കോഴിക്കോട്: കെ.പി കേശവമേനോന്‍ മണ്‍മറഞ്ഞിട്ട് 44 വര്‍ഷമായിട്ടും ജനഹൃദയങ്ങളില്‍ നിത്യഹരിത ഓര്‍മയായി നിലനില്‍ക്കുന്നതിന് തെളിവാണ് അനുസ്മരണ സമ്മേളനമെന്നും എല്ലാ സ്ഥാനങ്ങളിലും
Category: Local
‘കോണ്‍ട്രാക്ട് ക്യാര്യേജ് വാഹനങ്ങളോട് സര്‍ക്കാര്‍ ന്യായമായ സമീപനം കൈക്കൊള്ളണം’
കോഴിക്കോട്: വടക്കാഞ്ചേരിയില്‍ ഉണ്ടായതുപോലുള്ള അപകടങ്ങള്‍ ഭാവിയില്‍ ആവര്‍ത്തിക്കാതിരിക്കാന്‍ സര്‍ക്കാര്‍ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുമ്പോള്‍ തന്നെ തുടര്‍ന്ന് സ്വീകരിച്ച
എന്‍സിഫലോ; നാഷണല്‍ മെഡിക്കോ ഇസ്ലാമിക് സമ്മിറ്റ് 10ന്
കോഴിക്കോട്: കൊടുവള്ളി ഷെയ്ഖ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ‘ഉള്‍ക്കാമ്പുള്ള ഗവേഷണം, ആഴമേറിയ ആലോചന’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കുന്ന പ്രഥമ നാഷണല്‍ മെഡിക്കോ
കെ.പി കേശവമേനോന്‍ പുരസ്‌കാരം ഗോപിനാഥ് ചേന്നര ഏറ്റുവാങ്ങി
കോഴിക്കോട്: കെ.പി കേശവമേനോന്‍ സ്മാരക സമിതിയുടെ കെ.പി കേശവമേനോന്‍ പുരസ്‌കാരം നളിനി ദാമോദന്‍ (കെ.പി കേശവമേനോന്റെ പൗത്രി) ഗോപിനാഥ് ചേന്നരക്ക്
നിര്യാതനായി
പെരിങ്ങാടി: റെയില്‍വേ ലൈനിന്റെ അടുത്തുള്ള കാഞ്ഞിരാണ്ടി ‘മിഹ്‌റാബില്‍ താമസിക്കുന്ന ചൊക്ലിയിലെ പൂവ്വാക്കണ്ടി ഹാഷിം (62) നിര്യാതനായി. ഭാര്യ: റംല ബോംബേ
2023ലെ പ്രവാസി ഭാരതീയ ദിനാഘോഷ ബ്രോഷറും ലോഗോയും പ്രകാശനം ചെയ്തു
തിരുവനന്തപുരം: 2023 ജനുവരി ഒന്‍പത് മുതല്‍ 11 വരെ തിരുവനന്തപുരത്ത് നടക്കുന്ന 21ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തിന്റെ ബ്രോഷറും ലോഗോയും
നവീകരിച്ച സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്റർ ഉദ്ഘാടനം ചെയ്തു
കാരശ്ശേരി: പഞ്ചായത്തിൽ നവീകരിച്ച കുറ്റിപ്പറമ്പ് സീനിയർ സിറ്റിസൺ റിക്രിയേഷൻ സെന്റർ കെട്ടിടം ഉദ്ഘാടനം ചെയ്തു. വയോധികർക്കായി വാർഡ് പതിനെട്ടിലെ കുറ്റിപ്പറമ്പിൽ
കാലാവസ്ഥാ വിവരങ്ങൾ ഇനി കുട്ടികളിലൂടെ അറിയാം
കുറ്റ്യാടി:കാലാവസ്ഥാ വിവരങ്ങളറിയാൻ ഇനി സർക്കാർ അറിയിപ്പുകൾക്ക് കാതോർത്തിരിക്കേണ്ടതില്ല. പ്രാദേശിക കാലാവസ്ഥ പ്രവചിക്കാൻ സംസ്ഥാനത്തെ 240 സ്‌കൂൾ മുറ്റങ്ങളിൽ കാലാവസ്ഥാ നിരീക്ഷണ
മുളപ്പുറം-വെള്ളായിക്കോട് പാലം ജനകീയ പ്രതിഷേധം ശക്തമാകുന്നു
പെരുമണ്ണ : ചാലിയാറിനു കുറുകെ മൂളപ്പുറം – വെള്ളായിക്കോട് കടവുകളെ ബന്ധിപ്പിക്കുന്ന പാലത്തിന് വേണ്ടിയുള്ള ജനകീയ പ്രതിരോധം ശക്തമാകുകയാണ്. ഒരു പതിറ്റാണ്ടിലധികമായി
മട്ടാമ്പ്രം പള്ളി നേര്‍ച്ചക്ക് ഭക്തി നിര്‍ഭരമായ തുടക്കം
തലശ്ശേരി: ചരിത്ര പ്രസിദ്ധമായ മട്ടാമ്പ്രം പള്ളി ലാലാ ശാഹ്ബാസ് ഉറൂസിന് ഭക്തി നിര്‍ഭരമായ തുടക്കം. തലശ്ശേരി ഖാസി ടി.എസ് ഇബ്രാഹിം
