കോഴിക്കോട്: വൈക്കം മുഹമ്മദ് ബഷീര്‍ അനുസ്മരണവേദിയും കണ്ണൂരിലെ എയറോസിസ് കോളേജ് ഓഫ് ഏവിയേഷന്‍ ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസും സംയുക്തമായി ഏര്‍പ്പെടുത്തിയ
Category: Local
ബ്രണ്ണന്‍ കോളേജില്‍ പൂര്‍വ്വ ഗുരുക്കന്മാര്‍ വീണ്ടും ഒത്തുകൂടി
തലശ്ശേരി: തലമുറകള്‍ക്ക് അറിവിന്റെ പ്രകാശം പകര്‍ന്നേകിയ പൂര്‍വ്വ ഗുരുക്കന്മാര്‍ ബ്രണ്ണന്‍ കോളേജില്‍ വീണ്ടും ഒത്തുച്ചേര്‍ന്നു. ഗവ. ബ്രണ്ണന്‍ കോളേജ് റിട്ട.
കുടുംബശ്രീയുടെ വിശ്വാസ്യത മൂലധനമാക്കി നൂതന സംരംഭ മേഖലകള്‍ കണ്ടെത്തണം: തദ്ദേശ സ്വയംഭരണ വകുപ്പ് എക്സൈസ് വകുപ്പ് മന്ത്രി എം.ബി രാജേഷ്
‘ഒപ്പം’- കൂടെയുണ്ട് കരുതലോടെ സംസ്ഥാനതല ക്യാംപയ്ന് തുടക്കമായി കുടുംബശ്രീ മുഖേന നഗരമേഖലയില്‍ നടപ്പാക്കുന്ന പി.എം.എ.വൈ-ലൈഫ്(നഗരം), ദേശീയ നഗര ഉപജീവന ദൗത്യം
‘ഹസ്താക്ഷര ശാസ്ത്രത്തെ സര്‍ക്കാര്‍ പ്രോത്സാഹിപ്പിക്കണം’
കോഴിക്കോട്: ഹസ്താക്ഷര വിശകലനവും വ്യക്തിത്വ വികസനവും അഭേദ്യമായി ബന്ധപ്പെട്ടതുകൊണ്ട് സര്‍ക്കാര്‍ ഹസ്താക്ഷര ശാസ്ത്രത്തെ പരിപോഷിപ്പിക്കാന്‍ നടപടി സ്വീകരിക്കണമെന്ന് കേരള ഗ്രാഫോ
‘എം.ജി സോമന്‍’ അനുസ്മരണം നടത്തി
കോഴിക്കോട്: മലയാള സിനിമക്ക് മറക്കാനാവാത്ത മുഖമുദ്ര പതിപ്പിച്ച എം.ജി സോമന്റെ 25ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ച് സിനിമ ക്രിയേഷന്‍സ് ഓഫ് ഇന്ത്യയുടെ
നിരക്കിളവുകളോടെ 1000 ശസ്ത്രക്രിയകള്‍ പ്രഖ്യാപിച്ച് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍
ആസ്റ്റര്‍ വോളന്റിയേഴ്‌സിന്റെ ‘കൈന്‍ഡ്‌നെസ്സ് ഇസ് എ ഹാബിറ്റ് ‘എന്ന ക്യാംപയിന്റെ ഭാഗമായാണ് ഈ ഉദ്യമം കോഴിക്കോട്: ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്
നവീകരിച്ച് മോടി കൂട്ടിയ തലശ്ശേരിയിലെ കടല്‍ തീരത്തിന്റെ നിറം മങ്ങുന്നു
തലശ്ശേരി: പൈതൃക ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി നവീകരിച്ച് മോടി കൂട്ടിയ തലശ്ശേരി കടല്‍ത്തീരത്തിനാണ് അധികൃതരുടെ തുടര്‍ മേല്‍നോട്ടകുറവും, മാലിന്യം തള്ളലും
സ്വര്‍ണ മെഡലും സ്‌കോളര്‍ഷിപ്പും വിതരണം ചെയ്തു
തലശ്ശേരി: കാവുംഭാഗം മേജര്‍ മിസിസ്സ് കെ.പി കമലാക്ഷി ഭരതന്‍ മെമ്മോറിയല്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പതിമൂന്നാം വാര്‍ഷികത്തിന്റെ ഭാഗമായി സ്വര്‍ണ മെഡല്‍,
എ.ഐ.ടി.യു.സി ദേശീയ സമ്മേളന പതാകജാഥക്ക് തലശ്ശേരിയില്‍ സ്വീകരണം നല്‍കി
തലശേരി: എ.ഐ.ടി.യു.സി ദേശീയ സമ്മേളനപതാകജാഥക്ക്തലശ്ശേരിയില്‍സ്വീകരണം നല്‍കി. ആഗോളവല്‍ക്കരണസാമ്പത്തികനയങ്ങള്‍ തൊഴിലാളികളെയുംസമസ്ത ജനവിഭാഗങ്ങളെയും ഞെരിച്ചമര്‍ത്തുന്നഇക്കാലത്ത് കേന്ദ്രഭരണാധികാരികളുടെനിലപാടുകള്‍ഒട്ടുംഅംഗീകരിക്കാവുന്നതല്ലായെന്ന് ജാഥാക്യാപ്റ്റനും മുന്‍ എം.എല്‍.എയുമായ അഡ്വ. പി.രാജുപറഞ്ഞു.
കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ 46ാം വാര്‍ഷിക സമ്മേളനം 16, 17, 18ന്
കോഴിക്കോട്: കാമരാജ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യയുടെ 46ാം വാര്‍ഷിക സമ്മേളനം 16, 17, 18 തിയതികളില്‍ രാമനാഥപുരം ഹാജാ മഹളില്‍
