കോട്ടയ്ക്കല്‍: എസ്.വാരിയര്‍ എന്‍ഡോവ്‌മെന്റിനും ജ്ഞാനജ്യോതി അവാര്‍ഡിനും ഡോ. ഹഫ്മ ജെബിന്‍ കെ.വി.എം അര്‍ഹയായി. 15,000 രൂപ വീതമാണ് ഓരോ അവാര്‍ഡിനും
Category: Local
പുഷ്‌കരന്‍ പാറമേല്‍ നിര്യാതനായി
തലശ്ശേരി: അഴീക്കല്‍ ബീച്ചില്‍ പാറമേല്‍ വീട്ടില്‍ പുഷ്‌കരന്‍ പാറമേല്‍ (51) അന്തരിച്ചു. ഭാര്യ: പ്രസീത,മകന്‍: അച്ചു. പാറമേല്‍ വീട്ടില്‍ നാരായണന്റെയും,ദേവിയുടെയും
ട്രെയിനിന് മുന്നില്‍ ചാടി വ്യാപാരി ആത്മഹത്യ ചെയ്തു
കൊയിലാണ്ടി: കിഴക്കേ പൂക്കാട് ഫ്രന്‍സ് ഹയര്‍ ഗുഡ്‌സ് ഉടമ ഹംസ ട്രെയിനിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. പൊയില്‍ക്കാവ് സ്വദേശിയാണ്.
തിരുവാതിരക്കളി നടത്തി
കേരളസ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ മണ്ണൂത്തിയും തൃശൂര്‍ ഈസ്റ്റ്‌ബ്ലോക്കിലേയും വയോജന അംഗങ്ങള്‍ സംയുക്തമായി ചേര്‍ന്ന് അവതരിപ്പിച്ച തിരുവാതിരക്കളി
മാവൂര്‍ റോഡ് ശ്മശാന നവീകരണം ഉടന്‍ പൂര്‍ത്തീകരിക്കണം: അഡ്വ.വി.കെ സജീവന്‍
കോഴിക്കോട്: നവീകരണത്തിനായ് അടച്ചുപൂട്ടിയ കോഴിക്കോട് മാവൂര്‍ റോഡ് ചാളത്തറ ശ്മശാനം രണ്ട് വര്‍ഷമായിട്ടും പണിപൂര്‍ത്തിയാക്കാത്തതില്‍ പ്രതിഷേധിച്ച് ബി.ജെ.പി നടക്കാവ് മണ്ഡലം
അധികൃതര്‍ക്ക് നിവേദനം നല്‍കി കോഴിക്കോട് ബീച്ച് കൂട്ടായ്മ
കോഴിക്കോട്: കോഴിക്കോട് ബീച്ച് കൂട്ടായ്മ അംഗങ്ങളായ എന്‍.ഇ മനോഹരന്‍, പി.ടി ആസാദ്, സേതുമാധവന്‍, എം.സി അബ്ദുല്ലക്കോയ, ബാബു കെന്‍സ, മജീദ്
ഗുരുദേവ ജീവചരിത്ര ഗ്രന്ഥ പ്രകാശനം 16ന്
തലശ്ശേരി: ശ്രീനാരായണ ഗുരുദേവന്റെ ജീവചരിത്രവും മലബാര്‍ സന്ദര്‍ശന ചരിത്രരേഖകളും ഉള്‍ക്കൊള്ളിച്ച് പയ്യന്നൂര്‍ ആനന്ദാശ്രമം ട്രസ്റ്റ് ചെയര്‍മാന്‍ ടി.വി വസുമിത്രന്‍ എന്‍ജിനീയര്‍
ഗാനസുധാകരം നാളെ
തലശ്ശേരി: ബഹുമുഖ പ്രതിഭയും തലശ്ശേരി സ്‌പോര്‍ട്ടിങ്ങ് യൂത്ത്‌സ് ലൈബ്രറി സെക്രട്ടറിയുമായിരുന്ന സി.വി സുധാകരന്റെ ഓര്‍മയില്‍ കേരള സ്‌കൂള്‍ ഓഫ് ആര്‍ട്‌സ്
സബ് കളക്ടര്‍ അനുകുമാരി ഐ.എ.എസിന് പൗരാവലി യാത്രയയപ്പ് നല്‍കി
തലശ്ശേരി: തലശ്ശേരിയില്‍ നിന്നും സ്ഥലം മാറിപ്പോകുന്ന സബ് കളക്ടര്‍ അനുകുമാരി ഐ.എ.എസിന് പൗരാവലി യാത്രയയപ്പ് നല്‍കി. തലശ്ശേരി നഗരസഭയുടെ നേതൃത്വത്തില്‍
വര്‍ഗീയതക്കെതിരേ മതവിശ്വാസികള്‍ ഒരുമിക്കണം: ഹുസൈന്‍ മടവൂര്‍
കോഴിക്കോട്: വര്‍ഗീയതക്കെതിരേ മതവിശ്വാസികള്‍ ഒരുമിക്കണമെന്നും മതേതരത്വം സംരക്ഷിക്കേണ്ടത് രാജ്യത്ത് സമാധാനന്തരീക്ഷം നിലനില്‍ക്കാന്‍ അനിവാര്യമാണെന്നും കെ.എന്‍.എം സംസ്ഥാന ഉപാധ്യക്ഷന്‍ ഡോ.ഹുസൈന്‍ മടവൂര്‍
