തിലകന്‍ അവാര്‍ഡ് ജേതാവ് രവീന്ദ്രന്‍ കോറോത്തിന് പ്രവാസി കൂട്ടായ്മയുടെ ആദരവ്

അത്തോളി: അത്തോളി പ്രവാസി അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ സാംസ്‌കാരിക വകുപ്പിന്റെ തിലകന്‍ സ്മാരക അവാര്‍ഡ് നേടിയ രവീന്ദ്രന്‍ കോറോത്തിനെ മൊമെന്റോയും പൊന്നാടയും

ഞേറക്കോള്‍ കുമാരന്‍ നിര്യാതനായി

മയ്യഴി: പന്തക്കലിലെ ഞേറക്കോള്‍ കുമാരന്‍ (72) ബംഗളൂരുവില്‍ അന്തരിച്ചു. ഹൈദരാബാദില്‍ ഇലക്ട്രോണിക്‌സ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡില്‍ റിട്ട. സീനിയര്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് അഖിലേന്ത്യാ അവാര്‍ഡ്

ന്യൂഡല്‍ഹി: വോളന്ററി ഹെല്‍ത്ത് അസോസിയേഷന്‍ ഓഫ് ഇന്ത്യ സുവര്‍ണ ജൂബിലിയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ അഖിലേന്ത്യാ അവാര്‍ഡ് കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയ്ക്ക് ലഭിച്ചു. ആയുര്‍വേദത്തിന്റെ

ആവില മാതാവിന് തിരുനാള്‍: മയ്യഴിക്ക് ഇനി ഉത്സവ ലഹരി

മാഹി: നഗരസഭാ കാര്യാലയത്തില്‍ നിന്നുള്ള സൈറണും, പളളിയിലെ കൂട്ടമണികളുടെ നാദവും, കീര്‍ത്തനാലാപനവും മുഴങ്ങവെ ,നൂറു കണക്കിന് വിശ്വാസികള്‍ക്കിടയിലേക്ക് പള്ളി വികാരി

ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു

തലശ്ശേരി: സംഗീതവും നടനവും അക്ഷരോത്സവവുമെല്ലാം ആത്മീയതയുടെ ഹൃദയസ്പര്‍ശമായി മാറിയ പരിപാടികളോടെ ശ്രീജഗന്നാഥ ക്ഷേത്രത്തില്‍ നവരാത്രി ആഘോഷങ്ങള്‍ സമാപിച്ചു. നൂറോളം കുട്ടികളാണ്

എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും പ്രതിസന്ധികള്‍ മറികടക്കാന്‍ കഴിയണം: കെ.പി മോഹനന്‍ എം.എല്‍.എ

തലശ്ശേരി: പ്രതിസന്ധികളെ മറികടക്കാന്‍ എഴുത്തുകാര്‍ക്കും മാധ്യമങ്ങള്‍ക്കും കഴിയണമെന്ന് കെ.പി.മോഹനന്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. വായനയും എഴുത്തും അറിവിന്റെ വിശാലത തവര്‍ധിപ്പിക്കും. അറിവുകള്‍

‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ ഒരുമയുടെ മെഗാ സംഗമം ഒമ്പതിന്

കൊച്ചി: പഴമയുടെ നല്ലോര്‍മകളെ വീണ്ടെടുത്ത് സഹോദര്യത്തിന്റെയും സമൃദ്ധിയുടെയും ആഘോഷമായ ‘ഒന്നിച്ചിരിക്കാം ഊഞ്ഞാലാടാം’ മെഗാ സംഗമം ഒമ്പതിന് കൊച്ചി മറൈന്‍ ഡ്രൈവില്‍

മാനേജിങ് ഡയരക്ടര്‍ എ.വി മുഹമ്മദ് സാദിക്കിന് ഉപഹാരം സമ്മാനിച്ചു

ബീച്ച് ആശുപത്രി പരിസരത്ത് ആരംഭിക്കുന്ന സി.എച്ച് സെന്ററില്‍ ഫാര്‍മസി സൗകര്യം സൗജന്യമായി സെറ്റ് ചെയ്തു കൊടുത്ത് ലാപിക് മാനേജിങ് ഡയരക്ടര്‍

മാങ്ങോട്ടുംകാവ് നവരാത്രി സംഗീതോത്സവം ഭക്തിസാന്ദ്രമായി സമാപിച്ചു

പെരിങ്ങാടി: ശ്രീ മാങ്ങോട്ടുംകാവ് ഭഗവതി ക്ഷേത്രത്തിലെ നവരാത്രി സംഗീതോത്സവം സരസ്വതി മണ്ഡപത്തില്‍ സംഗീതത്തിന്റേയും നൃത്തത്തിന്റേയും മറ്റു കലാസാംസ്‌കാരിക പരിപാടികളോടും ദീപാലങ്കാര