സജിചെറിയാനെ വീണ്ടും മന്ത്രിസഭയിലേക്ക് എടുത്തതില്‍ ബി.ജെ.പി നടക്കാവ് മണ്ഡലം കമ്മിറ്റി കണ്ണുകെട്ടി പ്രതിഷേധിച്ചു

കോഴിക്കോട്: ഭരണഘടനയെ തളളിപ്പറഞ്ഞ ആളെ ഭരണഘടന തൊട്ടു സത്യപ്രതിജ്ഞ ചെയ്യിച്ച് മന്ത്രിയാക്കിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി ജില്ലാപ്രസിഡന്റ് അഡ്വ.വി.കെ.സജീവന്‍. സജി

കലോത്സവത്തിന്റെ മറവില്‍ ജനാധിപത്യ സമരങ്ങളെ പോലിസ് രാജ് കൊണ്ട് ഇല്ലാതാക്കാനുള്ള ശ്രമം അനുവദിക്കില്ല: എസ്.ഐ.ഒ

കോഴിക്കോട്: പ്രൊവിഡന്‍സ് സ്‌കൂളിലെ ഹിജാബ് വിലക്കുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നഗരത്തില്‍ പതിച്ച എസ്.ഐ.ഒവിന്റെ പോസ്റ്ററുകള്‍ ബലമായി പിടിച്ചെടുത്ത് കീറുകയും

മയ്യഴി മേളം സ്‌കൂള്‍ കലോത്സവം ഏഴ്, എട്ട് തിയ്യതികളില്‍ പള്ളൂരില്‍

മാഹി: പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ വാര്‍ഷികാഘോഷ പരിപാടിയുടെ ഭാഗമായി മയ്യഴി മേഖലയിലെ സ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിക്കുന്ന മയ്യഴി മേളം സ്‌കൂള്‍

മാങ്ങോട്ടും കാവില്‍ തിരുവാതിര ആഘോഷം ആറിന്

ന്യൂമാഹി: പെരിങ്ങാടി ശ്രീമാങ്ങോട്ടും കാവ് ഭഗവതി ക്ഷേത്രത്തില്‍ തിരുവാതിര മഹോത്സവം ആറിന് ആഘോഷിക്കും. വാദ്യത്തോടുകുടി പതിവ് പൂജകള്‍ക്ക് പുറമെ ഉച്ചപൂജ,

സാഹിത്യ തറവാട്ടിലെ കാരണവര്‍ക്ക് ഇത് 66-ാം വിവാഹ വാര്‍ഷികം

ചാലക്കര പുരുഷു മാഹി: ലക്ഷോപലക്ഷം മലയാളികളുടെ മനതാരില്‍ മായ്ക്കാനാവാത്ത മയ്യഴിക്കഥകള്‍ കൊത്തിവെച്ച മണിയമ്പത്ത് സാഹിത്യ തറവാട്ടിലെ കാരണവര്‍ എം.രാഘവന് ഇന്നലെ

ലോഗോ പ്രകാശനം ചെയ്തു

കണ്ണൂര്‍: ഗോ-ഗെറ്റേര്‍സ് ക്രിക്കറ്റ് അക്കാദമിയുടെയും കനറാ ബാങ്കിന്റെയും ആഭിമുഖ്യത്തില്‍, ജില്ലാ ക്രിക്കറ്റ് അസോസിയേഷന്റെയും കേരളാ ക്രിക്കറ്റ് അസോസിയേഷന്റെയും സഹകരണത്തോടെ ആറ്

സ്‌കൂള്‍ കായിക മേളയേട് കടുത്ത അവഗണനയുമായി പുതുച്ചേരി ഭരണകൂടം

ചാലക്കര പുരുഷു മാഹി: ഇന്‍ഡോര്‍ സ്റ്റേഡിയമുള്‍പ്പടെ നാല് മൈതാനങ്ങളും തുടര്‍ച്ചയായി ദേശീയ-സംസ്ഥാന കിരീടങ്ങള്‍ സ്വന്തമാക്കുകയും നിരവധി കായിക താരങ്ങളും പത്ത്

വി.പി സുഹറ നിര്യാതയായി

പെരിങ്ങാടി: കാഞ്ഞിരാണ്ടി ബോംബെ ഹൗസില്‍ വി.പി സുഹറ (80) നിര്യാതയായി. പരേതരായ മുസലിയാറവിട മുഹമ്മദിന്റെയും വലിയ പറമ്പത്ത് ബീബിയുടേയും മകളാണ്.

കൈതക്കാട് യൂറോ സെമിയില്‍

മാഹി: അഖിലേന്ത്യാ സെവന്‍സ് ഫുട്ബാള്‍ ടൂര്‍ണമെന്റില്‍ ഇന്നലെ നടന്ന മത്സരത്തില്‍ പാലക്കാട് അഭിലാഷ് എഫ്.സിയെ ഒന്നിനെതിരേ നാല് ഗോളുകള്‍ക്ക് പടന്ന

അറിവുകള്‍ നല്‍കി അറബിക് എക്‌സ്‌പോ ശ്രദ്ധേയമാകുന്നു

കോഴിക്കോട്: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ ഭാഗമായി അറബി സാഹിത്യോത്സവ കമ്മറ്റി പരപ്പില്‍ എം.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ സംഘടിപ്പിച്ച അറബിക്