കോഴിക്കോട്: അതിര്‍ത്തിയിലെ സേനാംഗങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കാലിക്കറ്റ് ബീച്ച് കൂട്ടായ്മ ജനറല്‍ ബോഡി യോഗം. സംസ്ഥാന സര്‍ക്കാരിന്റെ ലഹരി വിരുദ്ധ
Category: Local
എന്‍ ജെ ടി യു സി ജില്ലാ നേതൃത്വ യോഗം
കോഴിക്കോട്:നവ ജനശക്തി കോണ്‍ഗ്രസ്സ് തൊഴിലാളി സംഘടന എന്‍ ജെ ടി യു സി മോട്ടോര്‍ & എഞ്ചിനിയറിങ് വര്‍ക്കേഴ്‌സ് യൂണിയന്‍
ഭാരത് സേവക് സമാജ് ദേശീയ പുരസ്‌കാരം പി.എ.ഷാനവാസിന്
തിരുവനന്തപുരം : ഭാരത് സേവക് സമാജത്തിന്റെ ഈ വര്‍ഷത്തെ സാമൂഹ്യ സേവനത്തിനുള്ള ദേശീയ പുരസ്‌കാരം മാധ്യമ പ്രവര്‍ത്തകന്‍ പി.എ.ഷാനവാസ് കുട്ടനാടിന്
പുസ്തകങ്ങള്‍ വിറ്റഴിക്കല്‍; സുവര്‍ണ്ണാവസരം
പുസ്തകങ്ങള്‍ വിറ്റഴിക്കല്‍; സുവര്‍ണ്ണാവസരം കോഴിക്കോട്: പീപ്പിള്‍സ് റിവ്യൂ പബ്ലിക്കേഷന്‍സ് മെയ് 15 മുതല്‍ ജൂണ്‍ 15 വരെ പീപ്പിള്‍സ് റിവ്യൂ
സൗജന്യ ന്യൂറോപതി സ്‌ക്രീനിങ് ടെസ്റ്റ് നടത്തി
കോഴിക്കോട്: ഗ്രീന്‍ സ്‌ക്വയര്‍ റെസിഡന്‍സ് അസോസിയേഷനും, ( ജി. എസ്. ആര്‍. എ), സിയോണ്‍ ഫാര്‍മയും സംയുക്തമായി വട്ടക്കിണര്‍ മീഞ്ചന്ത
സൗഹൃദ ബന്ധങ്ങള്‍ ഉത്തമമാകുമ്പോള്‍ ക്രിയാത്മക സമൂഹം ഉടലെടുക്കും; പി.പ്രകാശ് ഐ.പി.എസ്
കോഴിക്കോട:്‌സൗഹൃദ ബന്ധങ്ങള്‍ ഉത്തമമാകുമ്പോള്‍ മാത്രമേ ക്രിയാത്മക സമൂഹം ഉടലെടുക്കൂവെന്ന് ക്രൈംബ്രാഞ്ച് ഐജി പി.പ്രകാശ് ഐ.പി.എസ് പറഞ്ഞു. കേരള ഹായില്‍ (സൗദി)
ഉപ്പ് സത്യാഗ്രഹ സ്മൃതി സദസ്സ് 12ന്
കോഴിക്കോട്: കടപ്പുറത്ത് 1930 മെയ് 12ന് നടന്ന ഉപ്പ് സത്യാഗ്രഹത്തിന്റെ സ്മൃതി സദസ്സ് കോഴിക്കോട് ജില്ലാ സര്‍വ്വോദയ മണ്ഡലത്തിന്റെ ആഭിമുഖ്യത്തില്‍
സൈനബ.എ.പിക്ക് സ്വര്‍ണ്ണ മെഡല്‍
കോഴിക്കോട്: മെയ് 3 മുതല്‍ 4വരെ എറണാകുളത്തു വെച്ച് നടന്ന പാന്‍ ഇന്ത്യ മാസ്റ്റേഴ്‌സ് നാഷണല്‍ +40 പവര്‍ ലിഫ്റ്റിംഗ്
കട്ടയാട്ട് വേണുഗോപാലിന്റെ പ്രവര്‍ത്തനം മാതൃകാപരം;ടി.വി. ബാലന്‍
കോഴിക്കോട്: കലാ-കായിക -സാമൂഹിക- സാംസ്‌കാരിക സേവന മേഖലകളില്‍ കട്ടയാട്ട് വേണുഗോപാല്‍ ചെയ്ത പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്ന് ഹൗസിംഗ് ബോര്‍ഡ് ചെയര്‍മാന്‍ ടി.വി.
അമ്പലപ്പള്ളി മാമുക്കോയ മാധ്യമ പുരസ്‌കാരം സ്മൃതി പരുത്തിക്കാടിന്
കോഴിക്കോട്: പ്രമുഖ പത്രപ്രവര്‍ത്തകനും രാഷ്ട്രീയ, സാമൂഹ്യ, സാംസ്‌കാരിക മേഖലയിലെ നിറസാന്നിധ്യവുമായിരുന്ന അമ്പലപ്പള്ളി മാമുക്കോയയുടെ സ്മരണാര്‍ത്ഥം അമ്പലപ്പള്ളി മാമുക്കോയ ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ
