തിരുവനന്തപുരം: രജത ജൂബിലി ആഘോഷങ്ങളുടെ നിറവിലെത്തിയ കുടുംബശ്രീക്ക് കരുത്തു പകര്‍ന്ന് സര്‍ക്കാരിന്റെ പിന്തുണ. കുടുംബശ്രീ 25 വര്‍ഷം പൂര്‍ത്തീകരിക്കുന്നതിന്റെ ഭാഗമായി
Category: Local
റഷ്യന്‍ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു
മാഹി: ആയുര്‍വേദ ചികിത്സക്കെത്തിയ റഷ്യന്‍ യുവതിക്ക് തെരുവ് നായയുടെ കടിയേറ്റു. സാരമായി പരിക്കേറ്റ ഇവരെ മാഹി ഗവ. ആശുപത്രിയിലും പിന്നീട്
കര്‍ഷക സെമിനാറും ബോധവല്‍ക്കരണ ക്ലാസും
മലപ്പുറം: ആതവനാട് മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ ‘ആന്റിബയോട്ടിക് ഉപയോഗത്തിന്റെ ദൂഷ്യഫലങ്ങള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി 2023 ജനുവരി 24
വാര്‍ഷികാഘോഷവും അവാര്‍ഡ് ദാനവും സംഘടിപ്പിച്ചു
കോട്ടയ്ക്കല്‍: എന്‍.എസ്.എസ് കരയോഗം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വാര്‍ഷികാഘോഷം -‘യൂഫോറിയ ’23 ഉം പത്മഭൂഷണ്‍ ഡോ.പി.കെ വാരിയര്‍ മെമ്മോറിയല്‍ അവാര്‍ഡ്
വിവേകാനന്ദ നരേന്ദ്രന്‍ അനുസ്മരണം 22ന്
കോഴിക്കോട്: വിവേകനന്ദ ട്രാവല്‍സ് ചെയര്‍മാനായിരുന്ന സി. നരേന്ദ്രന്റെ ഒന്നാം ചരമ വാര്‍ഷികാചരണം 22ന് കെ.പി. കേശവ മേനോന്‍ ഹാളില്‍ നടക്കും.
എം.ജി.എം കേരള വിമന്‍സ് സമ്മിറ്റ് 22ന്; ഡോ: അസ്മ സഹ്‌റ ഉദ്ഘാടനം ചെയ്യും
കോഴിക്കോട്: നവ ലോകത്തിന് നന്മയുടെ സ്ത്രീത്വം’ എന്ന സന്ദേശവുമായി കെ.എന്‍.എം മര്‍കസുദ്ദഅ്വ വനിതാ വിഭാഗമായ എം.ജി.എം സംസ്ഥാന സമിതി സംഘടിപ്പിക്കുന്ന
എം.ടി.വാസുദേവന്‍ നായരെ അദരിച്ചു
കോഴിക്കോട്: മലയാള പുരസ്‌കാര സമിതിയുടെ ആഭിമുഖ്യത്തില്‍ എം.ടി വാസുദേവന്‍ നായരെ അദ്ദേഹത്തിന്റെ വസതിയില്‍ വച്ച് ആദരിച്ചു. പി.വി.ഗംഗാധരന്‍ എം.ടിയെ പൊന്നാടയണിയിച്ചു.
സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ് ബോള്‍ ടൂര്‍ണമെന്റ് തുടങ്ങി
കോഴിക്കോട്: വെസ്റ്റ്ഹില്‍ സെന്റ് മൈക്കിള്‍സ് ഗേള്‍സ് എച്ച്.എസില്‍ 35ാമത് ഡയമണ്ട് ജൂബിലി മെമ്മേറിയല്‍ സൗത്ത് ഇന്ത്യ ഇന്റര്‍ സ്‌കൂള്‍ ബാസ്‌ക്കറ്റ്
‘ജീവിതശൈലിയും ഊര്‍ജ്ജകാര്യശേഷിയും’ സെമിനാര്‍ 21ന്
കോഴിക്കോട്: എനര്‍ജി മാനേജ്‌മെന്റ് സെന്റര്‍-കേരള, സെന്റര്‍ ഫോര്‍ എന്‍വയോണ്മെന്റ് ആന്‍ഡ് ഡവലപ്പ്‌മെന്റ് എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കോഴിക്കോട് ജില്ലാ ഉപഭോക്തൃ
കാലിക്കറ്റ് ബുക്ക് ക്ലബ് പുസ്തക ചര്‍ച്ച നടത്തി
കോഴിക്കോട്: അശോകന്‍ മറയൂര്‍ മുതുവാന്‍ ഭാഷയില്‍ എഴുതിയ ‘പച്ചവ്ട്’ എന്ന കവിതാ സമാഹാരം കാലിക്കറ്റ് ബുക്ക് ക്ലബ് ചര്‍ച്ച ചെയ്തു.
