കോഴിക്കോട്: കൊളത്തൂര്‍ അദ്വൈതാശ്രമം സംഘടിപ്പിക്കുന്ന സ്വാമി ചിദാനന്ദപുരിയുടെ വാര്‍ഷിക ധര്‍മ പ്രഭാഷണ പരമ്പര 12 മുതല്‍ 18 വരെ മുതലക്കുളം
Category: Local
‘പ്രേംനസീര്‍ ഓര്‍മദിനം 2023’ 15, 16ന് ടൗണ്‍ഹാളില്‍
കോഴിക്കോട്: പ്രേംനസീര്‍ സാംസ്‌കാരിക സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രേംനസീറിന്റെ 34ാം ചരമവാര്‍ഷികത്തിന്റെ ഭാഗമായി ‘ഓര്‍മദിനം 2023’ 15, 16 തിയതികളില്‍ ടൗണ്‍ഹാളില്‍
മദ്രസ അധ്യാപകനെ വെട്ടിപ്പരുക്കേൽപ്പിച്ച സംഭവം അന്വേഷണം ക്രൈംബ്രാഞ്ചിനെ ഏൽപ്പിക്കണം
കോഴിക്കോട്: കുന്ദമംഗലം പതിമംഗലത്ത് മദ്രസ അധ്യാപകനായ യു.അഷ്‌റഫ് സഖാഫിയെ വെട്ടിപ്പരുക്കേൽപ്പിക്കുകയും, കൊലപ്പെടുത്താൻ ശ്രമിക്കുകയും ചെയ്ത പ്രതിയെ ഒരു മാസം കഴിഞ്ഞിട്ടും
കെ.എ.ശിവരാമ ഭാരതി ജന്മ ശതാബ്ദി ആഘോഷം 14ന്
കോഴിക്കോട്: സ്വാതന്ത്ര്യ സമര സേനാനിയും, സോഷ്യലിസ്റ്റും, എച്ച് എം എസ് നേതാവും, എംഎൽഎയുമായിരുന്ന കെ.എ.ശിവരാമ ഭാരതിയുടെ ജന്മശതാബ്ദി ആഘോഷം 14ന്
പക്ഷിപ്പനി: മൂന്ന് ജില്ലകളില്‍ നിരോധനം
തിരുവനന്തപുരം: സംസ്ഥാനത്ത് തിരുവനന്തപുരം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രഭവകേന്ദ്രത്തിന് ഒരു കിലോമീറ്റര്‍ ചുറ്റളവിലുള്ള പക്ഷികള്‍, മുട്ട,
ആര്യങ്കാവില്‍ 15,300 ലിറ്റര്‍ മായം കലര്‍ന്ന പാല്‍ പിടികൂടി പരിശോധന കര്‍ശനമാക്കുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി
കൊല്ലം: ആര്യങ്കാവ് ചെക്ക്‌പോസ്റ്റില്‍ നിന്നും മായം കലര്‍ന്ന പാല്‍ പിടികൂടി. മൃഗസംരക്ഷണ-ക്ഷീരവികസന വകുപ്പ് മന്ത്രി ജെ. ചിഞ്ചുറാണിയുടെ കര്‍ശന നിര്‍ദേശപ്രകാരം
ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ഉപഭോക്താക്കളുടെ യോഗം നാളെ
കോഴിക്കോട്: ഇലക്ട്രിക് വാഹനങ്ങളുടെ ചാര്‍ജിങ് ഇന്‍ഫ്രാസ്ട്രക്ച്ചറില്‍ ഭാഗഭാക്കാവുന്നവരുടെ (സ്റ്റേറ്റ് ഹോള്‍ഡേഴ്‌സ്) യോഗം നാളെ രാവിലെ 10 മണിക്ക് മേയര്‍ ബീന
മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്സ് – ഐ.ഐ.ടി ജാം ഉന്നതവിജയം കരസ്ഥമാക്കിയ വിദ്യാര്‍ത്ഥികളെ ആദരിച്ചു
കോഴിക്കോട്: മലബാര്‍ ക്രിസ്ത്യന്‍ കോളേജ് ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റില്‍ നിന്നും ഐ.ഐ.ടി ജാം ഉന്നത വിജയം കരസ്ഥമാക്കിയ ഹരി ഗോവിന്ദ് ശേഖര്‍,
നാദാപുരത്ത് കെട്ടിടങ്ങള്‍ക്ക് സുരക്ഷ ഉറപ്പുവരുത്താന്‍ വിപുലമായ നടപടികള്‍; ഉന്നതല യോഗം ചേര്‍ന്നു
‘സുരക്ഷാ സാക്ഷരത’ ബോധവല്‍ക്കരണം നടത്തും നാദാപുരം: വ്യാപാരസ്ഥാപനങ്ങളില്‍ മതിയായ സുരക്ഷാസംവിധാനങ്ങള്‍ ഉറപ്പുവരുത്താന്‍ നാദാപുരത്ത് ചേര്‍ന്ന ഉന്നത തലയോഗം തീരുമാനിച്ചു. കഴിഞ്ഞദിവസം
ഹിന്ദി അധ്യാപക കോഴ്‌സിന് സ്‌പോട്ട് അഡ്മിഷന്‍
കോന്നി: കേരള സര്‍ക്കാരിന്റെ പി.എസ്.സി അംഗീകരിച്ച 2022-24 ബാച്ച് ഹിന്ദി ഡിപ്ലോമ ഇന്‍ എലിമെന്ററി എജ്യുക്കേഷന്‍ അധ്യാപക കോഴ്‌സിന് അടൂര്‍
