മാവൂര്‍ ഗ്വാളിയോര്‍ റയോണ്‍സ് ഭൂമി സര്‍ക്കാര്‍ തിരിച്ച് പിടിക്കണം: കേരള പ്രവാസി അസോസിയേഷന്‍

കോഴിക്കോട്: ഗ്വാളിയോര്‍ റയോണ്‍സിന്റെ കൈവശമുള്ള ഭൂമി സര്‍ക്കാര്‍ തിരിച്ചുപിടിക്കണമെന്നാവശ്യപ്പെട്ട് കേരള പ്രവാസി അസോസിയേഷന്‍ ഹൈക്കോടതിയെ സമീപിക്കുമെന്നും നിലവില്‍ സര്‍ക്കാരും ഗ്വാളിയോര്‍

കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാസമ്മേളനം 21ന്

കോഴിക്കോട്: കോഴിക്കോട് ജില്ല ബസ് ഓപ്പറേറ്റേഴ്‌സ് ഓര്‍ഗനൈസേഷന്‍ ജില്ലാസമ്മേളനം 21ന് രാവിലെ 10 മണിക്ക് അളകാപുരിയില്‍ മന്ത്രി എ.കെ ശശീന്ദ്രന്‍

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിക്രിയേഷന്‍ ക്ലബ് നവവത്സരം ആഘോഷിച്ചു

കോട്ടയ്ക്കല്‍: കോട്ടയ്ക്കല്‍ ആര്യവൈദ്യശാല റിക്രിയേഷന്‍ ക്ലബ് വിവിധ പരിപാടികളോടെ നവവത്സരം ആഘോഷിച്ചു. കായിക-ഫിഷറീസ് വകുപ്പ് മന്ത്രി വി.അബ്ദുറഹ്‌മാന്‍ ഉദ്ഘാടനം ചെയ്തു.

കോട്ടയ്ക്കല്‍ ആര്യവൈദ്യശാല സ്ഥാപക ദിനാഘോഷം 30ന്

കോട്ടയ്ക്കല്‍: ആര്യവൈദ്യശാലയുടെ 79ാമത് സ്ഥാപകദിനാഘോഷം 30ന് തിങ്കളാഴ്ച ഗോവ ഗവര്‍ണര്‍ പി.എസ് ശ്രീധരന്‍പിള്ള ഉദ്ഘാടനം ചെയ്യും. സമ്മേളനത്തില്‍ പ്രൊഫ. കെ.കെ

ദേശീയ സൈനിക ദിനം ആചരിച്ചു

കോഴിക്കോട്: ദേശീയ ശിശുക്ഷേമ സംഘടനയായ നാഷണല്‍ ചൈല്‍ഡ് ഡെവലപ്പ്‌മെന്റ് കൗണ്‍സില്‍ കോര്‍ കമ്മിറ്റി 75ാമത് ദേശീയ സൈനികദിനം ആചരിച്ചു. യോഗത്തില്‍

നാദാപുരത്ത് വ്യാപാരികള്‍ക്കായി സുരക്ഷാ സാക്ഷരതാ ക്യാമ്പയിന്‍ ആരംഭിച്ചു

നാദാപുരം: കക്കംവള്ളിയില്‍ ഉണ്ടായ വ്യാപാര സ്ഥാപനത്തിലെ തീപിടിത്തത്തിന്റെ അടിസ്ഥാനത്തില്‍ പഞ്ചായത്തില്‍ ചേര്‍ന്ന ഉന്നതതല യോഗ തീരുമാനപ്രകാരം നാദാപുരത്ത് വ്യാപാരികള്‍ക്ക് വേണ്ടി

നാദാപുരം പഞ്ചായത്തിന്റെ ഇടപെടല്‍, ചേറ്റുവെട്ടി തോട്ടില്‍ തള്ളിയ മാലിന്യങ്ങള്‍ നീക്കം ചെയ്തു

നാദാപുരം: കഴിഞ്ഞ ദിവസം ചേറ്റുവെട്ടി തോടിന്റെ തോട്ടുമ്മോത്ത് പാലത്തിന്റെ അടിയില്‍ നാദാപുരം ടൗണിലെ കൂള്‍ബാറില്‍ നിന്നുമുള്ള മാലിന്യങ്ങള്‍ തള്ളിയതിനെ തുടര്‍ന്ന്

ലോകകപ്പ് റിപ്പോര്‍ട്ടിങ്; സുബൈര്‍ വാഴക്കാടിനേയും സൈഫുദ്ദീനേയും ആദരിച്ചു

കോഴിക്കോട്: ലിറ്ററേച്ചര്‍ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് ഗുദ്ധാം ആര്‍ട്ട് ഗാലറി സംഘടിപ്പിച്ച ഫുട്‌ബോള്‍ ചരിത്ര പ്രദര്‍ശനവും സിനിമ പ്രദര്‍ശനവും സമാപിച്ചു. സമാപന

ദേശീയ ബാലതരംഗം ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26 മുതല്‍ 30 വരെ

കോഴിക്കോട്: ദേശീയ ബാലതരംഗം ഇരുപതാമത് ഗാന്ധി സ്മൃതി ശലഭമേള 26 മുതല്‍ 30 വരെ തിരുവനന്തപുരം തൈക്കാട് ഗാന്ധിഭവനില്‍ നടക്കുമെന്ന്