പി.ആര്‍.ടി.സി വീണ്ടും ചതിച്ചു; യാത്രക്കാര്‍ പെരുവഴിയിലായി

മാഹി: നിറയെ യാത്രക്കാരേയും കയറ്റി മാഹിയില്‍ നിന്നും പുതുച്ചേരിയിലേക്ക് പുറപ്പെട്ട പുതുച്ചേരി റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറേഷന്റെ ദീര്‍ഘദൂര ബസ്സ് പെരുവഴിയിലായി.

താമരശ്ശേരിയില്‍ കാറുകള്‍ കൂട്ടിയിടിച്ച് 11 പേര്‍ക്ക് പരുക്ക്

താമരശ്ശേരി: ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ കാറപകടം. 11 പേര്‍ക്ക് പരിക്കേറ്റു. മുക്കം ഭാഗത്തു നിന്നും താമരശ്ശേരിയിലേക്ക് വരികയായിരുന്ന

എസ്.സി/എസ്.ടി സ്‌കോളര്‍ഷിപ്പ്: എസ്.ഡി.പി.ഐ കലക്ടറേറ്റ് ധര്‍ണ നടത്തി

കോഴിക്കോട്: സര്‍ക്കാര്‍ തടഞ്ഞുവച്ച എസ്.സി/എസ്.ടി വിദ്യാര്‍ഥികള്‍ക്കുള്ള പോസ്റ്റ്മെട്രിക് സ്‌കോളര്‍ഷിപ്പ് ഉടന്‍ വിതരണം ചെയ്യണമെന്ന് ആവശ്യപ്പെട്ട് എസ്.ഡി.പി.ഐ കോഴിക്കോട് ജില്ലാ കമ്മിറ്റി

പി.ഡി ഹരിദാസ് നിര്യാതനായി

തലശ്ശേരി: എരഞ്ഞോളി നിടുങ്കോട്ടുകാവിനു സമീപം വടക്കേ അച്യാട്ടില്‍ പി.ഡി ഹരിദാസ് (62) നിര്യാതനായി. ഭാര്യ: എം. വിജയശ്രീ. മക്കള്‍: അര്‍ജുന്‍ദാസ്

ഷവർമ ഉണ്ടാക്കുന്ന ഇറച്ചി അനാരോഗ്യകരമായി സൂക്ഷിച്ച കടക്കെതിരെ നടപടി

നാദാപുരം:ആരോഗ്യ വകുപ്പിൽ നിന്നുള്ള മാർഗ്ഗനിർദേശങ്ങൾ പ്രകാരമല്ലാതെ അനാരോഗ്യകരമായ രീതിയിൽ ഫ്രീസറിൽ സൂക്ഷിച്ച, ഷവർമക്ക് വേണ്ടിയുള്ള മിശ്രിതം ചേർത്ത 10 കിലോ

മാഹിയില്‍ എന്‍.എച്ച്.എം ജീവനക്കാരുടെ അനിശ്ചിതകാല പണിമുടക്ക് ആരംഭിച്ചു

മാഹി: എന്‍.എച്ച്.എം ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ദീപാവലി ബോണസ് തുക, അഞ്ച് ശതമാനം വാര്‍ഷിക ഇംക്രിമെന്റ്, സര്‍ക്കാര്‍ വാഗ്ദാനം നല്‍കിയ 10,000

മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

മേപ്പയ്യൂര്‍: ഗ്രാമപഞ്ചായത്തും കുടുംബാരോഗ്യ കേന്ദ്രവും സംയുക്തമായി അതിദരിദ്രര്‍ക്കായി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പില്‍ പങ്കെടുത്തവര്‍ക്ക് ആവശ്യമായ മെഡിക്കല്‍ ചെക്കപ്പ്, ലാബ്

700ല്‍ അധികം അവസരങ്ങളുമായി തൊഴില്‍മേള

കോഴിക്കോട്: ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, പേരാമ്പ്ര കരിയര്‍ ഡെവലപ്പ്‌മെന്റ് സെന്റര്‍, ജില്ലാ എംപ്ലോയബിലിറ്റി സെന്റര്‍, കുടുംബശ്രീ ജില്ലാ മിഷന്‍ എന്നിവയുടെ

കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് തുടക്കം

കോഴിക്കോട്: കോഴിക്കോട് റവന്യൂ ജില്ലാ ശാസ്‌ത്രോത്സവത്തിന് നന്മണ്ട ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ തുടക്കം. ശാസ്ത്ര, ഗണിതശാസ്ത്ര, ഐ.ടി, സാമൂഹികശാസ്ത്ര, പ്രവൃത്തിപരിചയമേളകളും വൊക്കേഷണല്‍