പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ നല്‍കി

പയ്യന്നൂര്‍: പയ്യന്നൂര്‍ ഗേള്‍സ് ഹൈസ്‌ക്കൂളില്‍ ചിരന്തന രണ്ടാം ഘട്ടവും പുസ്തകങ്ങള്‍ നല്‍കി. ഷാര്‍ജ സാമൂഹ്യ-സാംസ്‌ക്കാരിക പ്രവര്‍ത്തകനും എഴുത്തുകാരനുമായ പ്രവീണ്‍ പാലക്കീല്‍

ലഹരിക്കെതിരേ ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു

കോഴിക്കോട്: വിശ്വദര്‍ശന്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റേയും സാമൂതിരി സ്‌കൂള്‍ എസ്.പി.സി യൂണിറ്റിന്റേയും സംയുക്താഭിമുഖ്യത്തില്‍ ലഹരിക്കെതിരേ ബോധവല്‍ക്കരണ റാലിയും തെരുവ് നാടകവും സംഘടിപ്പിച്ചു.

നാദാപുരത്ത് പത്താം വാര്‍ഡില്‍ വയോജനസഭയും ആരോഗ്യ പരിശോധന ക്യാമ്പും സംഘടിപ്പിച്ചു

നാദാപുരം: നാദാപുരത്ത് പത്താം വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ വയോജന സഭ ചേര്‍ന്നു. സഭയില്‍ പങ്കെടുത്തവരുടെ ആരോഗ്യ പരിശോധനയും പള്‍സ്

എസ്.കെ.യു.പി സ്‌കൂള്‍ പി.ടി.എ പ്രസിഡന്റായി ഗുലാം ഹുസൈന്‍ കൊളക്കാടനെ തെരെഞ്ഞെടുത്തു

കൊടിയത്തൂര്‍ : കഴിഞ്ഞ 15 വര്‍ഷമായി പി.ടി.എ പ്രസിഡന്റ് സ്ഥാനത്ത് വിവിധ കോളേജുകളിലും സ്‌കൂളുകളിലും തിളങ്ങിയ കൊളക്കാടന്‍ ഗുലാം ഹുസൈന്‍

ലഹരിക്കെതിരേ കൈപ്പട ചാര്‍ത്തി എസ്.കെ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍

കൊടിയത്തൂര്‍: നോ ടു ഡ്രഗ് ബോധവല്‍ക്കരണ ക്യാമ്പയിന്‍ പരിപാടി ലഹരിക്കെതിരേ എസ്.കെ.യു.പി സ്‌കൂള്‍ വിദ്യാര്‍ഥികള്‍ തീര്‍ത്ത ചങ്ങല കൊടിയത്തൂര്‍ ഗ്രാമ

കേരള പിറവി ദിനം ആചരിച്ചു

തലശ്ശേരി: പൊതുവാച്ചേരി ഈസ്റ്റ് യു.പി സ്‌കൂളില്‍ കേരള പിറവി ദിനാഘോഷവും ഭരണഭാഷാ വാരാചരണവും നടന്നു. പ്രധാനാധ്യാപിക എം.കെ ജയപ്രഭ അധ്യക്ഷത

കുന്നുമ്മല്‍പ്പാലം കുടുംബ കൂട്ടായ്മ ലഹരി വിരുദ്ധ റാലി നടത്തി

മാഹി: പുതുച്ചേരി വിമോചന ദിനത്തില്‍ പന്തക്കല്‍ കുന്നുമ്മല്‍പ്പാലം കുടുംബ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ റാലി നടത്തി. സ്ത്രീകളും കുട്ടികളുമടക്കം

എന്‍.രാഘവന്റെ മൂന്നാമത് ചരമ വാര്‍ഷികദിനാചരണം നടത്തി

കാരക്കുന്ന്: എന്‍.രാഘവന്റെ മൂന്നാമത് ചരമ വാര്‍ഷികദിനം കാരക്കുന്ന് എം.എന്‍ നഗറില്‍ നടന്നു. കാരക്കുന്ന് ബ്രാഞ്ച് സെക്രട്ടറി എ.രമേശന്‍ സ്വാഗതം പറഞ്ഞു.

‘മണ്ണടുപ്പം’ മണ്ണറിവ് ശില്‍പശാല സംഘടിപ്പിച്ചു

കോഴിക്കോട്: ‘മണ്ണടുപ്പം’ മണ്ണറിവ് ശില്‍പശാലയും നാട്ടറിവ് പാട്ടുകളും പരിസ്ഥിതികവിതയും കോര്‍ത്തിണക്കി പാട്ടുകൂട്ടം കോഴിക്കോടും ബി.ഇ.എം ഗേള്‍സ് ഹയര്‍ സെക്കറി സ്‌കൂളും

ലഹരി വസ്തുക്കള്‍ പ്രതീകാത്മകമായി കത്തിച്ച് ജനജാഗ്രതാ സമിതി

മരത്തംകോട്: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ മരത്തംകോട് മാര്‍ പീലക്‌സിനോസ് മെമ്മേറിയല്‍ സ്‌ക്കൂളില്‍ ലഹരിക്കെതിരേയുള്ള തീവ്രയജ്ഞ ക്യാമ്പയിനിന്റെ ആദ്യഘട്ട പ്രവര്‍ത്തനങ്ങളുടെ ഭാഗമായി