ഗിരീഷ് ആമ്പ്രയ്ക്കും ഉസ്മാന്‍ ഒഞ്ചിയത്തിനും പീപ്പിള്‍സ് റിവ്യൂ എക്സലന്‍സ് അവാര്‍ഡ്

കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ എക്സലന്‍സ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. പ്രമുഖ ഫോക്ലോറിസ്റ്റും കവിയും ആക്ടിവിസ്റ്റുമായ ഗിരീഷ് ആമ്പ്ര, പ്രവാസി എഴുത്തുകാരനും സാംസ്‌കാരികപ്രവര്‍ത്തകനുമായ

ശശിധരന്‍ നിര്യാതനായി

മാഹി: അഴിയൂര്‍ മൈതാനി പറമ്പത്ത് അനശ്വരയില്‍ താമസിക്കുന്ന മയ്യഴിയിലെ കരിക്കാട്ട് വി.വി ശശിധരന്‍ (62) നിര്യാതനായി. എം.ഇ.സി.എസിലെ മുന്‍ ജീവനക്കാരനാണ്.

എം.മുകുന്ദന്‍ പാര്‍ക്കിലെ പകല്‍കൊളള അവസാനിപ്പിക്കണം: മുസ്ലിം ലീഗ്

ന്യൂമാഹി: കണ്ണൂര്‍ ജില്ലാ പഞ്ചായത്തിന്റെ സഹകരണത്തോടെ പെരിങ്ങാടിയില്‍ നടത്തുന്ന എം.മുകുന്ദന്‍ പാര്‍ക്കില്‍ കൊള്ള നിരക്കില്‍ പ്രവേശന ഫീസ് ഈടാക്കുന്നത് അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട്

ഭരതനാട്യം, കുച്ചിപ്പുടി അരങ്ങേറ്റ പരിപാടികള്‍ ആസ്വാദകര്‍ക്ക് നവ്യാനുഭവമായി

ചാലക്കര പുരുഷു മാഹി: വിഖ്യാത നര്‍ത്തകിയും, കലാഗ്രാമം നൃത്ത വിഭാഗം മേധാവിയുമായ ഷഹനാസും ശിഷ്യരും എം.ഗോവിന്ദന്‍ ഓഡിറ്റോറിയത്തില്‍ അവതരിപ്പിച്ച ഭരതനാട്യം,

വര്‍ണ്ണോത്സവം സംഘടിപ്പിച്ചു

മാഹി: പബ്ലിക് സര്‍വന്റ്‌സ് കോ-ഓപ്പറേറ്റീവ് ക്രഡിറ്റ് സൊസൈറ്റിയുടെ അമ്പതാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി പ്രീപ്രൈമറി, പ്രൈമറി ക്ലാസിലെ കുട്ടികള്‍ക്കായുള്ള വര്‍ണ്ണോത്സവം മാഹി

ശ്രദ്ധേയമായി ഫെസ്റ്റീവ് 2023

മാഹി: മയ്യഴിക്ക് മഹോത്സവരാവ് സമ്മാനിച്ചു കൊണ്ട് പള്ളൂര്‍ പ്രിയദര്‍ശിനി യുവകേന്ദ്രയുടെ 18ാം വാര്‍ഷികാഘോഷമായ ഫെസ്റ്റീവ് 2023 പള്ളൂരിന്റെ മണ്ണില്‍ അരങ്ങേറി.

കീഴന്തൂര്‍ ക്ഷേത്ര മഹോത്സവം 15ന് തുടങ്ങും

മാഹി: 15 16 തിയതികളില്‍ നടക്കുന്ന പ്രസിദ്ധമായ ചാലക്കര കീഴന്തൂര്‍ ക്ഷേത്ര മഹോത്സവം വിജയിപ്പിക്കാന്‍ ക്ഷേത്രം ഭാരവാഹികളുടേയും നാട്ടുകാരുടെയും യോഗം

തെരുവ്‌നായ ആക്രമണം: ഏകദിന ഉപവാസവുമായി ജനശബ്ദം

മാഹി: കഴിഞ്ഞ മൂന്ന് വര്‍ഷക്കാലമായി മാഹി മേഖലയിലെ രൂക്ഷമായ തെരുവുനായ പ്രശ്‌നം പരിഹരിക്കാത്തതിലും, പുഴയോര നടപ്പാത അടച്ചിടുകയും, സന്ദര്‍ശകരെ പുറത്താക്കി

അജയകുമാര്‍ നിര്യാതനായി

തലശ്ശേരി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും ഗ്രാമിക ചാനല്‍ റിപ്പോര്‍ട്ടറുമായ പൊന്ന്യം പറാംകുന്നിലെ ജാസ് വില്ലയില്‍ പി.സി അജയകുമാര്‍ (65) അന്തരിച്ചു.

തെരുവ്‌നായ ആക്രമണം; അധികൃതര്‍ പ്രശ്‌നപരിഹാരം കാണണം: വോക്ക് വേ മോണിങ്ങ് സ്റ്റാര്‍ കൂട്ടായ്മ

മാഹി: തെരുവ് നായ്ക്കളുടെ ആക്രമണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ അടിയന്തിര പ്രശ്‌ന പരിഹാരമാവശ്യപ്പെട്ട് വോക്ക് വേ മോണിങ്ങ് സ്റ്റാര്‍ കൂട്ടായ്മ ടാഗോര്‍