വരുമാന സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം

നാദാപുരം: ഗ്രാമപഞ്ചായത്തില്‍ നിന്നും 2019 ഡിസംബര്‍ 31 വരെ അനുവദിച്ച കര്‍ഷക തൊഴിലാളി പെന്‍ഷന്‍, വാര്‍ധക്യകാല പെന്‍ഷന്‍, വികലാംഗ പെന്‍ഷന്‍,

ഹിന്ദി അധ്യാപക കോഴ്‌സിന് തീയതി നീട്ടി

പത്തനംതിട്ട: കേരള സര്‍ക്കാര്‍ നടത്തുന്ന ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷിക്കുന്ന

എന്‍.രാജേഷ് അനുസ്മരണം 17ന്: സുനില്‍ പി.ഇളയിടം പ്രഭാഷണം നടത്തും

കോഴിക്കോട്: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും കാലിക്കറ്റ് പ്രസ്‌ക്ലബ് സെക്രട്ടറിയുമായിരുന്ന എന്‍.രാജേഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് അനുസ്മരണ പരിപാടികള്‍ നടത്തുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍

സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരം വൈഷ്ണവ് സതീഷിന്

തലശ്ശേരി: സുകുമാര്‍ അണ്ടലൂര്‍ സ്മാരക യുവ കവിത പുരസ്‌കാരത്തിന് കലാലയ വിദ്യാര്‍ഥി വൈഷ്ണവ് സതീഷ് അര്‍ഹനായതായി അണ്ടലൂര്‍ സാഹിത്യ പോഷിണി

കുടുംബശ്രീ ഓണച്ചന്തകളിലൂടെ 18.94 കോടി രൂപയുടെ വിറ്റുവരവ്

തിരുവനന്തപുരം: ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്ത് കുടുംബശ്രീയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച ഓണച്ചന്തകള്‍ വഴി 18.94 കോടി രൂപയുടെ വിറ്റുവരവ്. 1070 സി.ഡി.എസുകളിലായി സംഘടിപ്പിച്ച

വടകര-വെങ്ങളം പാതയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കണം: സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ ഫോറം

കോഴിക്കോട്: ജില്ലയിലെ ദേശീയപാത നിര്‍മാണ ജോലികള്‍ സമയബന്ധിതമായി പുര്‍ത്തീകരിക്കുന്നതിന് സത്വര നടപടികള്‍ സ്വീകരിക്കണമെന്ന് സോഷ്യലിസ്റ്റ് കള്‍ച്ചറല്‍ ഫോറം ആവശ്യപ്പെട്ടു. അഴിയൂര്‍

ബഹിരാകാശവാരം: സ്‌കൂള്‍കുട്ടികള്‍ക്ക് സംസ്ഥാനതല മത്സരങ്ങളിലേക്കുള്ള രജിസ്‌ട്രേഷന്‍ തുടങ്ങി

കോഴിക്കോട്: ബഹിരാകാശവാരത്തില്‍ സംസ്ഥാനത്തെ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി സ്‌കുള്‍ വിദ്യാര്‍ഥികള്‍ക്കായി ബഹിരാകാശശാസ്ത്രത്തില്‍ വിവിധ മത്സരങ്ങള്‍ സംഘടിപ്പിക്കുന്നു. ബഹിരാകാശരംഗത്തെ നൂതനാശയങ്ങള്‍ കണ്ടെത്തുന്നതിനായി

നാദാപുരത്ത് വീടുകളലെ വളര്‍ത്തു നായകള്‍ക്ക് ലൈസന്‍സ് നിര്‍ബന്ധം

നാദാപുരം: വീടുകളിലെ വളര്‍ത്തു നായകള്‍ക്ക് വാക്‌സിനേഷന്‍ എടുത്ത് പഞ്ചായത്ത് ലൈസന്‍സ് കരസ്ഥമാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 26/ 8 /2022ലെ പഞ്ചായത്ത്

ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ അളവുകോലാണ്: കരീം പന്നിത്തടം

ഇയ്യാല്‍: ഗുരുദര്‍ശനങ്ങള്‍ മാനവ ജീവിതത്തിന്റെ പുരോഗതിയുടെ അളവുകോലാണെന്ന് സാമൂഹിക പ്രവര്‍ത്തകന്‍ കരീം പന്നിത്തടം അഭിപ്രായപ്പെട്ടു. കൊച്ചുസ്വാമി ഭക്ത സമാജത്തിന്റെ ആഭിമുഖ്യത്തില്‍

ജീവജ്യോതി അഗതിമന്ദിരത്തില്‍ ഓണഘോഷം നടത്തി

തൃശൂര്‍: മാപ്രാണം പറപ്പുകരയിലെ ജീവജ്യോതി അഗതിമന്ദിരത്തില്‍ ഓണഘോഷം നടത്തി. വേള്‍ഡ് മലയാളി ഫെഡറേഷന്‍ സംഘടിപ്പിച്ച പരിപാടി പുതുക്കാട് എം.എല്‍.എ കെ.കെ.രാമചന്ദ്രന്‍