തലശ്ശേരി: മദ്രസ വിദ്യാര്‍ഥിയെ ലൈംഗിക അതിക്രമത്തിന് വിധേയമാക്കിയ കേസില്‍ കടാങ്കോട് സിദ്ദീഖ് പള്ളിയിലെ മദ്രസ അധ്യാപകന്‍ സി.ഷറഫുദ്ദീന് ഇരുപത് വര്‍ഷം
Category: Local
കാലിക്കറ്റ് ഫ്‌ളവര്‍ ഷോ 2023 ജനുവരി 13 മുതല്‍ 23 വരെ; സംഘാടക സമിതിയായി
കോഴിക്കോട്: കാലിക്കറ്റ് അഗ്രി ഹോര്‍ട്ടി കള്‍ച്ചറല്‍ സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന 44ാമത് ഫ്‌ളവര്‍ ഷോ 2023 ജനുവരി 13 മുതല്‍
അതിജീവിതമാര്‍ക്കൊപ്പം കോഴിക്കോട്: പ്രതിഷേധ സംഗമം മൂന്നിന്
കോഴിക്കോട്: ‘അതിജീവിതമാര്‍ക്കൊപ്പം കോഴിക്കോട്’ പ്രതിഷേധ സംഗമം മൂന്നിന് ഉച്ച്ക്ക് രണ്ട് മണി മുതല്‍ ആറ് മണിവരെ മൊഫ്യൂസല്‍ ബസ് സ്റ്റാന്റിന്
പ്രകൃതി പഠന മഴയാത്ര സെപ്റ്റംബര്‍ മൂന്നിന്
കോഴിക്കോട്: എന്‍ര്‍ജി മാനേജ്‌മെന്റ് സെന്റര്‍ കേരളയുടെ പിന്തുണയോടെ കേരള പ്രകൃതി സംരക്ഷണ ഏകോപന സമിതി, കാളാണ്ടിത്താഴം ദര്‍ശനം സാംസ്‌കാരിക വേദി
സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24 മുതല്‍ 29 വരെ
കോഴിക്കോട്: സി.പി.ഐ(എം.എല്‍) റെഡ്സ്റ്റാര്‍ 12ാം പാര്‍ട്ടി കോണ്‍ഗ്രസ് 24 മുതല്‍ 29വരെ കോഴിക്കോട്ട് നടക്കും. സമ്മേളനത്തോടനുബന്ധിച്ച് 24ന് റാലിയും പൊതുസമ്മേളനവും
വിവാഹ പൂര്‍വ കൗണ്‍സില്‍ സംഘടിപ്പിച്ചു
കൊല്ലം: കേരള സംസ്ഥാന യുവജന ക്ഷേമബോര്‍ഡ്, അവളിടം യുവതി ക്ലബുകളുടെ ആഭിമുഖ്യത്തില്‍ കൊല്ലം എസ്.എന്‍ കോളേജില്‍വച്ച് വിവാഹ പൂര്‍വ കൗണ്‍സിലിങ്
നവീകരിച്ച ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു
തലശ്ശേരി: നിട്ടൂര്‍തെരു ശ്രീ രാമനാല്‍ കീഴില്‍ മഹാഗണപതി ക്ഷേത്രത്തില്‍ വിനായക ചതുര്‍ഥി ആഘോഷത്തിന്റെ ഭാഗമായി നവീകരിച്ച ക്ഷേത്രക്കുളം നാടിന് സമര്‍പ്പിച്ചു.
ജഗന്നാഥ ക്ഷേത്രത്തില്‍ ഗുരുദേവ ജയന്തിയാഘോഷം
തലശ്ശേരി: ശ്രീ ജഗന്നാഥ ക്ഷേത്രത്തില്‍ സെപ്റ്റംബര്‍ 9, 10 തിയതികളില്‍ ചതയദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിക്കും. ഒമ്പതിന് വൈകിട്ട് 6.30ന്
ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതി; ചെണ്ടുമല്ലിപ്പൂ വിളവെടുപ്പ് നടത്തി
കണ്ണൂര്‍: കതിരൂര്‍ വില്ലേജ് വനിതാ സഹകരണ സംഘം ഓണത്തിന് ഒരു കൊട്ടപ്പൂവ് പദ്ധതിയുടെ ഭാഗമായി പുല്ല്യോട് ഗവ. എല്‍.പി.സ്‌കൂളില്‍ ചെണ്ടുമല്ലിപ്പൂകൃഷി
റിപ്പോര്‍ട്ടര്‍ക്ക് നേരെ ആക്രമണം: കെ.യു.ഡബ്ല്യു.ജെ പ്രതിഷേധിച്ചു
കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിക്ക് മുന്നില്‍ വച്ച് പത്ര റിപ്പോര്‍ട്ടര്‍ക്ക് നേരെ നടന്ന ആള്‍ക്കൂട്ട ആക്രമണത്തില്‍ കേരള പത്രപ്രവര്‍ത്തക
