കോതി-ആവിക്കല്‍തോട് ലോങ്മാര്‍ച്ച് 26ന്

കോഴിക്കോട്: ജനവാസമേഖലകളില്‍ മാലിന്യസംസ്‌കരണ പ്ലാന്റുകള്‍ അനുവദിക്കില്ലെന്ന സന്ദേശവുമായി വെല്‍ഫെയര്‍ പാര്‍ട്ടി ലോങ്മാര്‍ച്ച് നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 26ന് വൈകീട്ട്

51ാമത് സംസ്ഥാന സീനിയര്‍ പുരുഷ-വനിത ചാമ്പ്യന്‍ഷിപ്പ് 26ന്

കോഴിക്കോട്: 51ാമത് സംസ്ഥാന സീനിയര്‍-പുരുഷ വനിത വോളിബോള്‍ ചാമ്പ്യന്‍ഷിപ്പ് 26ന് രാവിലെ എട്ട് മണിക്ക് ഇന്‍ഡോര്‍ സ്‌റ്റേഡിയത്തില്‍ ആരംഭിക്കും. സംസ്ഥാന

കോഴിക്കോട് മെഡിക്കല്‍കോളേജിലെ നാലാംബാച്ച് വാര്‍ഷിക സംഗമം നടത്തി

പി.ടി നിസാര്‍ കല്‍പ്പറ്റ: കോഴിക്കോട് മെഡിക്കല്‍കോളേജില്‍ 1960ല്‍ പഠനമാരംഭിച്ച നാലാമത്തെ ബാച്ചിലെ ഡോക്ടര്‍മാരുടെ 62ാമത്തെ സംഗമം കല്‍പ്പറ്റയില്‍ 21, 22

സംസ്ഥാന ക്ഷീരസംഗമം ‘പടവ് 2023’ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തൃശൂര്‍: മണ്ണുത്തി വെറ്ററിനറി കോളേജ് ക്യാമ്പസില്‍ വെച്ച് ഫെബ്രുവരി 10 മുതല്‍ 15 വരെ നടക്കുന്ന സംസ്ഥാന ക്ഷീര സംഗമം

മൊബൈല്‍ വെറ്ററിനറി യൂണിറ്റ് ആടുകളുടെ ചികില്‍സാനിരക്ക് നിശ്ചയിച്ചു

മൃഗസംരക്ഷണ വകുപ്പ് സംസ്ഥാനത്തെ 29 ബ്ലോക്കുകളില്‍ പുതുതായി നിരത്തിലിറക്കിയ മൊബൈല്‍ വെറ്ററിനറി യൂണിറ്റുകള്‍ ഓടിത്തുടങ്ങി. കര്‍ഷകര്‍ക്ക് ഏതു സമയത്തും അവരുടെ

ജന്തുക്ഷേമ ദ്വൈവാരാചരണം സമാപന സമ്മേളനം മന്ത്രി ജെ.ചിഞ്ചുറാണി ഉദ്ഘാടനം ചെയ്യും

മൃഗങ്ങളുടെ ക്ഷേമം, സുരക്ഷിതത്വം, മൃഗങ്ങളോടുള്ള ക്രൂരത തടയല്‍ എന്നിവ ലക്ഷ്യം വെച്ച് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് ജനുവരി 15 മുതല്‍

വ്യാപാരിദ്രോഹം തുടര്‍ന്നാല്‍ കടകള്‍ അടച്ചിടും, പ്രതിഷേധം ശക്തമാക്കും: കെ.കെ അനില്‍കുമാര്‍

മാഹി: മയ്യഴിയിലെ വ്യാപാര സമൂഹത്തെ അകാരണമായി ബുദ്ധിമുട്ടിക്കുകയും, അനാവശ്യ റെയ്ഡുകള്‍ നടത്തുകയും ചെയ്യുന്ന ഉദ്യോഗസ്ഥരുടെ നടപടി ഇനിയും തുടര്‍ന്നാല്‍ അനിശ്ചിതകാല

‘സ്‌നേഹസ്പര്‍ശം 2023’ 26ന്

കോഴിക്കോട്: ജില്ലയിലെ സൈനിക കൂട്ടായ്മയായ കാലിക്കറ്റ് ഡിഫന്‍സ് സ്റ്റേറ്റ് ആന്‍ഡ് കെയര്‍ സംഘടിപ്പിക്കുന്ന സ്‌നേഹസ്പര്‍ശം 26ന് രാവിലെ 9.15ന് ബാലുശ്ശേരിയിലെ

ദ്വിദിന സഹവാസ ക്യാമ്പ്

മാഹി: സഹകരണ ബി.എഡ് കോളേജില്‍ വച്ചു നടക്കുന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം പ്രശസ്ത ചിത്രകാരനും അധ്യാപകനും മജീഷ്യനുമായ ഗിന്നസ്

ദുബായിയുടെ മനം കവര്‍ന്ന് കേരളീയ ചിത്രകല

തലശ്ശേരി: കേരളത്തിലെ ചിത്രകാരന്മാര്‍ ദുബായില്‍ നടത്തിയ ചിത്രപ്രദര്‍ശനം ഏറെ ശ്രദ്ധേയമായി. രാജ്യാന്തര വേദികളില്‍ മലയാളി കലാകാരന്മാരുടെ മികച്ച രചനകളെത്തിക്കുകയെന്ന ലക്ഷ്യത്തോടെ