മുഹമ്മദ് റഫിയുടെ 98ാമത് ജന്മദിനം ആഘോഷിച്ചു

കോഴിക്കോട്: മുഹമ്മദ് റഫി റിസര്‍ച്ച് അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ഇന്‍ഡോ-അറബ് കോണ്‍ഫെഡറേഷന്‍ കൗണ്‍സിലുമായി സഹകരിച്ചുകൊണ്ട് മുഹമ്മദ് റഫിയുടെ 98ാമത് ജന്മദിനം ആഘോഷിച്ചു.

കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തവരെ അറസ്റ്റ് ചെയ്തു

തലശ്ശേരി: കരോള്‍ സംഘത്തെ കൈയ്യേറ്റം ചെയ്തുവെന്ന പരാതിയില്‍ മൂന്ന് യുവാക്കളെ ന്യൂ മാഹി പോലിസ് അറസ്റ്റ് ചെയ്തു. ഷിജിത്ത്,ഒ.പി. രതീഷ്,

അരാഷ്ട്രീയ വാദം യുവാക്കളെ തീവ്രവാദത്തിലേക്ക് നയിക്കും: ഡോ. ഹുസൈന്‍ മടവൂര്‍

കോഴിക്കോട്: യുവാക്കളില്‍ വളര്‍ന്നു വരുന്ന അരാഷ്ട്രീയ നിലപാടുകള്‍ ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും അത് പുതുതലമുറയെ വര്‍ഗീയതയിലേക്കും തീവ്രവാദത്തിലേക്കും നയിക്കുമെന്നും കെ.എന്‍.എം സംസ്ഥാന

അരുമ മൃഗ-പക്ഷി പ്രദര്‍ശനവും ബോധവല്‍ക്കരണ സെമിനാറും

നീരാവില്‍ എസ്.എന്‍.ഡി.പി യോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വച്ച് മൃഗസംരക്ഷണ വകുപ്പ് സംഘടിപ്പിക്കുന്ന അരുമ മൃഗ-പക്ഷി പ്രദര്‍ശനത്തിന്റെയും ബോധവല്‍ക്കരണ സെമിനാറിന്റെയും

കറവപ്പശുക്കള്‍ക്ക് പാര്‍പ്പിടം ഒരുക്കുമ്പോള്‍ ശ്രദ്ധിക്കുക

തൊഴുത്തു നിര്‍മ്മിക്കാനായി ഉയര്‍ന്ന വെള്ളം കെട്ടിക്കിടക്കാത്ത പ്രദേശം തിരഞ്ഞെടുക്കുക തൊഴുത്തില്‍ വായുസഞ്ചാരം ഉറപ്പാക്കുക ചാണകം, മൂത്രം എന്നിവ ശേഖരിക്കുവാനുള്ള സംവിധാനം

ഉത്തരമേഖല ജനചേതനയാത്ര 26,27 തീയതികളില്‍ കോഴിക്കോട്ട്

കോഴിക്കോട്: അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും മയക്കുമരുന്നിനുമെതിരേ ശാസ്ത്ര വിചാരം പുലരാന്‍ കേരള സ്‌റ്റേറ്റ് ലൈബ്രറി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന ഉത്തരമേഖല ജനചേതന യാത്ര

പ്രവാസി സംരംഭകര്‍ക്കായി ഏകദിന പരിശീലന പരിപാടി സംഘടിപ്പിച്ചു

തിരുവനന്തപുരം: തിരികെ എത്തിയ പ്രവാസികള്‍ക്ക് ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നതിനായി നോര്‍ക്ക റൂട്ട്‌സിന്റെ ആഭിമുഖ്യത്തില്‍ ഏകദിന പരിശീല പരിപാടി സംഘടിപ്പിച്ചു. പ്രവാസി

പ്രസന്നന്‍ മെമ്മോറിയല്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് 26 മുതല്‍ 31 വരെ

മാഹി: സുധാകരന്‍ മാസ്റ്റര്‍ മെമ്മോറിയല്‍ ഫുട്ബാള്‍ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ പ്രസന്നന്‍ സ്മാരക അഖില കേരള നയന്‍സ് ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് –

നക്ഷത്ര വിളക്കുകള്‍ തെളിഞ്ഞു; നാടും നഗരവും ക്രിസ്മസ് തിരക്കില്‍

  കാര്‍ത്തിക ബെത്‌ലഹേമില്‍ പിറവിയെടുത്ത സ്‌നേഹ സ്വരൂപനെ സ്മരിച്ചുകൊണ്ട് സ്‌നേഹ സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറുന്ന ക്രിസ്മസ് തിരക്കിലാണ് നാടും നഗരവുമെല്ലാം.

നെഹ്‌റു യുവകേന്ദ്ര: ത്രിദിന സഹവാസ ക്യാമ്പ്

മാഹി: നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ മൂന്നു ദിവസം നീണ്ടുനില്‍ക്കുന്ന കമ്മ്യൂണിറ്റി യൂത്ത് ലീഡര്‍ഷിപ്പ് ട്രെയിനിങ് പ്രോഗ്രാമില്‍ പങ്കെടുക്കാന്‍ അപേക്ഷ ക്ഷണിക്കുന്നു.