സരോജിനി നിര്യാതയായി

തലശ്ശേരി: ജില്ലാ കോടതിക്ക് സമീപം കാവുംപുറത്ത് വീട്ടില്‍ എ.പി സരോജിനി (85) നിര്യാതയായി. സഹോദരങ്ങള്‍: എ.പി.സുനന്ദ, പരേതരായ വാസുദേവന്‍, സഹദേവന്‍.

ഞാറ്റ്യേല ശ്രീധരനെ ആദരിച്ചു

പുകസ മേഖലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ചതുര്‍ഭാഷാ നിഘണ്ടുകാരന്‍ ഞാറ്റ്യേല ശ്രീധരന് നല്‍കിയ ആദര ചടങ്ങ് വി.കെ.ജോസഫ് ഉദ്ഘാടനം ചെയ്യുന്നു  

മാവൂര്‍ റോഡില്‍ മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം; ആളപായമില്ല

കോഴിക്കോട്: മാവൂര്‍ റോഡില്‍ മൊഫ്യൂസല്‍ ബസ്റ്റ്റ്റാന്റിന് സമീപത്തെ കെട്ടിടത്തില്‍ തീപിടിത്തം. ഇന്ന് രാവിലെ ഒമ്പത് മണിയോടെ മൂന്നുനില കെട്ടിടത്തിന്റെ താഴത്തെ

സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു

കോഴിക്കോട്: സുഗതകുമാരി സാഹിത്യവേദി പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. ‘സുഗതകുമാരി പെണ്‍കരുത്ത് ‘ സാഹിത്യകൂട്ടായ്മ സംഘടിപ്പിച്ച സംസ്ഥാന സാഹിത്യ കവിതാ മത്സരത്തിലെ വിജയികളെ

ഹിന്ദി അധ്യാപക കോഴ്‌സിന് സീറ്റൊഴിവ്

പത്തനംതിട്ട: കേരള സര്‍ക്കാരിന്റെ ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യൂക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍ സെന്ററില്‍ ഒഴിവുള്ള സീറ്റിലേക്ക് അപേക്ഷ

കൃഷിപാഠം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം

കോഴിക്കോട്: ജില്ലാ പഞ്ചായത്തിന്റെ സമഗ്ര വിദ്യാഭ്യാസ പദ്ധതിയായ കൃഷിപാഠം പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍

നാളികേര അധിഷ്ഠിത മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നം കര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കും: മന്ത്രി പി.പ്രസാദ്

തൂണേരി: മൂല്യ വര്‍ദ്ധിത ഉല്‍പ്പന്നങ്ങളുടെ നിര്‍മാണവും വിപണനവും വരുന്നതോടുകൂടി കേരകര്‍ഷകരുടെ സാമ്പത്തിക ഭദ്രത ഉറപ്പാക്കാന്‍ സാധിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. തൂണേരി

കൃഷിയിടാധിഷ്ഠിത കൃഷിക്ക് പ്രാധാന്യം നല്‍കണം: മന്ത്രി പി.പ്രസാദ്

കുന്നുമ്മല്‍: ഒരു കൃഷിയിടത്തിലെ എല്ലാ സാധ്യതകളും പ്രയോജനപ്പെടുത്തി കര്‍ഷകര്‍ക്ക് വരുമാന വര്‍ധനവ് ഉറപ്പുവരുത്തുക എന്നതാണ് നാം ഇനി സ്വീകരിക്കേണ്ട മാര്‍ഗം.

പ്രവാസി മുന്നേറ്റ ജാഥ ജില്ലയിലെ പര്യടനം കോഴിക്കോട് സമാപിച്ചു

കോഴിക്കോട്: കേരളസര്‍ക്കാര്‍ നടത്തുന്ന പ്രവാസി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ സഹായം അനുവദിക്കുക, പ്രവാസി കാര്യവകുപ്പ് പുനഃസ്ഥാപിക്കുക, സമഗ്രമായ കുടിയേറ്റ നിയമം

ഗവര്‍ണറെ തിരിച്ചുവിളിക്കണം: എം.കെ രാഘവന്‍ എം.പി

കോഴിക്കോട്: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ കേന്ദ്രം തിരിച്ചുവിളിക്കണമെന്ന് എം.കെ.രാഘവന്‍ എം.പി. ലക്കും ലഗാനുമില്ലാത്ത രീതിയില്‍ എന്തും പറയുന്ന മനുഷ്യനായി