്റെ മുന്‍വശത്തുള്ള മാര്‍വല്‍ റോഡില്‍ ഷബ്നത്തില്‍ പന്ന്യന്നൂര്‍ ഏക്കേന്റെവിട പറമ്പത്ത് അബ്ദുറഹ്മാന്‍ ഹാജി (73) നിര്യാതനായി.

ചിങ്ങം ചിത്രകലാ ക്യാമ്പ് സംഘടിപ്പിച്ചു

സുല്‍ത്താന്‍ ബത്തേരി: അശാസ്ത്രീയവും അനിയന്ത്രിതവും ദീര്‍ഘവീക്ഷണവും ഇല്ലാതെയുള്ള ഇടപെടലുകള്‍ നമ്മുടെ പ്രകൃതിയുടെയും സഹജീവികളുടെയും ഭൂമിയുടെയും നിലനില്‍പ്പിന് ഭീഷണിയാവുന്ന വര്‍ത്തമാന കാലത്ത്

റോക്കി ജെറോം നിര്യാതനായി

മാഹി: മുണ്ടോക്കിലെ ഡിവൈനില്‍ റോക്കി ജെറോം 80 നിര്യാതനായി. ഭാര്യ: മീറ റോക്കി, മക്കള്‍: ഡിവിന എഡ്വിന്‍ (മംഗലാപുരം), വിപിന്‍

ആശുപത്രി ലൈബ്രറിക്ക് പുസ്തക കിറ്റ് നല്‍കി

വടകര: ജില്ലാ ആശുപത്രിയില്‍ കോ-ഓപ്പറേറ്റീവ് കോളേജ്, വടകര എന്‍.എസ്.എസ് യൂനിറ്റ് ഒരുക്കുന്ന ലൈബ്രറിയിലേക്ക് സംസ്‌കാരസാഹിതി പുസ്തക കിറ്റ് നല്‍കി. വടകര

രാജ്യത്തെ പ്രതിസന്ധികള്‍ ചര്‍ച്ചയാക്കാതെ വൈകാരിക മുതലെടുപ്പിന് അധികാരികള്‍ ശ്രമിക്കുന്നു: പ്രതിപക്ഷ നേതാവ്

ഫറോക്: രാജ്യം വിവിധങ്ങളായ പ്രതിസന്ധികള്‍ നേരിടുകയാണെന്നും അതില്‍ നിന്ന് ജനശ്രദ്ധ വൈകാരികതയിലേക്ക് തിരിച്ചു വിടുകയാണ് അധികാരികളെന്നും പ്രതിപക്ഷ നേതാവ് വി.ഡി

കഥകളിയും കഥകളി അരങ്ങേറ്റവും നാളെ

കോഴിക്കോട്: തോടയം കഥകളി ക്ലബിന്റെ സഹകരണത്തോടെ തൃപ്പുണിത്തുറ കലാമണ്ഡലം വൈക്കം കരുണാകരന്‍ സ്മാരക കഥകളി സ്‌കൂളുമായി സഹകരിച്ച് കഥകളിയും കഥകളി

വനിതാ സംരംഭകര്‍ക്കായി കൂട്ടായ്മയൊരുക്കി ‘ഷീകണക്ട്’

കോഴിക്കോട്: സംരംഭകരായവരും ആവാന്‍ ആഗ്രഹിക്കുന്നവരുമായ വനിതകള്‍ക്കായി പുതിയ കൂട്ടായ്മ ‘ഷീകണക്ടി’ന് തുടക്കമായി. സ്വയം സംരംഭകത്വത്തിലൂടെയും കൂട്ടായ്മയിലൂടെയും സ്ത്രീശാക്തീകരണം സാധ്യമാക്കുകയാണ് ലക്ഷ്യമെന്ന്

മലയാളത്തിലെ ആദ്യ മെറ്റാവെഴ്‌സ് പുസ്തക പ്രകാശനം നാളെ

കോഴിക്കോട്: ഇന്റര്‍നെറ്റിന്റെ മൂന്നാം തരംഗം എന്നറിയപ്പെടുന്ന മെറ്റാവെഴ്‌സ് പ്ലാറ്റ്‌ഫോമില്‍ നിച്ച് ഓഫ് ട്രൂത്ത് ഡയരക്ടര്‍ എം.എം അക്ബര്‍ രചിച്ച മലയാളത്തില്‍