കോഴിക്കോട്: വീട്ടില്‍ നിന്നും തയാറാക്കിയ ഭക്ഷ്യ വിഭവങ്ങള്‍ കോളേജില്‍ വില്‍പ്പനക്കായി എത്തിച്ച് വിദ്യാര്‍ഥികളിലെ സംരംഭകരെ പ്രോത്സാഹിക്കുന്ന ഫ്രൈഡെ മാര്‍ക്കറ്റ് ശ്രദ്ധേയമായി.
Category: Local
ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് ബിരുദദാന ചടങ്ങ് നടത്തി
കോഴിക്കോട്: ബേബി മെമ്മോറിയല്‍ കോളേജ് ഓഫ് നഴ്‌സിങ് വിവിധ കോഴ്സുകളിലെ ബിരുദദാന ചടങ്ങ് നടത്തി. കൊച്ചി അമൃത കോളേജ് ഓഫ്
ഇന്ത്യന്‍ സൈന്യത്തിലേക്കുള്ള സംസ്ഥാനത്തെ ആദ്യ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി നാളെ മുതല്‍ കോഴിക്കോട്
തിരുവനന്തപുരം: കേരളത്തിലെ ആദ്യ കരസേനാ അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി നാളെ മുതല്‍ കോഴിക്കോട് ഗവ. ഫിസിക്കല്‍ എജ്യുക്കേഷന്‍ കോളേജില്‍ നടക്കും.
നാദാപുരം ഗ്രാമപഞ്ചായത്തിന്റെ പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് ബൈലോ സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി
നാദാപുരം: കേന്ദ്രസര്‍ക്കാരിന്റെ 2016ലെ ചട്ടത്തിന്റെയും 1994ലെ കേരള പഞ്ചായത്ത്‌രാജ് നിയമത്തിന്റെയും അടിസ്ഥാനത്തില്‍ നാദാപുരം ഗ്രാമപഞ്ചായത്ത് 25 /6 /2022ന് തയ്യാറാക്കിയ
ത്രിദിന പരിശീലനം
കോഴിക്കോട്: വേങ്ങേരി കാര്‍ഷിക മൊത്ത വ്യാപാര കേന്ദ്രത്തില്‍ സ്ഥിതി ചെയ്യുന്ന കര്‍ഷക പരിശീലന കേന്ദ്രം ഒക്ടോബര്‍ 19, 20, 21
സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭരണ നിര്‍വഹണ രംഗത്തും പ്രകടമാകും: മന്ത്രി മുഹമ്മദ് റിയാസ്
കോഴിക്കോട്: ആധുനിക സാങ്കേതികവിദ്യയുടെ സാധ്യതകള്‍ ഭരണ നിര്‍വഹണ രംഗത്ത് പ്രകടമാകുമെന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്.
ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക്ക് വിദ്യാര്‍ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണം: ഫ്രറ്റേണിറ്റി മൂവ്‌മെന്റ്
അരിക്കുളം: ലഹരി വിരുദ്ധ പോരാട്ടങ്ങള്‍ക് വിദ്യാര്‍ഥി യുവജനങ്ങള്‍ നേതൃത്വം നല്‍കണമെന്ന് ഫ്രറ്റേണിറ്റി മൂവ്‌മെന്റ് കോഴിക്കോട് ജില്ലാ സെക്രട്ടറി മുജാഹിദ് മേപ്പയ്യൂര്‍
സി.എച്ച് ഗംഗാധരനെ മയ്യഴി അനുസ്മരിച്ചു
മാഹി: മയ്യഴിയുടെ ചരിത്രകാരനും പ്രമുഖ മാധ്യമ പ്രവര്‍ത്തകനുമായിരുന്ന സി.എച്ച് ഗംഗാധരന്റെ ഓര്‍മ ദിനത്തില്‍ നടന്ന അനുസ്മരണ ചടങ്ങ് മാഹി പ്രസ്
ഹൈപ്പര്‍ ടെന്‍ഷന്‍ സിംബല്‍ അനാച്ഛാദനം ചെയ്തു
കോഴിക്കോട്: ലോക ഹൃദയ ദിനാചരണ മാസമായ സെപ്റ്റംബറില്‍ ഗ്ലെന്‍മാര്‍ക്ക് 8000 ഹൈപ്പര്‍ ടെന്‍ഷന്‍ പരിശോധനാ ക്യാമ്പുകളും 300 ബോധവല്‍ക്കരണ റാലികളും
ചാലക്കര എക്‌സല്‍ പബ്ലിക് സ്‌കൂള്‍ വിദ്യാര്‍ഥികള്‍ പോസ്റ്റോഫീസ് സന്ദര്‍ശിച്ചു
മാഹി: നവമാധ്യമങ്ങള്‍ കീഴ്‌പ്പെടുത്തിയ പുതിയ കാലത്തില്‍ നഷ്ടപ്പെട്ടുപോയ കത്തെഴുത്ത് ഒരിക്കല്‍ കൂടി കുട്ടികള്‍ മടക്കിക്കൊണ്ടു വന്നു. ചാലക്കര എക്‌സല്‍ പബ്ലിക്
