എ.പി മുഹമ്മദ് മുസ്ലിയാര്‍ കാന്തപുരം അനുസ്മരണം ഇന്ന് മര്‍കസില്‍

കോഴിക്കോട്: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും മര്‍കസ് വൈസ് പ്രസിഡന്റും സീനിയര്‍ മുദരിസുമായ കാന്തപുരം എ.പി മുഹമ്മദ് മുസ്ലിയാരുടെ

പി.കെ ഭാഗ്യലക്ഷ്മിയുടെ അഞ്ചാമത് ഏകാംഗ ചിത്രകലാ പ്രദര്‍ശനത്തിന് തുടക്കം

കതിരൂര്‍: പ്രശസ്ത സാഹിത്യകാരിയും ചിത്രകാരിയുമായ പി.കെ ഭാഗ്യലക്ഷ്മിയുടെ അഞ്ചാമത് ഏകാംഗ ചിത്രകലാ പ്രദര്‍ശനം കതിരൂര്‍ ഗ്രാമ പഞ്ചായത്ത് ആര്‍ട്ട് ഗാലറിയില്‍

ചരിത്രം പഠിക്കുന്നതോടൊപ്പം കുട്ടികൾ സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ട് മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:കുട്ടികൾ ചരിത്രം പഠിക്കുന്നതോടൊപ്പം സംസ്‌കാരത്തെക്കുറിച്ചും പൈതൃകത്തെക്കുറിച്ചും മനസ്സിലാക്കേണ്ടതുണ്ടെന്ന് തുറമുഖം മ്യൂസിയം പുരാവസ്തു പുരാരേഖാ വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. സംസ്ഥാന

സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണം സർക്കാരിന്റെ മുഖ്യപരിഗണന മന്ത്രി അഹമ്മദ് ദേവർകോവിൽ

കോഴിക്കോട്:സ്ത്രീകളുടെയും കുട്ടികളുടെയും ആരോഗ്യ സംരക്ഷണത്തിന് സർക്കാർ മുഖ്യപരിഗണനയാണ് നൽകുന്നതെന്ന് തുറമുഖം പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർകോവിൽ. കോട്ടപ്പറമ്പ് സ്ത്രീകളുടെയും

ലഹരിക്കെതിരെ ഗോൾ ചലഞ്ചുമായി വടകര നഗരസഭ

കോഴിക്കോട്:സംസ്ഥാന സർക്കാറിന്റെ ലഹരിക്കെതിരെയുള്ള പോരാട്ടത്തിന്റെ രണ്ടാംഘട്ട പ്രവർത്തനങ്ങൾക്ക് വടകര നഗരസഭയിൽ തുടക്കമായി. നഗരസഭയുടെയും ലഹരി ഉപയോഗത്തിനെതിരെ നഗരസഭ നടപ്പാക്കുന്ന പരിച

വിജയികളെ അനുമോദിച്ചു

കോഴിക്കോട്:വെങ്ങപ്പറ്റ ഗവ. ഹൈസ്‌കൂളിൽ വിവിധ മത്സരങ്ങളിൽ വിജയികളെ അനുമോദിച്ചു. ഈ വർഷത്തെ എൽ.എസ്.എസ്, യു.എസ്.എസ് വിജയികൾ, സംസ്ഥാനതല ശാസ്‌ത്രോത്സവ വിജയികൾ,

പാഠ്യപദ്ധതി പരിഷ്‌കരണ ജനകീയ ചർച്ച- ശില്പശാല നടത്തി

ബാലുശ്ശേരി:ഗ്രാമ പഞ്ചായത്ത് പാഠ്യപദ്ധതി ചട്ടക്കൂട് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് പഞ്ചായത്ത് തല ജനകീയ ചർച്ച നടത്തി. പഞ്ചായത്ത് പ്രസിഡന്റ് രൂപലേഖ കൊമ്പിലാട്

‘ചെറുകിട പത്രങ്ങള്‍ക്ക് പാക്കേജ് അുവദിക്കണം’

കോഴിക്കോട്: കൊവിഡിന് ശേഷം പ്രിന്റിങ് സാമഗ്രികളുടേയും പേപ്പറിന്റേയും വിലവര്‍ധനവും പരസ്യങ്ങള്‍ ലഭിക്കാത്തതിനാലും ചെറുകിട പത്രമാഗസിനുകള്‍ പ്രതിസന്ധിയിലാണ്. ഇവയെ സംരക്ഷിക്കാന്‍ കേന്ദ്ര-സംസ്ഥാന

ജില്ലയില്‍ 46,163 കോടി വായ്പ നല്‍കി ബാങ്കുകള്‍

കോഴിക്കോട്: ജില്ലാതല ബാങ്കിങ് അവലോകന സമിതിയോഗം കെ.മുരളീധരന്‍ എം.പി ഉദ്ഘാടനം ചെയ്തു. 2022-23 വര്‍ഷത്തെ ജില്ലാ ക്രെഡിറ്റ് പ്ലാന്‍ അദ്ദേഹം