മാഹി: കല്ലാമല യു.പി സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാര്‍ഥിനി പി.ആര്‍ പാര്‍വതി കൊവിഡ് സമയത്തെ ഓണ്‍ലൈന്‍ ക്ലാസിനിടയ്ക്കാണ് ക്യാന്‍സര്‍ രോഗികള്‍ക്ക്
Category: Local
വിദ്യാര്‍ഥികളേയും സന്നധപ്രവര്‍ത്തകരേയും അനുമോദിച്ചു
തലശ്ശേരി: നഗരസഭ തിരുവങ്ങാട് വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ പൊതു പരീക്ഷകളില്‍ ഉന്നത വിജയം കൈവരിച്ച വിദ്യാര്‍ഥികളേയും കൊവിഡ് മഹാമാരിക്കലത്ത്
മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു
മാഹി: മാഹി സ്‌പോര്‍ട്‌സ് ക്ലബ്ബിന്റ ആഭിമുഖ്യത്തില്‍ മാഹി വൃദ്ധസദനത്തില്‍ കലാപരിപാടികള്‍ സംഘടിപ്പിച്ചു. വിദ്യാര്‍ഥികളും യുവജനങ്ങളും അവതരിപ്പിച്ച കലാപരിപാടി വൃദ്ധസദനത്തിലെ അന്തേവാസികള്‍
‘പ്രവാസികളെ പുനരധിവസിപ്പിക്കണം’
മാഹി: കൊവിഡ് കാലത്ത് ജോലി നഷ്ടപ്പെട്ട് നാട്ടിലെത്തിയ 800ല്‍ അധികം വരുന്ന പ്രവാസികളെ പുനരധിവസിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുത്ത് നടപടി സ്വീകരിക്കണമെന്ന്
അലോക് കൃഷ്ണയെ അനുമോദിച്ചു
മാഹി: നീന്തല്‍കുളത്തിലെ അത്ഭുത ബാലനായ മാഹി ചൂടിക്കോട്ട ഗവ.എല്‍.പി സ്‌കൂള്‍ വിദ്യാര്‍ഥി അലോക് കൃഷ്ണയെ മാര്യേജ്, റിയല്‍ എസ്റ്റേറ്റ്-ബ്രോക്കേഴ്‌സ് യൂണിയന്‍
‘അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണം’
മുക്കം: മുനിസിപ്പാലിറ്റിയിലെ 29ാം ഡിവിഷനില്‍ കയ്യാലിമുക്ക് അങ്കണവാടി റോഡ് ഗതാഗത യോഗ്യമാക്കണമെന്ന് എന്‍.സി.പി മുക്കം മണ്ഡലം കമറ്റി ആവശ്യപ്പെട്ടു. മാമ്പറ്റയില്‍
‘കെ.പി ഉമ്മര്‍ പുരസ്‌കാരങ്ങള്‍’ സമ്മാനിച്ചു
കോഴിക്കോട്: മലയാള ചലച്ചിത്ര സൗഹൃദവേദിയുടെ കെ.പി ഉമ്മര്‍ അനുസ്മരണവും പുരസ്‌കാര സമര്‍പ്പണവും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ ഉദ്ഘാടനം ചെയ്തു. ചലച്ചിത്ര
ജീവിതത്തിന്റെ മുറിപ്പാടുകള്‍ പ്രകാശനം നവംബര്‍ 12ന്
കോഴിക്കോട്: കുരുവട്ടൂര്‍ മുന്‍ പഞ്ചായത്ത് മെമ്പര്‍ ലക്ഷ്മി വാകയാടിന്റെ പ്രഥമ ചെറുകഥാസമാഹാരം ജീവിതത്തിന്റെ മുറിപ്പാടുകള്‍ നവംബര്‍ 12 ശനിയാഴ്ച വൈകീട്ട്
പ്രതിഭാശാലികളുടെ സാഹോദര്യത്തില്‍ മഹേഷ് മാഷിന് മയ്യഴിയുടെ ആദരം
മാഹി: അനന്യതയുടെ അടയാളമായി മാറിയ ബഹുമുഖ പ്രതിഭയായ ഡോ. മഹേഷ് മംഗലാട്ട്, താന്‍ പ്രവര്‍ത്തിച്ച മേഖലകളില്ലൊം അനിവാര്യനായ ഒരംഗമായി മാറുകയായിരുന്നുവെന്ന്
പനോളി പ്രസാദ് നിര്യാതനായി
നെല്ലിക്കോട്: മഠത്തില്‍മുക്കില്‍ പരേതനായ പനോളി പ്രഭാകരന്‍, ശ്യാമള എന്നിവരുടെ മകന്‍ പനോളി പ്രസാദ് (47) (പി.പി സ്റ്റോഴ്‌സ്, മഠത്തില്‍മുക്ക്) നിര്യാതനായി.
