കോഴിക്കോട്: ധാര്‍മ്മിക, സദാചാര മൂല്യങ്ങള്‍ പുരോഗമനത്തിന് തടസമാണെന്ന് വാദിക്കുന്നവര്‍ കുടുംബ ബന്ധങ്ങളുടെ പവിത്രത ഇല്ലായ്മ ചെയ്യുന്നവരാണെന്ന് വിസ്ഡം വിമന്‍സ് ഇസ്‌ലാമിക്
Category: Local
ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ പ്രഭാഷണം 14ന്
കോഴിക്കോട്: ശ്രീബുദ്ധനേയും ബുദ്ധമത തത്വങ്ങളേയും കുറിച്ച് കവി ബാലചന്ദ്രന്‍ ചുള്ളിക്കാട് ശിശുദിനത്തില്‍ പ്രഭാഷണം നടത്തും. 14ന് വൈകീട്ട് നാല് മണിക്ക്
ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്‍ നോര്‍ത്ത്‌സോണ്‍ കോണ്‍ഫറന്‍സ് ‘ഓര്‍ഗനം 2022’ നാളെ
കോഴിക്കോട്: ഇന്ത്യന്‍ ഹോമിയോപ്പതിക് മെഡിക്കല്‍ അസോസിയേഷന്റെ നോര്‍ത്ത്‌സോണ്‍ കോണ്‍ഫറന്‍സ് ഓര്‍ഗനം (ORGANUM 2022) നാളെ വെള്ളിമാട്കുന്ന് ജെന്‍ഡര്‍ പാര്‍ക്കിലെ അന്തര്‍ദേശീയ
എം.ഇ.എസ് ഖത്തര്‍ ഫിയസ്റ്റ നാളെ
കോഴിക്കോട്: 22ാമത് ഫിഫ ഖത്തര്‍ ലോകകപ്പിനെ വരവേല്‍ക്കാനായി ‘Now is all ” for the world” എന്ന മുദ്രാവാക്യവുമായി
കാലാവസ്ഥാ ഉച്ചകോടി പ്രഹസനമാക്കരുത്: പ്രൊഫ. ശോഭീന്ദ്രന്‍
കോഴിക്കോട്: ഈജിപ്റ്റില്‍ നടക്കുന്ന കാലാവസ്ഥാ ഉച്ചകോടിയില്‍ ഫോസില്‍ ഇന്ധനങ്ങളുടെ ഉപഭോഗവും ഹരിതഗൃഹ വാതകങ്ങളുടെ ബഹിര്‍ഗമനവും കുറയ്ക്കുന്നതിനുതകുന്ന ശക്തമായ തീരുമാനങ്ങള്‍ എടുക്കണമെന്നും
പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ലോകകപ്പിന് ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു
കോഴിക്കോട്: ഖത്തര്‍ ലോകകപ്പ് ഫുട്‌ബോള്‍ മത്സരങ്ങള്‍ ലൈവായി പ്രദര്‍ശിപ്പിക്കുന്നതിന് പുതിയപാലം ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ബിഗ് സ്‌ക്രീന്‍ ഒരുങ്ങുന്നു. 1500
മര്‍കസ് അല്‍ ഫഹീം ദേശീയ ഖുര്‍ആന്‍ മത്സരം നാളെ സമാപിക്കും
കോഴിക്കോട്: ജാമിഅ മര്‍കസിന്റെ നേതൃത്വത്തില്‍ നടക്കുന്ന 15ാമത് അല്‍ ഫഹീം ഹോളി ഖുര്‍ആന്‍ അവാര്‍ഡ് മത്സരങ്ങള്‍ നാളെ സമാപിക്കും. ദേശീയ
കുന്നംകുളം ഉപജില്ല അറബിക് കലോത്സവം: മരത്തംകോട് യു.പി. സ്‌കൂളിന് ഓവറോള്‍ ട്രോഫി
തൃശൂര്‍: കുന്നംകുളം ഉപജില്ല അറബിക് കലോത്സവത്തില്‍ മരത്തംകോട് യു.പി. സ്‌കൂള്‍ ഓവറോള്‍ ട്രോഫി കരസ്ഥമാക്കി. ഉപജില്ലാ തലത്തില്‍ അഗ്രിഗേറ്റ് രണ്ടാം
യുവതിയെ പീഡിപ്പിച്ച് ആഭരണങ്ങളും പണവും തട്ടിയെടുത്തയാള്‍ക്കെതിരേ കേസെടുത്തു
തലശ്ശേരി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ കോഴിക്കോട്, വയനാട്, കര്‍ണാടകയിലെ സുള്ള്യ, ഗൂഡല്ലൂര്‍ എന്നിവിടങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിക്കുകയും സ്വര്‍ണ്ണാഭരണങ്ങളും പണവും
ലഹരിക്കെതിരേ 14ന് മയ്യഴിയില്‍ മനുഷ്യ ശൃംഗല
മാഹി : ലഹരി ഉപഭോഗത്തിനും വിപണനത്തിനുമെതിരേ ശിശുദിനമായ 14 ന് രാവിലെ 10.30 ന് മയ്യഴിയില്‍ മനുഷ്യ ശൃംഗല തീര്‍ക്കുന്നു.
