നോളജ് സിറ്റി: വിവിധ കാലങ്ങളില്‍ ഉയര്‍ന്നുവരുന്ന രാഷ്ട്രീയവും രാഷ്ട്രീയേതരവുമായ വെല്ലുവിളികളെ അതിജീവിക്കാന്‍ ഇന്ത്യന്‍ ഭരണഘടന പ്രാപ്തമാണെന്ന് കേരള ഹൈക്കോടതി ജഡ്ജ്
Category: Local
ദീപ്തിക്ക് നീതി; പാളയം ഫുട്പാത്ത് തൊഴിലാളി യൂണിയന്‍ പ്രകടനം നടത്തി
കോഴിക്കോട്: ദീപ്തിക്ക് നീതി നല്‍കണമെന്നാവശ്യപ്പെട്ടുക്കൊണ്ട് കേരളബാങ്ക് റീജ്യണല്‍ ഓഫിസ് പരിസരത്ത് നടക്കുന്ന നിരാഹാര സത്യഗ്രഹത്തെ അഭിവാദ്യം ചെയ്തുക്കൊണ്ട് പാളയം ഫുട്പാത്ത്
നാദാപുരം ഗ്രാമപഞ്ചായത്ത് കെട്ടിട നിര്‍മാണ ചട്ടം: അംഗീകൃത എന്‍ജിനീയര്‍മാര്‍ക്കും ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍മാര്‍ക്കും പരിശീലനം സംഘടിപ്പിച്ചു
നാദാപുരം: ഗ്രാമപഞ്ചായത്തില്‍ കെട്ടിട നിര്‍മാണ ചട്ടം/ പ്ലാന്‍ തയ്യാറാക്കുന്ന അംഗീകൃത ലൈസന്‍സുള്ള എന്‍ജിനീയര്‍, ബില്‍ഡിംഗ് സൂപ്പര്‍വൈസര്‍ എന്നിവര്‍ക്ക് വേണ്ടി പരിശീലനം
മെഗാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കോഴിക്കോട്: ജെ.ഡി.ടിയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ച് കാലിക്കറ്റ് ബ്ലഡ് ഡോണേര്‍സ് ഫോറവുമായി സഹകരിച്ച് കോഴിക്കോട് മെഡിക്കല്‍ കോളേജ്, ഗവ. ബിച്ച് ഹോസ്പിറ്റല്‍
കേരളാ ബാങ്കിന്റെ മുന്നിലെ അനിശ്ചിതകാല സമരം നാലാം ദിവസം: ഒത്തുതീര്‍പ്പാക്കണമെന്ന് ഐ.എന്‍.ടി.യു.സി
കോഴിക്കോട്: കേരളാ ബാങ്കിന്റെ താഴെ തട്ടില്‍ ജോലി ചെയ്യുന്ന ജീവനക്കാരിയോടു കാണിക്കുന്ന നീതി നിഷേധത്തില്‍ പ്രതി ഷേധിച്ച് ബാങ്കിന്ന് മുന്നില്‍
മെറിറ്റ് ഡേ: മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം കെ.എസ് ചിത്രയില്‍ നിന്ന് ഏറ്റുവാങ്ങി കരീം പന്നിത്തടം
എയ്യാല്‍: മെറിറ്റ് ഡേ ചടങ്ങില്‍വച്ച് മികച്ച സാമൂഹിക പ്രവര്‍ത്തകനുള്ള പുരസ്കാരം ഗായിക കെ.എസ്. ചിത്രയില്‍ നിന്ന് ഏറ്റുവാങ്ങി കരീം പന്നിത്തടം.
പ്രകൃതിവിരുദ്ധതയെ ഉദ്‌ഘോഷിക്കുന്ന ആശയധാരകളെ സമൂഹം എതിര്‍ക്കണം: സി. മുഹമ്മദ് ഫൈസി
കാരന്തൂര്‍: മര്‍കസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ അഡ്വാന്‍സ്ഡ് സ്റ്റഡീസിനു (MIAS) കീഴില്‍ സ്റ്റുഡന്റ്‌സ് സെമിനാര്‍ സംഘടിപ്പിച്ചു. മര്‍കസ് ഡയറക്ടര്‍ ജനറല്‍ സി.മുഹമ്മദ്
ടി.കെ നഫീസ നിര്യാതയായി
ന്യൂമാഹി: പരിമഠം സിക്കന്തര്‍ ക്ലബ്ബിന്നടുത്ത് തയ്യില്‍കിടാരന്റെവിട ടി.കെ നഫീസ (90) കിടാരന്‍ കുന്നിലെ റിഷിഗറില്‍ നിര്യാതയായി. ഭര്‍ത്താവ്: പരേതനായ സി.കെ.മൊയ്തു.
മാങ്ങോട്ടും കാവിലമ്മക്ക് പൊങ്കാല സമര്‍പ്പിച്ചു
മാഹി: ഭക്തി സാന്ദ്രമായ അന്തരീക്ഷത്തില്‍ നൂറുകണക്കിന് വിശ്വാസികളെ സാക്ഷി നിര്‍ത്തി, ആചാരാനുഷ്ഠാനങ്ങളോടെ പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവില്‍ പൊങ്കാല സമര്‍പ്പിച്ചു. ക്ഷേത്രം
സുരേഷ് നിര്യാതനായി
മാഹി: മയ്യഴി ഗവ.ആശുപത്രിക്കു സമീപം പരേതരായ ശങ്കരന്റെയും ചീരുവിന്റെയും മകന് ചെറുവത്ത് ഹൗസില്‍ സുരേഷ് ( 62 ) നിര്യാതനായി.
